COVID 19KeralaLatest NewsNews

ദേശവിരുദ്ധ പാഠപുസ്തകം: കെ.സുരേന്ദ്രൻ പരാതി നൽകി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ബിഎ പാഠപുസ്തകത്തിൽ അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണർക്കും മാനവവിഭവ വകുപ്പ് മന്ത്രിക്കും പരാതി നൽകി. അരുന്ധതിയുടെ ”കം സെപ്തംബർ” എന്ന പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ വെല്ലുവിളിയാണെന്ന് പരാതിയിൽ പറഞ്ഞു. ഈ ഭാഗം പാഠപുസ്തകത്തിൽ നിന്നും നീക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button