COVID 19
- Aug- 2020 -31 August
സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധന വ്യാപകമാക്കുന്നു
കൊച്ചി : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധന വ്യാപകമാക്കുന്നു. മുൻഗണനപ്രകാരമുള്ള പരിശോധനയ്ക്കും ആർ.ടി.പി.സി.ആറിനും പകരം ആന്റിജൻ പരിശോധന നടത്തും. പരിശോധനാഫലങ്ങൾ വൈകുന്നതിനാലാണിത്. 24…
Read More » - 31 August
ഇന്ത്യയിലെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റ് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി • കോവിഡ് 19 ബാധിച്ച് ഇന്ത്യയിലെ ആദ്യത്തെ വനിതാ കാർഡിയോളജിസ്റ്റ് ഡോ. എസ്. ഐ. പദ്മാവതി ശനിയാഴ്ച രാത്രി അന്തരിച്ചു. 103 വയസ്സായിരുന്നു. 11 ദിവസം…
Read More » - 30 August
കൊറോണ വൈറസ് ഉള്‍പ്പെടെ എല്ലാ മാരക വൈറസുകളേയും ചെറുക്കുന്ന വാക്സിനുമായി കേംബ്രിജ് സര്‍വകലാശാല
ഇംഗ്ലണ്ട് : കൊറോണ വൈറസ് ഉള്‍പ്പെടെ എല്ലാ മാരക വൈറസുകളേയും ചെറുക്കുന്ന വാക്സിനുമായി കേംബ്രിജ് സര്‍വകലാശാല. കോവിഡ്19 പരത്തുന്ന സാര്‍സ് കോവ്-2 വൈറസിനെ പ്രതിരോധിക്കാന്‍ വാക്സീന് കണ്ടെത്തുന്ന…
Read More » - 30 August
സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 18 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി . തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ്…
Read More » - 30 August
ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 1766 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 23,658 പേര്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട്…
Read More » - 30 August
അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കൃത്യമല്ലെന്ന് ആരോപണം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കൃത്യമല്ലെന്ന് ആരോപണം. ഫെബ്രുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 1,80,000 പേര് മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 30 August
കൊവിഡ് മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ തുറന്ന് ചൈന
ബീജിംഗ്: കൊവിഡ് മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ തുറന്ന് ചൈന. ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ ഇന്നലെ സ്കൂളുകള്‍ തുറന്നു. കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിൽ വിദ്യാലയങ്ങളും…
Read More » - 29 August
കൂടുതല്‍ അപകടം പുരുഷന്മാര്ക്ക്, സ്ത്രീകളില്‍ കോവിഡിന് രൂക്ഷത കുറവ്? കാരണം കണ്ടെത്തി ഗവേഷകര്‍
‘ഈസ്ട്രജന്’ ഉള്‍പ്പെടെയുള്ള സ്ത്രീ ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് സ്ത്രീകളില്‍ കൊറോണ വൈറസ് ബാധയുടെ കാഠിന്യം കുറയാന്‍ കാരണമെന്ന് പഠനം. കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോ?ഗ്യാവസ്ഥ സ്ത്രീകളെക്കാള്‍…
Read More » - 29 August
വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം
ഷാങ്ഹായ് : വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. നഗരമായ വുഹാനില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക അധികൃതരാണ് വിദ്യാലയങ്ങളും കിന്റര്‍ഗാര്‍ട്ടനുകളും തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. നഗരത്തിലുടനീളമുളള…
Read More » - 29 August
കുവൈറ്റിൽ ഇന്നും രോഗമുക്തരുടെ നിരക്ക് ഉയർന്നുതന്നെ
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 646 പേര്‍ക്ക്. ഇതുവരെ 84224 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 673 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 75,993 പേരാണ്…
Read More » - 29 August
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി
മലപ്പുറം : കോവിഡ് മഹാമാരിയെ ഏവരും ഭയക്കുന്നുവെങ്കിലും ഇവിടെ കോവിഡിനെ പൊരുതി തോല്‍പ്പിച്ചിരിക്കുകയാണ് 110 വയസുകാരി പാത്തു. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ…
Read More » - 29 August
2397 പേർക്ക് ഇന്ന് കോവിഡ്, 2317 പേർക്കും സമ്പർക്കം മൂലം
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തു 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കം മൂലം ആണ് കോവിഡ് ബാധ ഉണ്ടായത്. 2225 പേർ രോഗ വിമുക്തരായി.…
Read More » - 29 August
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും പുതിയ ആരോഗ്യ നിലയെ കുറിച്ച് ദില്ലി എയിംസ് ആശുപത്രി
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ദില്ലി എയിംസ് ആശുപത്രി. ഇന്ന് തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. പലവിധ അഭ്യൂജങ്ങൾ…
Read More » - 29 August
അണ്‍ലോക്ക് 4.0; എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന സാധ്യതകൾ ഇങ്ങനെ
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിക്കുന്നത് നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നാലാംഘട്ട അണ്‍ലോക്കില്‍ എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന…
Read More » - 29 August
ആശുപത്രിയില്‍ ഓണാഘോഷം : ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്
കോഴിക്കോട്: ആശുപത്രിയില്‍ ഓണാഘോഷം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്. മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ…
Read More » - 29 August
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു
ഇടുക്കി : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ കൂടി മരിച്ചു. ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരൻ, ചെങ്ങന്നൂർ സ്വദേശി ജയമോഹൻ…
Read More » - 29 August
കോവിഡ് മൂലം സംസ്ഥാനത്ത് മരിച്ചവരിൽ കൂടുതൽ പേർക്കും ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി പഠനം
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചവരിൽ മൂന്നുപേരൊഴികെ മറ്റെല്ലാവർക്കും ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗം പേരുടെയും മരണത്തിനു കാരണമായത് പ്രമേഹവും ഉയർന്ന…
Read More » - 29 August
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. 24,897,280 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 840,633 പേർ മരിക്കുകയും 17,285,907 പേര് രോഗമുക്തി നേടുകയും ചെയ്തു. അതേസമയം…
Read More » - 29 August
ആദ്യം മുതല്‍ അദ്ദേഹം കോവിഡിനെ ഗൗരവത്തിലെടുത്തിട്ടില്ല: ട്രംപിനെതിരെ വിമര്‍ശനവുമായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 29 August
കോവിഡ് വാക്സിന് നിര്‍മാണം: ചൈനയുമായുള്ള പരസ്പര സഹകരണത്തിൽ നിന്ന് പിന്മാറി കാനഡ
ഒട്ടാവ: കോവിഡ് വാക്സിന് നിര്‍മാണത്തില്‍ ചൈനയുമായുള്ള പരസ്പര സഹകരണകരാറില്നിന്ന് പിന്മാറി കാനഡ. ചൈനീസ് കമ്പനി കാന്‍സിനോ ബയോളജിക്സുമായുള്ള പങ്കാളിത്തമാണ് കാനഡ അവസാനിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഭൗമ രാഷ്ട്രീയ ആശങ്കകളാണ്…
Read More » - 29 August
മുഖാവരണം ധരിക്കാത്തവര്‍ക്ക് വിമാന യാത്രാ വിലക്ക്
ന്യൂഡല്‍ഹി: മാസ്ക് ധരിക്കാതെ വിമാന യാത്ര ചെയ്യുന്നവര്‍ യാത്രാ വിലക്ക് നേരിടേണ്ടി വരും. മാസ്ക് ധരിക്കാതെ വിമാനത്തില്‍ ഇരിക്കുന്ന യാത്രക്കാരനെതിരേ വിമാനത്തിലെ ജീവനക്കാര്‍ക്ക് തന്നെ നടപടിയെടുക്കാവുന്നതാണ്. മോശമായി…
Read More » - 28 August
കോവിഡ് പാന്‍ക്രിയാസിനെയും ബാധിക്കാം, ടിബി രോഗികള്‍ക്കും രക്ഷയില്ല, കണ്ടെത്തലുകള്‍ ഗുരുതരം
ദില്ലി: കോവിഡിന്റെ വ്യാപനം ഇന്ത്യയില്‍ അതിശക്തമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും കോവിഡ് ശരീരത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ കണ്ടെത്തലുകളാണ് വരുന്നത്. പാന്‍ക്രിയാസിനെ വരെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍…
Read More » - 28 August
സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 34 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് 30 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍…
Read More » - 28 August
ഇന്ത്യയില്‍ കോവിഡ് വാക്സിന് സംബന്ധിച്ച് ശുഭ വാര്‍ത്ത
പൂനെ: ഇന്ത്യയില്‍ കോവിഡ് വാക്സിന് സംബന്ധിച്ച് ശുഭ വാര്‍ത്ത . ഓക്സ്ഫോര്‍ഡ് കൊവിഡ് 19 വാക്സിന് പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ വാര്‍ത്ത…
Read More » - 28 August
കോവിഡ്: കന്യാകുമാരി എം പി എച്ച് വസന്തകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരം
കന്യാകുമാരി: കോവിഡ് ബാധിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കന്യാകുമാരി എം പി എച്ച് വസന്തകുമാറിന്റെ ആരോഗ്യനില ഗുരുതരമായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റും…
Read More »