COVID 19
- Aug- 2020 -28 August
2500 പിന്നിട്ട് കേരളത്തിലെ പ്രതിദിന കോവിഡ് കണക്കുകള്‍ : ഇന്ന് ഏഴ് മരണം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…
Read More » - 28 August
ഹോം ക്വാറന്റീന് നിബന്ധനകള്‍ ലംഘിച്ച ആറ് പേർ പിടിയിൽ
ദോഹ : കോവിഡ് വ്യാപനം തടയുന്നതിനായുള്ള ഹോം ക്വാറന്റീന് നിബന്ധനകള്‍ ലംഘിച്ച ആറ് പേർ ഖത്തറിൽ പിടിയിൽ. അറസ്റ്റിലായവരുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍…
Read More » - 28 August
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്: ചികിത്സയിലുളളവരുടെ മൂന്നര മടങ്ങ് പേര് രോഗമുക്തി നേടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ചികിത്സയിലുളളവരുടെ മൂന്നര മടങ്ങ് വരും രോഗമുക്തി നേടിയവരുടെ കണക്കുകൾ. 24 മണിക്കൂറിനിടെ 60,177…
Read More » - 28 August
ബാഡ്മിന്റൺ താരം സ്വാത്വിക് സായ്രാജിന് കോവിഡ്
ഹൈദരാബാദ് : ബാഡ്മിന്റൺ താരവും, ഈ വർഷത്തെ അർജുനഅവാർഡ് ജേതാവുമായ സ്വാത്വിക് സായ്രാജ് റാൻകി റെഡ്ഢിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാളെ വിർച്വൽ പ്ളാറ്റ്ഫോമിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ…
Read More » - 28 August
കുവൈറ്റിൽ ഒരു ആശ്വാസ ദിനം കൂടി : കോവിഡ് മുക്തരുടെ എണ്ണത്തിലെ വർദ്ധനവ് തുടരുന്നു
കുവൈറ്റ് സിറ്റി : വ്യാഴാഴ്ച 616 പേർ കുവൈറ്റിൽ കോവിഡിൽ നിന്നും സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 74,522ആയി ഉയർന്നു. അതേസമയം…
Read More » - 28 August
യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
ദുബായ്: യുഎഇയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.യുഎഇയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് സൗജന്യ…
Read More » - 27 August
കാസര്‍ഗോഡിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്
കാസർഗോഡ് : കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി കാസർഗോഡ് ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. 231 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 223…
Read More » - 27 August
മഹാരാഷ്ട്രയിൽ 14,000 കേസുകള്‍, കര്‍ണാടകത്തിലും തമിഴ്നാട്ടിലും കോവിഡ് രോഗികൾ വർധിക്കുന്നു
മുംബൈ : മഹാരാഷ്ട്രയിൽ ഇന്ന് 14,718 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,33,568 ആയി വർധിച്ചു. വ്യാഴാഴ്ച 355 മരണം…
Read More » - 27 August
കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും രോഗലക്ഷണമൊന്നുമില്ലെങ്കില്‍ പരിശോധിക്കേണ്ട; യുഎസ് ആരോഗ്യവകുപ്പ്
വാഷിങ്ടന്‍ : കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധിക്കേണ്ട കാര്യമില്ലെന്ന് യുഎസ് ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആദ്യം നിര്‍ദേശം നല്‍കിയിരുന്ന അധികൃതരാണ്…
Read More » - 27 August
കോവിഡ്-19; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ചച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ…
Read More » - 27 August
കൊവിഡ് ചികില്‍സാച്ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് കേരളത്തില്‍: കണക്കുകൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധത്തില്‍ അഭിമാനകരമായ സവിശേഷതകള്‍ ഉള്ള സ്ഥലമാണെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികില്‍സ തികച്ചും സൗജന്യമാണ്. കൊവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകള്‍,…
Read More » - 27 August
തൃശൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരം : 162 പേര്‍ക്കുകൂടി കോവിഡ്; 155 പേരും പോസിറ്റീവായത് സമ്പര്‍ക്കം വഴി
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂര്‍…
Read More » - 27 August
സംസ്ഥാനത്ത് ഇന്ന് 13 ഹോട്ട് സ്പോട്ടുകള്‍ : 14 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് 13 പ്രദേശങ്ങളെ കൂടി കോവിഡ് 19 ഹോട്ട് സ്പോട്ടുകളാക്കി. എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ…
Read More » - 27 August
UPDTAED : കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും,…
Read More » - 27 August
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 : 10 മരണം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 2067 പേര് രോഗമുക്തരായി. 10 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 27 August
വെന്റിലേറ്റര്‍ ഗ്രില്‍ അഴിച്ചുമാറ്റി, പൈപ്പ് വഴി ഊര്‍ന്നിറങ്ങി കോവിഡ് ബാധിച്ച തടവുകാർ രക്ഷപെട്ടു
ഹൈദരാബാദ്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് വിചാരണ തടവുകാര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. വാഷ്റൂമിലെ വെന്റിലേറ്റര്‍ ഗ്രില്‍ അഴിച്ചുമാറ്റിയാണ് തടവുകാര്‍ വിദഗ്ധമായി രക്ഷപ്പെട്ടത്. ഹൈദരാബാദിലെ ഗാന്ധി ജനറല്‍…
Read More » - 27 August
ഉപയോഗശൂന്യമായ അപ്പാര്‍ട്ട്മെന്റില്‍ കോറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ
ബീജിംഗ് : ചൈനയിലെ ഗ്വാങ്ഷോവിലെ ഉപയോഗശൂന്യമായ അപ്പാര്‍ട്ട്മെന്റില്‍ കോറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍. എന്വയേണ്മെന്റല് ഇന്റര്‍നാഷണില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച…
Read More » - 27 August
സമയോചിത ഇടപെടല്‍: ഒഴിവായത് നിരവധിപേരിലേക്കുള്ള കോവിഡ് വ്യാപനം
കാസർഗോഡ് • കോവിഡ് പ്രതിരോധത്തിനായി സദാജാഗ്രതയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് ഒരു മരണവീട്ടില്‍ നിന്നും നിരവധി പേരിലേക്ക് എത്തുമായിരുന്ന വൈറസ് വ്യാപന സാധ്യത. കോവിഡ് മുന്നണിപ്പോരാളികളുടെ…
Read More » - 27 August
കോവിഡ് : ഒരു പ്രവാസി മലയാളി കൂടി മരിച്ചു
മസ്ക്കറ്റ് : ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. റുസൈലിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട അടൂര്‍…
Read More » - 27 August
കോവിഡ് : സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ(72)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 27 August
കോരിച്ചൊരിയുന്ന മഴയത്ത് 26 ദിവസവും വലിയ കയറ്റം കയറി ഒരു പേടിയും കൂടാതെ ഭക്ഷണമെത്തിച്ച കുഞ്ഞുമോളെ കുറിച്ച് ക്വാറന്റൈനിൽ ആയിരുന്ന യുവാവ്
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തനിക്ക് ജ്യേഷ്ഠസഹോദരന്റെ മകള്‍ ഒരു പേടിയും കൂടാതെ ഭക്ഷണമെത്തിച്ചതിനെക്കുറിച്ചും തനിക്ക് നല്കിയ കരുതലിനെക്കുറിച്ചും പങ്കുവെച്ചു പ്രവാസി യുവാവ്. ഒരു മിനിട്ടോളമുള്ള വിഡിയോക്കൊപ്പമാണ് യുവാവിന്റെ കുറിപ്പ്.…
Read More » - 27 August
കോവിഡ് : സൗദിയിൽ രോഗമുക്തി നേടിയവർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു
റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തി നേടിയവർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച 1013 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 284945 ആയി…
Read More » - 26 August
ഓണക്കാലത്ത് വ്യാപാരസ്ഥാപനങ്ങളുടെ നടത്തിപ്പ്; പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കേരള സർക്കാർ. കണ്ടെയ്ന്മെന്റ് സോണുകൾ ഒഴികെയുളള മറ്റു പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത്…
Read More » - 26 August
ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് നിരക്കിനെക്കാളും ഉയര്‍ന്ന സംഖ്യ കേരളത്തില്‍… കണക്കുകള്‍ നിരത്തി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്
തിരുവനന്തപുരം: ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് നിരക്കിനെക്കാളും ഉയര്‍ന്ന സംഖ്യ കേരളത്തില്‍, കണക്കുകള്‍ നിരത്തി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. . ഇന്ത്യയില്‍ ആകെ ലക്ഷത്തില്‍…
Read More » - 26 August
കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ സൗദി അറേബ്യയിൽ മരിച്ചു. തൃശ്ശൂർ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടിൽ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത്…
Read More »