COVID 19KeralaLatest NewsNews

അഞ്ചല്‍ സ്വദേശികളായ 23 പേര്‍ ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ് 19 : ഇവരുടെ വിവരങ്ങള്‍

കൊല്ലം • തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച്‌ രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ചെറിയഴീക്കല്‍ സ്വദേശിനിയും അഞ്ചല്‍ സ്വദേശികളായ 23 പേരും ഉള്‍പ്പടെ ജില്ലയില്‍ ഞായറാഴ്ച 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ സംശയിക്കുന്നു. പത്തനാപുരം ലീഗല്‍ മെട്രോളജി ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൊല്ലം, പത്തനാപുരം ലീഗല്‍ മെട്രോളജി ഓഫീസുകള്‍ കോവിഡ് ബുധനാഴ്ച്ചവരെ അടച്ചിട്ടു.

വിദേശത്ത് നിന്നുമെത്തിയവര്‍

കുണ്ടറ സ്വദേശി(29), വെസ്റ്റ് കല്ലട സ്വദേശി(29) എന്നിവര്‍ കുവൈറ്റില്‍ നിന്നും പനയം സ്വദേശി(21) താജികിസ്ഥാനില്‍ നിന്നും കുലശേഖരപുരം സ്വദേശി(26), പനയം സ്വദേശിനി(24), ശക്തികുളങ്ങര സ്വദേശി(48) എന്നിവര്‍ സൗദിയില്‍ നിന്നും തൃക്കരുവ സ്വദേശി(36), നീണ്ടകര സ്വദേശി(27), പനയം സ്വദേശി(48), ശക്തികുളങ്ങര സ്വദേശി(36) എന്നിവര്‍ യു എ ഇ യില്‍ നിന്നുമാണ് എത്തിയത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

തൃക്കരുവ സ്വദേശി(21) മധ്യപ്രദേശില്‍ നിന്നും ശക്തികുളങ്ങര സ്വദേശി(45) തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. കന്യാകുമാരി സ്വദേശി(38), കുളച്ചല്‍ സ്വദേശി(34) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവാരാണ്.

ആരോഗ്യ പ്രവര്‍ത്തക

ചെറിയഴീക്കല്‍ സ്വദേശിനി (31)

സമ്പര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ താഴമേല്‍ സ്വദേശി(18), അഞ്ചല്‍ താഴമേല്‍ സ്വദേശി(40), അഞ്ചല്‍ താഴമേല്‍ സ്വദേശി(28), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(26), അഞ്ചല്‍ സ്വദേശി(24), അഞ്ചല്‍ സ്വദേശി(30), അഞ്ചല്‍ സ്വദേശി(2), അഞ്ചല്‍ സ്വദേശി(17), അഞ്ചല്‍ സ്വദേശി(23), അഞ്ചല്‍ സ്വദേശി(45), അഞ്ചല്‍ സ്വദേശി(26), അഞ്ചല്‍ സ്വദേശി(1), അഞ്ചല്‍ സ്വദേശി(3), അഞ്ചല്‍ സ്വദേശി(40), അഞ്ചല്‍ സ്വദേശി(29), അഞ്ചല്‍ സ്വദേശി(65), അഞ്ചല്‍ സ്വദേശിനി(26), അഞ്ചല്‍ സ്വദേശിനി(19), അഞ്ചല്‍ സ്വദേശിനി(10), അഞ്ചല്‍ സ്വദേശിനി(63), അഞ്ചല്‍ സ്വദേശിനി(45), അഞ്ചല്‍ സ്വദേശിനി(45), അഞ്ചല്‍ സ്വദേശിനി(18), അമ്പലപ്പുഴ സ്വദേശി(45), അലയമണ്‍ സ്വദേശി(50), ഇളമാട് സ്വദേശി(17), ഇളമാട് സ്വദേശി(67), ഓച്ചിറ പായിക്കുഴി സ്വദേശി(31), കരവാളൂര്‍ സ്വദേശിനി(37), കരവാളൂര്‍ സ്വദേശിനി(3), കാവനാട് സ്വദേശി(61), കുമ്മിള്‍ കടയ്ക്കല്‍ സ്വദേശി(26)(തിരുവനന്തപുരത്ത് ചികിത്സയിലാണ്), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(29), കുലശേഖരപുരം സ്വദേശിനി(70), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(2 മാസം), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(34), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(34), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(58), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(22), കൊട്ടാരക്കര സ്വദേശിനി(32), ചടയമംഗലം സ്വദേശിനി(48), ചവറ സ്വദേശി(24), ചവറ സ്വദേശി(38), ചവറ സ്വദേശിനി(2), ചാത്തിനാംകുളം സ്വദേശിനി(23), തട്ടാമല സ്വദേശി(21), തട്ടാമല സ്വദേശിനി(37), തലച്ചിറ സ്വദേശി(61), തെന്മല സ്വദേശി(10), പരവൂര്‍ തെക്കുംഭാഗം സ്വദേശി(50), പൂയപ്പളളി സ്വദേശി(35), പൂയപ്പളളി സ്വദേശിനി(52), രാമന്‍കുളങ്ങര സ്വദേശി(35)(തിരുവനന്തപുരത്ത് ചികിത്സയിലാണ്), വിളക്കുടി സ്വദേശിനി(10), വെളിനല്ലൂര്‍ സ്വദേശി(58), ശക്തികുളങ്ങര സ്വദേശിനി(62), അഞ്ചല്‍ സ്വദേശിനി(36), വെളളയിട്ടമ്പലം സ്വദേശിനി(54), പുന്തലത്താഴം സ്വദേശി(65).

ജില്ലയില്‍ 8991 പേരാണ് നിരീക്ഷണത്തിലുള്ളത്. 691 പേര്‍ ഇന്നലെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. 960 പേര്‍ ഇന്നലെ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. 132 പേര്‍ ആശുപത്രി നിരീക്ഷണത്തിലും. 25527 സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 5380 ഉം സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 1705 മാണ്. ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556.

shortlink

Related Articles

Post Your Comments

Related Articles


Back to top button