COVID 19
- Jul- 2020 -26 July
ഹനുമാന് ശ്ലോകം ജപിച്ചാല്‍ കോവിഡ് വ്യാപനം തടയാം – പ്രഗ്യ സിങ് താക്കൂര്‍ എം.പി
ന്യൂഡല്‍ഹി • ആഗസ്റ്റ് 5 വരെ ദിവസവും അഞ്ചുനേരം ഹനുമാന് ചാലിസ ജപിച്ചാല്‍ കൊറോണ വൈറസ് ബാധ തടയാമെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍ എം.പി. ആളുകള്‍ക്ക് നല്ല…
Read More » - 26 July
നഗരത്തിലെ യാചകർക്കും കൊവിഡ്; അതീവ ആശങ്കയിൽ തലസ്ഥാന നഗരി
തിരുവനന്തപുരം : തലസ്ഥാനത്തെ അതീവ ആശങ്കയിലാഴ്ത്തി നഗരത്തിലെ രണ്ട് യാചകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ്…
Read More » - 26 July
‘ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ കോവിഡ് മഹാവ്യാധിയിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞ നമ്മൾ എടുക്കണം’ ; രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ഭീതി മാറ്റമില്ലാതെ നിലനിൽക്കുകയാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ…
Read More » - 26 July
കണ്ടെയിന്മെന്റ് മേഖലയിലെ പച്ചക്കറിക്കടയില്‍ വിദേശമദ്യ വില്പന : രണ്ടു പേര് അറസ്റ്റില്‍
പത്തനംതിട്ട • കോവിഡ് വ്യാപനത്തെ തുടര്‍ന്നു കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു നിയന്ത്രണം ഏര്‍പെടുത്തിയതിന്റെ മറവില്‍ വന്‍തോതില്‍ വിദേശമദ്യം വാങ്ങി ശേഖരിച്ചു വച്ചു വില്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റിലായി.…
Read More » - 26 July
അൺലോക്ക് 3.0 മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : ലോക്ക് ഡൗണ്‍ പ്രഖ്യാപിത്തിന് പിന്നാലെ രാജ്യത്ത് നടപ്പിലാക്കിയിരുന്നു അണ്‍ലോക്ക് 2.0 ജൂലായ് 31 വെള്ളിയാഴ്ച അവസാനിക്കുകയാണ്. ഇതോടെ രാജ്യം അണ്‍ലോക്ക് 3.0യിലേക്ക് കടക്കുകയാണ്. മൂന്നാം…
Read More » - 26 July
‘കോവിഡിനെ ഭയന്ന് ജീവിക്കാൻ വയ്യ’; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തു
പാലക്കാട് : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറി (44)നെയാണ് ആൾ…
Read More » - 26 July
കൊല്ലം ജില്ലയില്‍ വാഹനഗതാഗതതിന് കടുത്ത നിയന്ത്രണം : ഒറ്റ അക്ക – ഇരട്ട അക്ക സംവിധാനം
കൊല്ലം ജില്ലയില്‍ വാഹനഗതാഗതതിന് കടുത്ത നിയന്ത്രണം : ഒറ്റ അക്ക - ഇരട്ട അക്ക സംവിധാനം കൊല്ലം • കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍…
Read More » - 26 July
വിദേശത്ത് കുടുങ്ങിയവരുമായി മമ്മൂട്ടി ഫാന്‍സിന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനം എത്തി ; ആരാധകര്‍ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി
കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് മമ്മൂട്ടി…
Read More » - 26 July
കോവിഡ് വ്യാപനം ; കൊല്ലത്ത് രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു
കൊല്ലം: കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്മെന്റ് സോണ്‍…
Read More » - 26 July
പരിശോധനയ്ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവും നൽകി: 3,338 കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 3,338 കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ. ആകെ രോഗബാധിതരുടെ ഏഴ് ശതമാനമാണിത്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 26 July
കോവിഡിനെ തുരത്താന്‍ ഹനുമാന് കീര്‍ത്തനം ; വിചിത്ര നിര്‍ദേശവുമായി പ്രഗ്യ സിംഗ് താക്കൂര്‍
ഭോപ്പാല്‍: കൊറോണയെ തുരത്താന്‍ ഹനുമാന് കീര്‍ത്തനം ചൊല്ലിയാല്‍ മതിയെന്ന വിചിത്ര നിര്‍ദ്ദേശവുമായി ബിജെപിയുടെ ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് താക്കൂര്‍. കോവിഡിനെ തുരത്താന്‍ ഓഗസ്റ്റ് 5 വരെയുള്ള…
Read More » - 26 July
ഉത്തരകൊറിയയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു
പ്യോഗ്യാംഗ്: ഉത്തരകൊറിയയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട മുഖപത്രമായ കെസിഎന്‍എ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷം മുൻപ് ദക്ഷിണ കൊറിയയിലേക്ക് പോയശേഷം…
Read More » - 26 July
മമ്മൂട്ടി ഫാന്‍സ് ആസ്ട്രേലിയയിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനം കൊച്ചിയിലെത്തി-നന്ദി പറഞ്ഞു മമ്മൂട്ടി
ഓസ്ട്രേലിയയില്‍ നിന്നുമുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടേഡ് വിമാനം പെര്‍ത്തില്‍ നിന്നും പുറപ്പെട്ടു. ആസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേള്‍ഡ് മൈഗ്രെഷനും സില്‍ക്ക് എയര്‍ വെയ്സും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്…
Read More » - 26 July
തിരൂരങ്ങാടിയിലും കുമ്പളയിലും കൊവിഡ് മരണം; കാസര്‍കോട് മാത്രം മരണം അഞ്ചായി
കാസര്‍കോഡ് : സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു. ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി…
Read More » - 26 July
കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള 2/3 ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഓക്സ്ഫഡ്
ന്യൂഡല്‍ഹി : കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള 2/3 ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്തുന്നതിന് അനുമതി തേടി ഓക്സ്ഫഡ് , സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കണ്ട്രോളര്…
Read More » - 26 July
കോവിഡ്: മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രിയിൽ നിന്ന് അയച്ച നൂറിലേറെ സാംപിളുകൾ തിരിച്ചയച്ച് ലാബുകൾ
തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍നിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകൾ തിരിച്ചയച്ച് ലാബുകൾ. ആരോഗ്യപ്രവര്‍ത്തകര്‍, രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍, ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ തുടങ്ങിയവരുടെ സാംപിളുകൾ…
Read More » - 26 July
യുഎസില്‍ കോവിഡ് കേസുകള്‍ 4.17 ദശലക്ഷം കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,000ത്തിലധികം പുതിയ കേസുകള്‍, തുടര്‍ച്ചയായി നാലാം ദിവസവും മരണസംഖ്യ 1000 കവിഞ്ഞു
യുഎസില്‍ കോവിഡ് വരിഞ്ഞു മുറുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,212 പുതിയ കോവിഡ് കേസുകള്‍ ആണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം ലോകത്തെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന…
Read More » - 26 July
കോവിഡ് ബാധിതയുടെ ചികിത്സയ്ക്കായി 4.22 ലക്ഷം രൂപയുടെ ബില്‍ അടച്ചതിനു തൊട്ടുപിന്നാലെ വീട്ടമ്മ മരിച്ചു എന്നറിയിച്ച് സ്വകാര്യ ആശുപത്രി : ബില്‍ തുക ആകെവന്നിരിക്കുന്നത്, 11 ലക്ഷത്തിലധികം
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് 4.22 ലക്ഷം രൂപയുടെ ഷോക്കിംഗ് ബില്‍ നല്കി സ്വകാര്യ ആശുപത്രി. 4.22 ലക്ഷം രൂപ ചികിത്സാ ബില്‍…
Read More » - 26 July
ആദ്യം സഹോദരനാണെന്ന് പറഞ്ഞു: ഒടുവിൽ സത്യം പറയേണ്ടി വന്നു: നാടിനെ ആശങ്കയിലാക്കി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു തടവുചാടിയ യുവാവ്
ഇരിട്ടി: ഒരു നാടിനെ ആശങ്കയിലാക്കി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു തടവുചാടിയ യുവാവ്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരക്കണ്ടിയിൽ നിന്നു രക്ഷപ്പെട്ട റിമാൻഡ് പ്രതിയാണ് 2 സ്വകാര്യ…
Read More » - 26 July
പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം: കേന്ദ്ര , കേരള സര്‍ക്കാരുകളോട് ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി : പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദേശം. പ്രവാസി ലീഗല്‍ സെല്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര കേരള സര്‍ക്കാരുകളോട് മറുപടി…
Read More » - 26 July
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിലും രാജ്യത്തെ സ്കൂളുകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് യുഎസ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിലും സ്കൂളുകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നുള്ള കാര്യങ്ങള്‍ അദ്ദേഹം…
Read More » - 26 July
കൊവാക്സിന്റെ പരീക്ഷണം ചെന്നൈ എസ്.ആര്.എമ്മിലും ആരംഭിച്ചു
ചെന്നൈ: ഇന്ത്യയിലെ കൊവിഡ്-19 വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ചെന്നൈ എസ്.ആര്.എം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ആരംഭിച്ചു. 18നും 55നും മദ്ധ്യേ പ്രായമുള്ള…
Read More » - 26 July
സംസ്ഥാനത്ത് 1103 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : 1049 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ ശനിയാഴ്ച 1103 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 240 പേർക്കും,…
Read More » - 26 July
കൊല്ലം ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറും വടക്കേവിള സ്വദേശിനിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സിങ് അസിസ്റ്റന്റും ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്…
Read More » - 26 July
കണ്ണൂർ ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂർ • ജില്ലയില്‍ 62 പേര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടു പേര് വിദേശത്തു നിന്നും 29 പേര് ഇതര…
Read More »