COVID 19
- Jul- 2020 -30 July
ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം • ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ…
Read More » - 30 July
. കോവിഡ് പരിശോധന : കേരളം വളരെ പിന്നിലെന്ന് കേന്ദ്രറിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : കോവിഡ് പരിശോധനയില്‍ കേരളം വളരെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പരിശോധന ദേശീയ ശരാശരിയേക്കാള്‍ താഴെയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ പത്ത് ലക്ഷം പേരില്‍…
Read More » - 30 July
യുഎഇയില്‍ ഇന്ന് രണ്ടു കോവിഡ് മരണം; 302 പുതിയ രോഗികള്‍
അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 302 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 424 പേർ രോഗമുക്തരാവുകയും ചെയ്തു. 2 മരണവും റിപ്പോർട്ട് ചെയ്തു.…
Read More » - 30 July
കോവിഡ് മുക്തമാകുന്നതിന് പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ആയുര്‍വേദാശുപത്രി… വിശദാംശങ്ങള്‍ പുറത്തുവിട്ട് ആയുര്‍മന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് മുക്തമാകുന്നതിന് പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ആയുര്‍വേദാശുപത്രി. വിശദാംശങ്ങള്‍ പുറത്തുവിട്ട് ആയുര്‍മന്ത്രാലയം. കൊറോണ വൈറസിന് നിലവില്‍ ലോകത്തൊരിടത്തും പ്രതിവിധി കണ്ടെത്തിയിട്ടില്ല. വന്‍ നഗരങ്ങളില്‍ മുതല്‍…
Read More » - 30 July
സംസ്ഥാന പൊലീസ് ആസ്ഥാനത്തും കോവിഡ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാന പൊലീസ് ആസ്ഥാനത്തും കോവിഡ് സ്ഥിരീകരിച്ചു. എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക്…
Read More » - 30 July
ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന് കേന്ദ്ര സര്‍ക്കാര്‍ . ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന്…
Read More » - 30 July
കോവിഡ് : സംസ്ഥാനത്തെ പൊലീസ് കാര്യാലയം അടച്ചിടാന്‍ സാധ്യത
തിരുവനന്തപുരം : കോവിഡ് , സംസ്ഥാനത്തെ പൊലീസ് കാര്യാലയം അടച്ചിടാന്‍ സാധ്യത. പൊലീസ് ആസ്ഥാനത്തും കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര…
Read More » - 30 July
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് : പുറത്തുവിട്ടത് ഉച്ചവരെ ലഭ്യമായ ഫലം
തിരുവനനന്തപുരം • സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള ഫലങ്ങളാണ് പുറത്തുവിട്ടത്. രണ്ട് മരണങ്ങളുണ്ടായി. ഇന്ന് 375…
Read More » - 30 July
തൃക്കരിപ്പൂരില്‍ ആന്റിജന്‍ പരിശോധനയിൽ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കാസര്‍ഗോഡ് : തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈക്കോട്ടുകടവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും എട്ടിക്കുളത്തെ ലാബ് ടെക്നീഷ്യന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ചുപേര്‍ക്കുമാണ് പുതിയതായി രോഗം…
Read More » - 30 July
കോവിഡ് -19; മഹാരാഷ്ട്രയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിഡ് ജോര്‍ഡ്…
Read More » - 30 July
ഇന്ത്യയുടെ കോവിഡ് വാക്സിന് പരീക്ഷണം : ആശാവഹമായ വാര്‍ത്ത പുറത്തുവിട്ട് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിന് പരീക്ഷണം .ആശാവഹമായ വാര്‍ത്ത പുറത്തുവിട്ട് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന് . കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്ര…
Read More » - 30 July
കോവിഡ് 19 : ഒമാനില്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ആയിരത്തിലധികം പേര്
ഒമാനില്‍ ഇന്ന് 590 പുതിയ കേസുകളും 1,181 പേര് രോഗമുക്തരായതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 496 പേര് ഒമാനികളും…
Read More » - 30 July
ഓഗസ്റ്റ് 10ന് കൊറോണ വാക്സിന് പുറത്തിറക്കും, പക്ഷേ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഗവേഷകര്‍
കോവിഡിനെതിരെ ലോകരാജ്യങ്ങള്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കോവിഡ് വാക്സിന് വികസിപ്പിച്ചെടുക്കുന്ന പരീക്ഷണത്തിലുമാണ്. എന്നാല്‍ ഓഗസ്റ്റ് 10ന് കൊറോണ വാക്സിന് പുറത്തിറക്കുമെന്ന അവകാവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്…
Read More » - 30 July
ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് വിലക്ക്
കുവൈറ്റ് സിറ്റി : ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് വിലക്ക് . ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് കുവൈറ്റ് പ്രവേശന വിലക്ക്…
Read More » - 30 July
സാമൂഹിക-മത കൂട്ടായ്മ : കേന്ദ്ര കോവിഡ് മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്ന ഹര്‍ജിയില്‍ തീരുമാനമെടുത്ത് ഹൈക്കോടതി
കൊച്ചി • കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സാമൂഹിക-മത കൂട്ടായ്മകള്‍ക്ക്…
Read More » - 30 July
രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ആറു മാസം
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ആറു മാസം തികയുന്നു. ജനുവരി മുപ്പതിനാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനില്‍ നിന്ന്…
Read More » - 30 July
കണ്ടെയ്ന്മെന്റ് സോണിലെ വീടുകള്‍ തോറും നടന്ന് പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്, മുഴുവന്‍ വീട്ടുകാരും ക്വറന്റീനിലേക്ക്
ഇടുക്കി: കണ്ടെയ്ന്മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്ത്ഥ നനടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ…
Read More » - 30 July
സംവിധായകന് രാജമൗലിക്കും കുടുംബത്തിനും കൊവിഡ്, തന്റെ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറെന്ന് രാജമൗലി
ഹൈദരാബാദ്: പ്രമുഖ സംവിധായകന് എസ് എസ് രാജമൗലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ…
Read More » - 30 July
കോവിഡ് 19 ബാധിച്ച 78 ശതമാനം പേര്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നതായി പഠനം: വൈറസ് കൂടുതല്‍ അവയവങ്ങളെ ബാധിക്കുമെന്നും പഠനം; ഡിസ്ചാര്‍ജ് ആയാലും വൃക്ക, കരൾ, കണ്ണുകള്‍ എന്നിവയില്‍ ദീര്‍ഘകാല ആരോഗ്യപ്രശന്ങ്ങള്‍ ഉണ്ടാക്കും
ഫ്രാങ്ക്ഫര്‍ട്ട് • കൊറോണ വൈറസ് രോഗം (കോവിഡ് 19) ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം. ഒരു പുതിയ പഠനമനുസരിച്ച്, കോവിഡ് -19 രോഗികളിൽ 78% പേര്‍ക്കും…
Read More » - 30 July
പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ചു
കൊല്‍ക്കത്ത • പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷന്‍ സോമെൻ മിത്ര അന്തരിച്ചു. 78 വയസായിരുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുമായി മിത്രയെ കൊൽക്കത്തയിലെ…
Read More » - 30 July
ബാലഭാസ്കറിന്റെ മരണം : അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു
തിരുവനന്തപുരം • സംഗീതഞ്ജന്‍ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം കേരള പോലീസില്‍ നിന്നും സി.ബി.ഐ ഏറ്റെടുത്തു. മുഖ്യമന്ത്രിക്കു ബാലഭാസ്കറിനറെ പിതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണത്തിന്…
Read More » - 30 July
കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി
കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി കൊല്ലം • കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം…
Read More » - 30 July
കേരളത്തിൽ ബുധനാഴ്ച 903 പേർക്ക് കോവിഡ്, 641 പേർക്ക് രോഗമുക്തി
തിരുവനന്തപുരം • കേരളത്തിൽ ബുധനാഴ്ച 903 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 213 പേർക്കും,…
Read More » - 30 July
കൊല്ലത്ത് ഡോക്ടര്‍ ഉള്‍പ്പടെ 84 പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലത്ത് ഡോക്ടര്‍ ഉള്‍പ്പടെ 84 പേര്‍ക്ക് കൂടി കോവിഡ് 19 കൊല്ലം • കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ബുധനാഴ്ച 84 പേര്‍ക്ക് കോവിഡ്…
Read More » - 30 July
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
തിരുവനന്തപുരം: കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയകലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കുളത്തൂര്‍…
Read More »