COVID 19
- Jul- 2020 -27 July
സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരിലെ കോവിഡ്; ശരിയായ സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കാത്തത് മൂലമെന്ന് പഠനം
കൊച്ചി : സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരിൽ 14 ശതമാനവും ശരിയായ രീതിയിൽ പി.പി.ഇ.കിറ്റ് ഉപയോഗിക്കാത്തത് മൂലമാണ് കോവിഡ് പിടിപ്പെട്ടതെന്ന് ആരോഗ്യവകുപ്പിന്റെ പഠനം. ലഭ്യതകുറവ്, പുനരുപയോഗം എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.…
Read More » - 27 July
കൊറോണ വൈറസ് മത്സ്യത്തിലൂടെ മനുഷ്യശരീരത്തിൽ എത്തുമോ? പഠനറിപ്പോർട്ട് പുറത്ത്
കൊച്ചി: മനുഷ്യരിൽ കോവിഡ് പകരുന്നതിൽ മീനുകൾക്ക് പങ്കില്ലെന്ന് പഠനറിപ്പോർട്ട്. ‘ഏഷ്യൻ ഫിഷറീസ് സയൻസ്’ ജേണൽ ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്വാടിക് അനിമൽ ഹെൽത്ത്…
Read More » - 27 July
സംസ്ഥാനത്ത് 927 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : 689 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ 927 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 175 പേർക്കും,…
Read More » - 27 July
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
തിരുവനന്തപുരം • കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട , പൊന്നറ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണകോട്,…
Read More » - 26 July
‘മൃതശരീരം തുമ്മില്ല ചുമയ്ക്കില്ല,സംസ്കാരം തടയുന്നത് ക്രൂരതയാണ്, നാളെ നമുക്കും ഈ അസുഖം പിടിപെടാം; കുറിപ്പുമായി ഡോക്ടർ
കോട്ടയം∙ കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുന്നതു തടഞ്ഞ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഡോക്ടറുടെ കുറിപ്പ്. വൈദ്യുതി ശ്മശാനത്തിൽ കോവിഡ്…
Read More » - 26 July
കോവിഡ് -19; സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചിന്നക്കട ലയൻസ് ടെൻ വീട്ടിൽ ജോസഫ് എം. ഡാനിയേൽ (63) ആണ്…
Read More » - 26 July
ആശ്വാസ ദിനം; സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു. ഇന്ന് പുതുതായി 1968 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2541 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.…
Read More » - 26 July
മലപ്പുറത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയോളം ഉറവിടമറിയില്ല
മലപ്പുറം • മലപ്പുറം ജില്ലയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഞായറാഴ്ച മരിച്ചു. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറാണ് (71) മരിച്ചത്. നേരത്തെ നിരവധി…
Read More » - 26 July
കോട്ടയം മെഡിക്കൽ കോളജിൽ അഞ്ച് ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചു
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് ഗർഭിണികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേരുടെ പ്രസവം നടന്നു. എല്ലാ രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില…
Read More » - 26 July
അഞ്ചല്‍ സ്വദേശികളായ 23 പേര് ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ് 19 : ഇവരുടെ വിവരങ്ങള്‍
കൊല്ലം • തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ചെറിയഴീക്കല്‍ സ്വദേശിനിയും അഞ്ചല്‍ സ്വദേശികളായ 23 പേരും ഉള്‍പ്പടെ ജില്ലയില്‍ ഞായറാഴ്ച 74 പേര്‍ക്ക്…
Read More » - 26 July
തമിഴ്നാട്ടിൽ ഇന്ന് 6986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 85 പേർ മരിച്ചു
തിരുച്ചിറപ്പള്ളി : തമിഴ്നാട്ടില്‍ ഇന്ന് 6,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേർ കൂടി ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 3,494 ആയതായി തമിഴ്നാട് ആരോഗ്യവകുപ്പ്…
Read More » - 26 July
ഇന്ത്യയില്‍ ഏറ്റവും മികച്ചതായും മോശമായും കോവിഡ് – 19 റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഇവയാണ് : കേരളത്തിന്റെ സ്ഥാനം എവിടെ? സ്റ്റാൻഫോർഡ് സർവകലാശാല പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി • ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കോവിഡ് 19 ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കര്‍ണാടകമാണെന്ന് പഠനം. ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ത്യയില്‍ ഏറ്റവും…
Read More » - 26 July
കൊറോണ വാക്സിന് എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന : ഒരു കാരണവശാലും സ്കൂളുകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പ്
ജനീവ : കൊറോണ വാക്സിന് എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന , ഒരു കാരണവശാലും സ്കൂളുകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പ്. ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍…
Read More » - 26 July
ആശങ്കയേറുന്നു; കോഴിക്കോട് വിവാഹ ചടങ്ങിൽ പങ്കെടുത്തയാളുടെ കുടുംബാംഗങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് : 57 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » - 26 July
എറണാകുളത്ത് ചികിത്സയിലുള്ള നാല് കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയില്‍ : ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള നാല് കോവിഡ് രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാലു പേരും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നത്.…
Read More » - 26 July
ഇന്ത്യയ്ക്ക് ആശ്വാസ ദിനങ്ങള്‍ : രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നു : 24 മണിക്കൂറില്‍ ഇന്ത്യയില്‍ കൊവിഡ് മുക്തി നേടിയത് 36,145 പേര്
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ആശ്വാസ ദിനങ്ങള്‍ , രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. : 36,145 പേരാണ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് മുക്തി നേടിയത്.…
Read More » - 26 July
പെരുന്നാളിന് പള്ളികളില്‍ 50 പേരെ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍ : ഈദ് ഗാഹുകളില്‍ കൂട്ട നമസ്കാരം പാടില്ല
ബെംഗളൂരു • ബലിപെരുന്നാള്‍ ദിന പ്രാര്‍ത്ഥനയ്ക്ക് പള്ളികളില്‍ ഒരു സമയം പരമാവധി 50 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്കി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത്…
Read More » - 26 July
ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ കൊവിഡ് ; യുപിയിൽ സ്കൂള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റി
ഇതാഹ് : യുപി ജില്ലാ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥലത്തെ ഒരു സ്കൂള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റിയിരിക്കുകയാണെന്ന് ജയിലര്‍ കുല്‍ദീപ് സിംഗ് ബദൗരിയ…
Read More » - 26 July
ദേശവിരുദ്ധ പാഠപുസ്തകം: കെ.സുരേന്ദ്രൻ പരാതി നൽകി
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ബിഎ പാഠപുസ്തകത്തിൽ അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണർക്കും മാനവവിഭവ വകുപ്പ് മന്ത്രിക്കും പരാതി നൽകി.…
Read More » - 26 July
സംസ്ഥാനത്ത് ഇന്ന് 29 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; ആകെ 494
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 494 ആയി. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്…
Read More » - 26 July
കോട്ടയത്ത് അഞ്ച് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കോട്ടയം • കോട്ടയം ജില്ലയില്‍ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകള്‍കൂടി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. വൈക്കം…
Read More » - 26 July
സംസ്ഥാനത്ത് കോവിഡ് മരണങ്ങള് കൂടുന്നു : ഇന്ന് ആലപ്പുഴയില്‍ രണ്ട് കോവിഡ് മരണങ്ങള് മരിച്ചവരുടെ ബന്ധുക്കള്‍ക്കും രോഗം
ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് മരണങ്ങള് കൂടുന്നു. ഇന്ന് രണ്ട് കോവിഡ് മരണങ്ങള് കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (78)യുടെ…
Read More » - 26 July
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് 19 : 29 പുതിയ ഹോട്ട്സ്പോട്ടുകള്‍
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് 19 : 29 പുതിയ ഹോട്ട്സ്പോട്ടുകള്‍ തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍…
Read More » - 26 July
കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് നാട്ടുകാർ; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം
കോട്ടയം : ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് സ്ത്രീകളുൾപ്പടെയുളള നാട്ടുകാർ തടഞ്ഞു. മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം നഗരസഭ ശ്മശാനത്തില്‍…
Read More » - 26 July
കുവൈത്തിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി • കോവിഡ് -19 കൊറോണ വൈറസിന്റെ 464 പുതിയ കേസുകളും 766 പേര്‍ക്ക് രോഗമുക്തിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നാല് പുതിയ…
Read More »