COVID 19
- Jul- 2020 -28 July
കുവൈത്തില്‍ 770 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തില്‍ 770 പുതിയ കോവിഡ് കേസുകളും 624 പേര് രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നാല് പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത്…
Read More » - 28 July
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് ; ഓഫിസ് അടച്ചിട്ട് ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം
കൊച്ചി: കാക്കനാട് ആര്‍ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍, ആര്‍ടി ഓഫിസ് അടച്ചിട്ട്…
Read More » - 28 July
യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ; പുതിയ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു
യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 369 പുതിയ കേസുകളും 395 പേര് രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.…
Read More » - 28 July
ബിഹാറിലെ ദശരഥ് മാഞ്ചിയുടെ കുടുംബത്തിന് സഹായഹസ്തവുമായി വീണ്ടും സോനു സൂദ്
ഇത്തവണ ബീഹാറിലെ ‘ Mountain Man’ എന്നറിയപ്പെട്ടിരുന്ന ദശരഥ് മാഞ്ചിയുടെ കുടുംബത്തിനാണ് അരിയും ഗോതമ്ബും പലചരക്കു സാധങ്ങളും പണവും എത്തിച്ചിരിക്കുന്നത്.അറിയുമോ ദശരഥ് മാഞ്ചിയെ ? ഞാന്‍ 2018…
Read More » - 28 July
ഒരു കൂട്ടം കൊവിഡ് രോഗികൾ ചേർന്ന് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പരാതി
അഗർത്തല : കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൊവിഡ് കെയർ സെന്ററിലെ രോഗികൾ ചേർന്ന് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തതായി…
Read More » - 28 July
തിരുവനന്തപുരത്ത് കൂടുതല്‍ ഇളവുകള്‍ : പ്രതികരണം അറിയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതേസമയം, കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിയ്ക്കാം. തിരുവനന്തപുരത്ത് ജില്ലയിലെ കോവിഡ്…
Read More » - 28 July
സംസ്ഥാനത്ത് കോവിഡിനൊപ്പം ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും വർധിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും വർധിക്കുകയാണ്. പതിനാറ് ദിവസത്തിനിടെ പത്ത് പേരാണ് വിവിധ പനികള്‍ മൂലം മരിച്ചത്. ഡെങ്കിപ്പനിയാണ്…
Read More » - 28 July
രാജ്യത്ത് റെക്കോര്‍ഡ് കോവിഡ് പരിശോധന; പ്രതിദിനം പത്തുലക്ഷമായി ഉയർത്തുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പരിശോധനയില്‍ ഗണ്യമായ വർധന. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും രാജ്യത്ത് അഞ്ചുലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂലായ് 26-ന്…
Read More » - 28 July
കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും പാകിസ്താനെ പോലെ ആകാന്‍ ആവശ്യപ്പെട്ട് ചൈന
ബീജിങ് : കൊറോണവൈറസ് പ്രതിസന്ധി മറികടക്കാന്‍ നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും ‘ഉരുക്ക് സഹോദരന്’ പാകിസ്താനെ പോലെ ആകാന്‍ ആവശ്യപ്പെട്ട് ചൈന. പാകിസ്താന്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്, ചൈന എന്നീ നാല്…
Read More » - 28 July
പ്രതീക്ഷയോടെ രാജ്യം; ഓക്സ്ഫഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ
ന്യൂഡല്‍ഹി : ലോകം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്സിനായി കാത്തിരിക്കുന്നത്. ഓക്സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന് വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും…
Read More » - 28 July
കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയവർക്ക് രോഗബാധ; കാസർഗോഡ് ആശങ്ക വർധിക്കുന്നു
കാസർഗോഡ് : കോവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ നാല് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്തോടെ കാസർഗോഡ് ആശങ്ക വർധിച്ചിരിക്കുകയാണ്. തെക്കിലിലെ ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര…
Read More » - 28 July
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു
ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,629,202 ആയി. 655,865 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. 10,217,311 പേർ…
Read More » - 28 July
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്; തമിഴ്നാട്ടിൽ ഓഗസ്റ്റ് 31 വരെ ലോക്ഡൗൺ നീട്ടാൻ സാധ്യത
ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ ഒരുമാസം കൂടി നീട്ടാൻ സാധ്യത. നിലവിൽ ജൂലായ് 31 വരെ ലോക്ഡൗൺ ഉണ്ട്. ഇത്…
Read More » - 28 July
ആശങ്കയായി ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ്; സംസ്ഥാനത്തിതുവരെ രോഗം സ്ഥിരീകരിച്ചത് 444 പേർക്ക്
കൊല്ലം : സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവര്‍ത്തകരിലേക്ക് കോവിഡ് രോഗം പടർന്ന് പിടിക്കുന്നത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇതുവരെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ഡോക്ടര്‍മാര്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയില്‍…
Read More » - 28 July
കോവിഡ് പോസിറ്റിവ് ആയ ഗുരുതര പ്രശ്നങ്ങളില്ലാത്തവര്‍ക്ക് ഇനി മുതൽ വീട്ടില്‍ തന്നെ തുടരാം
തിരുവനന്തപുരം: കോവിഡ് ഗുരുതരമല്ലാത്തവര്‍ക്ക് ഇനി മുതല്‍ ചികിത്സ വീട്ടില്‍ നല്‍കും. വിദേശ രാജ്യങ്ങളിലേത് പോലെ കോവിഡ് ഗുരുതരമല്ലാത്ത രോഗികളെവീട്ടില്‍ തന്നെ താമസിപ്പിച്ചു ചികിത്സ നല്കുന്ന രീതി കേരളത്തിലും…
Read More » - 28 July
വൈറസ് വ്യാപനത്തിന് കാരണമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല: തെളിവുകളെല്ലാം ചൈന നശിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഡോക്ടർ
ബെയ്ജിംഗ്: കൊവിഡ് വ്യാപനം തുടങ്ങിയ വുഹാനില്‍ പല തെളിവുകളും നശിപ്പിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ഡോക്ടർ. കൊവിഡ് 19നെക്കുറിച്ച് ആദ്യമായി പഠനം നടത്തിയവരില്‍ ഒരാളായ ക്വോക്ക് യുങ് യുവെന്…
Read More » - 28 July
കൊവിഡ് വ്യാപനം: ലോക്ക് ഡൗണിലും തലസ്ഥാനത്തിന്റെ ആശങ്കയ്ക്ക് ശമനമില്ല
തിരുവനന്തപുരം: ലോക്ക് ഡൗണിലും ആശങ്കയ്ക്ക് ശമനമില്ലാതെ തലസ്ഥാനം. ഇന്നലെ മാത്രം 161 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇതില്‍ ഭൂരിഭാഗവും സമ്പർക്കത്തിലൂടെയാണ്. ക്രട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവരാണ് കൂടുതലും.…
Read More » - 27 July
കണ്ടെയ്ന്മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും : പോലീസിന് കൂടുതല്‍ ചുമതകള്‍ നല്കി
തിരുവനന്തപുരം • കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എൻഫോഴ്സിങ്ങ് ഏജൻസിയായ പോലീസിന് കൂടുതൽ ചുമതല നൽകി ഉത്തരവായി. ജില്ലാ മജിസ്ട്രേറ്റ്…
Read More » - 27 July
കോവിഡ് വ്യാപനത്തിനിടെ കുടുംബ സംഗമം ; 47 പേര്‍ക്ക് രോഗബാധ
കോവിഡ് വ്യാപിക്കുന്നതിനിടെയില്‍ കുടുംബ സംഗമം നടത്തി 47 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അഞ്ച് കുടുംബങ്ങളിലെ 47 അംഗങ്ങള്‍ക്ക് ഒത്തുചേരലുകള്‍ നടത്തുന്നതിനിടെയാണ് വൈറസ് ബാധിച്ചതെന്ന് യുഎഇ സര്‍ക്കാരിന്റെ വക്താവ്…
Read More » - 27 July
പൂച്ചയ്ക്ക് കോവിഡ് 19 പോസിറ്റീവ്
ലണ്ടന്‍ • ബ്രിട്ടണില്‍ പൂച്ചയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. 'ലഭ്യമായ എല്ലാ തെളിവുകളും” നല്കുന്ന സൂചന അനുസരിച്ച് അതിന്റെ ഉടമസ്ഥരില്‍ നിന്നാണ് പൂച്ചയ്ക്ക് കൊറോണ വൈറസ്…
Read More » - 27 July
യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് നില പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം : ഇനി ചികിത്സയിലുള്ളത് 6,300 ഓളം പേര് മാത്രം
അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച 264 കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 328 പേര്‍ക്ക് രോഗം ഭേദമായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു…
Read More » - 27 July
കോവിഡ് പ്രതിസന്ധി ; ഇന്‍ഡിഗോയില്‍ ജീവനക്കാരുടെ ശമ്പളം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നു
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനായി മുതിര്‍ന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 35 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതായി ഇന്‍ഡിഗോ തിങ്കളാഴ്ച അറിയിച്ചു. മെയ് മുതല്‍…
Read More » - 27 July
മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത കുറവ്
തിരുവനന്തപുരം • കോവിഡ് വൈറസുകൾ ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണെന്നും മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള…
Read More » - 27 July
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന് കോവിഡ് സ്ഥിരീകരിച്ചു. യുഎസില്‍ ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഓബ്രിയന്. അതേസമയം…
Read More » - 27 July
ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ ; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നില്‍: പ്രധാനമന്ത്രി
കോവിഡ് -19 പാന്‍ഡെമിക്കെതിരായ പോരാട്ടത്തില്‍ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍…
Read More »