COVID 19Latest NewsKeralaNews

പത്തനംതിട്ടയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്, 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍

പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. ഇന്ന് 791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ടയില്‍ 87 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേര്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ശേഷിക്കുന്ന 30 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ജില്ലയില്‍ ഇതുവരെ ആകെ 775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 206 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 358 ആണ്. പത്തനംതിട്ട ജില്ലക്കാരായ 416 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 407 പേര്‍ ജില്ലയിലും, ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. നിലവില്‍ ജില്ലയില്‍ 416 പേര്‍ കോവിഡ് ചികിത്സയിലുണ്ട്.

ജില്ലയില്‍ 2130 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1388 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1982 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 61 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 76 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5500 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ഇന്ന് ജില്ലയില്‍ 19 പേര്‍ രോഗമുക്തരായി.

* കേരളത്തിന് പുറത്തുനിന്നും എത്തി രോഗം സ്ഥിരീകരിച്ചവര്‍

1) അബുദാബിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 41 വയസുകാരന്‍.

2) അബുദാബിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 44 വയസുകാരന്‍.

3) അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 50 വയസുകാരന്‍.

4) ബഹ്റനില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 60 വയസുകാരന്‍.

5) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 27 വയസുകാരന്‍.

6) ബാംഗ്ലൂരില്‍ നിന്നും എത്തിയ റാന്നി, ചെറുകുളഞ്ഞി സ്വദേശിയായ 30 വയസുകാരന്‍.

7) ബാംഗ്ലൂരില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ 25 വയസുകാരന്‍.

8) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശിയായ 25 വയസുകാരന്‍.

9) ബാംഗ്ലൂരില്‍ നിന്നും എത്തിയ പന്നിവേലിയ്ക്കല്‍ സ്വദേശിനിയായ 27 വയസുകാരി.

10) ദുബായില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 31 വയസുകാരന്‍.

11) ദുബായില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശിയായ 22 വയസുകാരന്‍.

12) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 59 വയസുകാരന്‍.

13) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 60 വയസുകാരന്‍.

14) ദുബായില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിയായ 28 വയസുകാരന്‍.

15) കുവൈറ്റില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിനിയായ 30 വയസുകാരി.

16) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിനിയായ 30 വയസുകാരി.

17) മംഗലാപുരത്ത് നിന്നും എത്തിയ റാന്നി, ചെല്ലക്കാട് സ്വദേശിനിയായ 22 വയസുകാരി.

18) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈതപ്പറമ്പ് സ്വദേശിയായ 44 വയസുകാരന്‍.

19) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 48 വയസുകാരന്‍.

20) മസ്‌ക്കറ്റില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിയായ 68 വയസുകാരന്‍.

21) ഖത്തറില്‍ നിന്നും എത്തിയ പൂവത്തൂര്‍ സ്വദേശിയായ 46 വയസുകാരന്‍.

22) ഖത്തറില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 38 വയസുകാരന്‍.

23) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 30 വയസുകാരന്‍.

24) സൗദിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 38 വയസുകാരന്‍.

25) സൗദിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 49 വയസുകാരന്‍.

26) ഷാര്‍ജയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനിയായ 56 വയസുകാരി.

27) തമിഴ്നാട്ടില്‍ നിന്നും എത്തിയ മുറിഞ്ഞകല്‍ സ്വദേശിയായ 46 വയസുകാരന്‍.

28) യു.എ.ഇ.യില്‍ നിന്നും എത്തിയ ഐത്തല സ്വദേശിയായ 42 വയസുകാരന്‍.

29) ഇംഗ്ലണ്ടില്‍ നിന്നും എത്തിയ കുമ്പളാംപൊയ്ക സ്വദേശിയായ 49 വയസുകാരന്‍.

30) ഒമാനില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 47 വയസുകാരന്‍.

* സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീരിച്ചവര്‍

31) ചൂരക്കോട് സ്വദേശിയായ 35 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

32) ഏഴംകുളം സ്വദേശിയായ എട്ടു വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

33) കുന്നംന്താനം സ്വദേശിനിയായ 28 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

34) പയ്യന്നല്ലൂര്‍ സ്വദേശിനിയായ 30 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

35) വാഴമുട്ടം സ്വദേശിനിയായ 24 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

36) പത്തനംതിട്ട സ്വദേശിനിയായ 80 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

37) പത്തനംതിട്ട സ്വദേശിയായ 68 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

38) പത്തനംതിട്ട സ്വദേശിനിയായ 58 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

39) കുലശേഖരപതി സ്വദേശിയായ 52 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

40) കുമ്പഴ സ്വദേശിയായ 45 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

41) കോന്നി, മങ്ങാരം സ്വദേശിനിയായ 37 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

42) കോന്നി, മങ്ങാരം സ്വദേശിയായ 68 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

43) കോന്നി, മങ്ങാരം സ്വദേശിയായ 12 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

44) കോന്നി, മങ്ങാരം സ്വദേശിനിയായ എട്ടു വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

45) കോന്നി, മങ്ങാരം സ്വദേശിയായ അഞ്ചു വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

46) അരുവാപ്പുലം സ്വദേശിയായ 44 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

47) കുലശേഖരപതി സ്വദേശിയായ 38 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

48) റാന്നി, ചെറുകുളഞ്ഞി സ്വദേശിയായ 49 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

49) റാന്നി, ചെറുകുളഞ്ഞി സ്വദേശിയായ 39 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

50) വലംഞ്ചുഴി സ്വദേശിയായ 28 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

51) അന്ത്യാളന്‍കാവ് സ്വദേശിയായ 54 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

52) മല്ലശേരി സ്വദേശിയായ 24 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

53) കടമ്മനിട്ട സ്വദേശിയായ 29 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

54) കടമ്മനിട്ട സ്വദേശിയായ 28 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

55) കടമ്മനിട്ട സ്വദേശിയായ 21 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

56) കുമ്പഴ സ്വദേശിനിയായ 49 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

57) കുമ്പഴ സ്വദേശിയായ 30 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

58) വായ്പ്പൂര്‍ സ്വദേശിനിയായ 20 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

59) വായ്പ്പൂര്‍ സ്വദേശിനിയായ 59 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

60) ഏഴംകുളം സ്വദേശിയായ 55 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

61) പെരിങ്ങമല സ്വദേശിനിയായ 51 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

62) പെരിങ്ങമല സ്വദേശിയായ 21 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

63) നാരങ്ങാനം സ്വദേശിനിയായ രണ്ടു വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

64) നാരങ്ങാനം സ്വദേശിനിയായ 60 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

65) നാരങ്ങാനം സ്വദേശിനിയായ 29 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

66) നാരങ്ങാനം സ്വദേശിനിയായ ആറു വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

67) കുമ്പഴ സ്വദേശിനിയായ 24 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

68) വെട്ടിപ്രം സ്വദേശിനിയായ 57 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

69) പത്തനംതിട്ട സ്വദേശിനിയായ 63 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

70) പത്തനംതിട്ട സ്വദേശിനിയായ 23 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

71) കുലശേഖരപതി സ്വദേശിനിയായ 39 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

72) കുലശേഖരപതി സ്വദേശിയായ 16 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

73) കുലശേഖരപതി സ്വദേശിയായ 21 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

74) കുലശേഖരപതി സ്വദേശിയായ 19 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

75) കുമ്പഴ സ്വദേശിയായ 20 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

76) വളളിക്കോട് സ്വദേശിയായ 33 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

77) അരുവാപ്പുലം സ്വദേശിയായ 39 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

78) പാലയ്ക്കാതകിടി സ്വദേശിനിയായ 42 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

79) കുമ്പഴ സ്വദേശിനിയായ 57 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

80) കുലശേഖരപതി സ്വദേശിനിയായ 32 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

81-87) റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്.

അതേസമയം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 137 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 114 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 88 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 38 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 31 പേരും, സ്വകാര്യ ആശുപത്രികളില്‍ 14 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 425 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 82 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button