
തൃശ്ശൂര്‍ • കോവിഡ് 19 രോഗവ്യാപനം ഏറുന്ന സാഹചര്യത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ അന്നമനട ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.
Post Your Comments