COVID 19
- Sep- 2020 -7 September
കൊവിഡ് മരണങ്ങള് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യാനൊരുങ്ങുന്നത്? മുന്നൊരുക്കമില്ലാത്ത ലോക്ക്ഡൗണ്‍ കൊവിഡിനെ തടഞ്ഞില്ലെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. മൂന്ന് മണിക്കൂര്‍ മാത്രം ഇടവേള നല്‍കിക്കൊണ്ടാണ് പ്രധാനമന്ത്രി മോദി ലോക്ക്ഡൗണ്‍…
Read More » - 7 September
റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് ഈയാഴ്ചതന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് സൂചന
മോസ്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് ഈയാഴ്ചതന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്സിന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍…
Read More » - 7 September
ഈ ഭരണത്തിൻകീഴിൽ ഒരു പെൺശരീരവും ആബുലൻസിനുള്ളിൽ പോലും സുരക്ഷിതമല്ലെന്ന പൊളിച്ചെഴുത്താണ് അവിടെ ആ രാത്രിയിൽ നടന്നത് : രാവെളുക്കുവോളം ചാരദക്കുട്ടി ഫാരതിക്കുട്ടിമാർ അടിമപ്പണിചെയ്താലും അതിനെ വെളുപ്പിച്ചെടുക്കാനാവില്ല – അഞ്ജു പാര്‍വതി പ്രഭീഷ്
റേസിങ്ങിലെന്നവണ്ണം സ്പീഡിൽ ഡ്രൈവ് ചെയ്യുന്നത് മാത്രമാണോ ആംബുലൻസ് ഡ്രൈവർമാർക്കുള്ള യോഗ്യത? വിദേശരാജ്യങ്ങളിലൊക്കെ ഫസ്റ്റ് എയിഡ് സ്കിൽ കൂടിയുള്ള പാരാമെഡിക്കൽ സപ്പോർട്ടിങ്ങ് സ്റ്റാഫ് കൂടിയാണ് ആബുലൻസ് ഡ്രൈവർമാർ. നമ്മുടെ…
Read More » - 7 September
മാവേലിക്കരയിൽ കുഴഞ്ഞു വീണ് മരിച്ച ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ചു, ഇയാൾക്ക് സ്ഥിരമായി ഭക്ഷണം കൊടുത്ത യുവതിയെ തേടുന്നു
ചെങ്ങന്നൂർ/ മാവേലിക്കര : മാന്നാര്‍ പരുമല പാലത്തിനു താഴെ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഭിക്ഷാടനം നടത്തിവന്ന ഭിന്നശേഷിക്കാരന് കുഴഞ്ഞു വീണു മരിച്ചു. പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം…
Read More » - 7 September
സ്വന്തമായി വികസിപ്പിച്ച കോവിഡ് വാക്സിനുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ചൈന
ചൈന : കോവിഡ് വാക്സിനുകള്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ചൈന. ബെയ്ജിങ് ട്രേഡ് ഫെയറിലാണ് വാക്സിനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചൈനീസ്…
Read More » - 7 September
സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 8 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ കൊടകര (കണ്ടൈന്‍മെന്റ് സോണ്‍ 2 (സബ് വാര്‍ഡ്) 14 ),…
Read More » - 7 September
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 : 12 മരണങ്ങള് : ജില്ല തിരിച്ചുള്ള രോഗബാധ-രോഗമുക്തി നിരക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
Read More » - 7 September
എറണാകുളത്ത് കോവിഡ് ആശങ്ക വർദ്ധിക്കുന്നു; രോഗികൾ 2,490 കടന്നു… ഒക്ടോബറില്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന് വി.എസ് സുനില്‍ കുമാര്‍
എറണാകുളം ജില്ലയിൽ ഒക്ടോബർ മാസത്തോടെകോവിഡ് വ്യാപനം സങ്കീര്‍ണമാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കൊറോണ രോഗികളുടെ എണ്ണം അടുത്ത മാസത്തോടെ പ്രതിദിനം 350 മുതല്‍ 400 വരെ ഉയരാനാണ്…
Read More » - 7 September
എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി
ചെന്നൈ: പ്രശസ്ത ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോം ക്വാറന്റൈന് മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള…
Read More » - 7 September
ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്
ന്യൂഡൽഹി: ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്. ഇന്ത്യയ്ക്കു മുന്നില്‍ ഇനി യുഎസ് മാത്രമാണുള്ളത്. സെപ്റ്റംബർ 7 രാവിലെ വരെയുള്ള കേന്ദ്ര ആരോഗ്യവകുപ്പ് കണക്കു…
Read More » - 7 September
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് രോഗബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഐ എം എ
തിരുവനന്തപുരം : കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഐ എം എ.…
Read More » - 7 September
സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ച് അയക്കരുത്; കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : ആറന്മുളയില് കോവിഡ് രോഗി ആംബുലന്‍സില്‍ പീഡനിരയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴുമണിയ്ക്ക് ശേഷം ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ…
Read More » - 7 September
കോവിഡ് തലയ്ക്ക് മുകളില്‍ വാളായി തൂങ്ങുമ്പോള് തിങ്ങി നിറഞ്ഞ് ഇന്ത്യയിലെ തടവറകൾ
ഇന്ത്യയിലെ കോവിഡ് കണക്കുകളിൽ ആശങ്കപ്പെടുത്തുന്ന വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 90,632 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ…
Read More » - 7 September
42 ലക്ഷം കടന്ന് രോഗബാധിതർ; ഒറ്റദിവസം കൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 90,802 പുതിയ കോവിഡ് കേസുകൾ
ന്യൂ ഡൽഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ 90,802 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 7 September
കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതി : ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കസ്റ്റഡിയിലെടുത്തു. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയാണ് പിടികൂടിയത്. Also read : ‘ആറന്മുള നടന്നത്…
Read More » - 7 September
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി സൗദിയിൽ മരിച്ചു. ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗർകോവിൽ…
Read More » - 7 September
ധനമന്ത്രി തോമസ് ഐസക്കുമായി സമ്പർക്കം, പിണറായി വിജയനും കെകെ ശൈലജയും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ആരോഗ്യ…
Read More » - 7 September
കോവിഡ് : ഒമാനിൽ രോഗമുക്തർ 82000കടന്നു
മസ്ക്കറ്റ് : ഒമാനിൽ ആശ്വാസത്തിന്റെ ദിനങ്ങൾ. കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം…
Read More » - 7 September
കോവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങി: 2021ലും രോഗവ്യാപനം തുടര്‍ന്നേക്കും, ജാഗ്രത നിർദ്ദേശങ്ങളുമായി എയിംസ് ഡയറക്ടര്‍
രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നിരീക്ഷണം. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു…
Read More » - 7 September
ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
ദോഹ : ഇന്ത്യയിലെ പതിനൊന്ന് നഗരങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം,…
Read More » - 6 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആറുവയസുകാരി മരിച്ചു
കൊല്ലം : സംസ്ഥാനത്ത് ആറു വയസുകാരി കോവിഡ് ബാധിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് തട്ടുപുരയ്ക്കൽ ‘കിഴക്കതിൽ നവാസ്-ഷെറീന ദമ്പതികളുടെ മകൾ ആയിഷ (6) യാണ് കോവിഡ്…
Read More » - 6 September
സംസ്ഥാനത്ത് ക്വാറന്റൈനിലിരുന്ന യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം : ക്വാറന്റീനിൽ ഇരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്ന്…
Read More » - 6 September
വാക്സിന് പെട്ടെന്ന് പുറത്തിറക്കാന്‍ നാണംകെട്ട വഴിയുമായി ചൈനയും ഇറാനും
വിവിധ ലോകരാഷ്ട്രങ്ങള്‍ വാക്സിന് പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ ഇതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരമാണ് ഇപ്പോള്‍ പുറത്തുന്നുവന്നിരിക്കുന്നത്. വാക്സിന് നിര്‍മ്മാണം സംബന്ധിച്ച അമേരിക്ക, ബ്രിട്ടന്, ക്യാനഡ…
Read More » - 6 September
മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്
മുംബൈ : മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് 23,350 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,07,212…
Read More » - 6 September
ക്വാറന്റീനില്‍ കഴിയുന്ന ഭര്‍ത്താവിന് ഭക്ഷണം നല്‍കിയശേഷം യുവതി കാമുകനൊപ്പം മുങ്ങി
കൊല്ലം : ക്വാറന്റീനിലിരുന്ന ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം കടന്ന യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽനിന്നു കാണാതായ മുബീന(33)യാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം…
Read More »