COVID 19
- Sep- 2020 -25 September
കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് റഷ്യ
മോസ്കോ: റഷ്യ വികസിപ്പിച്ച സ്പുട്നിക് അഞ്ച് എന്ന കോവിഡ് വാക്സിന് യൂ.എന്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് പറഞ്ഞു. വാക്സിന്…
Read More » - 25 September
കായിക മന്ത്രിയ്ക്ക് കോവിഡ് -19
ഭുവനേശ്വര്‍: ഒഡീഷയുടെ കായിക യുവജന സേവന മന്ത്രി തുഷാര്കന്തി ബെഹേരയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. തനിക്ക് ചില ലക്ഷണങ്ങളുണ്ടെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും ബെഹെറ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ…
Read More » - 25 September
കോവിഡ് വാക്സിനില്‍ ശുഭപ്രതീക്ഷ ; കോവിഡിനെതിരായ വളരെ ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു
ബെര്‍ലിന്‍: കൊറോണ വൈറസിനെതിരെ വളരെ ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു, ഇത് കോവിഡ് വാക്സിനേഷന് വികസിപ്പിക്കുന്നതിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോളുള്ള വാക്സിനേഷനില്‍ നിന്ന് വ്യത്യസ്തമായി. പുതിയ…
Read More » - 25 September
കുവൈത്തിലെ കോവിഡ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് ആരോഗ്യ മന്ത്രാലയം
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഇന്ന് 590 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 102,441 ആയതായി…
Read More » - 25 September
ചൈനയില്‍ വീണ്ടും കോവിഡ് ആശങ്ക ; രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ബെയ്ജിങ് : രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ എണ്ണത്തിലെ വന്‍ വര്‍ധനവ് ചൈനീസ് സര്‍ക്കാറിന് തലവേദനയാകുന്നു. കോള്‍ഡ് സ്റ്റോറേജുകളിലും തുറമുഖ തൊഴിലാളികള്‍ക്കിടയിലും രോഗം ദുരൂഹമായി കൂടുകയാണ്. ഒരു മാസം…
Read More » - 25 September
സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്. പുതിയ…
Read More » - 25 September
സംസ്ഥാനത്തു ഇന്നും സ്ഥിതി ഗുരുതരം, 6477 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ ഏറ്റവും കൂടിയ…
Read More » - 25 September
വന്ദേ ഭാരത് ദൗത്യം : ഗൾഫ് രാജ്യത്തു നിന്നുള്ള വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്നും ഒക്ടോബര്‍ മാസത്തെ വിമാന സർവീസുകൾ…
Read More » - 25 September
സംസ്ഥാനത്ത് ബിഎസ്എഫ് ക്യാമ്പില്‍ കോവിഡ് വ്യാപനം ; ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ അടക്കം 200 ലധികം ജവാന്മാര്ക്ക് രോഗബാധ
കോഴിക്കോട്: സംസ്ഥാനത്ത് ബിഎസ്എഫ് ക്യാമ്പില്‍ കോവിഡ് വ്യാപനം. വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പിലാണ് 500 പേര്‍ക്ക് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ആണ് ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ അടക്കം…
Read More » - 25 September
കോവിഡ് : യുഎഇയിൽ പുതിയ രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു : രണ്ട് മരണം
അബുദാബി : യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു. . കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 92,000 പരിശോധനകളിൽ നിന്നും 1008 പേര്‍ക്കാണ്…
Read More » - 25 September
പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. രമേശ് ചെന്നിത്തലയുമായി ആറ് ദിവസമായി സമ്പര്‍ക്കമില്ലാതിരുന്ന പേഴ്സണല്‍ സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്
Read More » - 25 September
ചൈനയിൽ സംഭരിച്ച് വച്ച മത്സ്യ പാക്കേജുകളിൽ കൊറോണ വൈറസ് കണ്ടെത്തി
ചൈനയുടെ കിഴക്കൻ നഗരമായ കിങ്ദാവോയിൽ സംഭരിച്ച് വച്ച മത്സ്യ പാക്കേജുകളിൽ കൊറോണ വൈറസ് സാന്നിദ്യം കണ്ടെത്തി. മത്സ്യവിപണന കേന്ദ്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ചിരുന്ന മത്സ്യ പാക്കേജുകളിലാണ് വൈറസ് സാന്നിദ്യം…
Read More » - 25 September
10 ലക്ഷത്തിൽ 17 ആണ് മരണ നിരക്ക്.. ഇത് കൂട്ടരുത്; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി
മഹാമാരിയുടെ മുമ്പിൽ പ്രതിഷേധങ്ങൾക്ക് സ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരങ്ങൾ മൂലം സംസ്ഥാനത്തെ കോവിഡ് കേസുകൾ വൻ തോതിൽ കൂടിയതായും ഇപ്പോൾ മരണ നിരക്ക് 10…
Read More » - 25 September
പുതിയ കോവിഡ് രോഗികളുടെ വർധന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്: ആശങ്ക വർധിക്കുന്നു
തിരുവനന്തപുരം: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധന സംസ്ഥാനത്ത് ആശങ്കയാകുന്നു. പുതിയ കോവിഡ് രോഗികളുടെ വർധന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി…
Read More » - 25 September
സാമ്പത്തിക സ്ഥിതിയില്‍ പിന്നിൽ, എന്നാൽ കോവിഡ് പ്രതിരോധത്തിൽ മുന്നിൽ; ‘താന ഭഗത്’ വിഭാഗക്കാർ കോവിഡിനെ ചെറുത്തത് ഇങ്ങനെ
ജാര്‍ഖണ്ഡിലെ 'താന ഭഗത്' ഗോത്ര വിഭാഗം മുന്നോട്ട് വയ്ക്കുന്ന ആരോഗ്യചര്യ, കോവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന നമ്മുടെ സമൂഹത്തിന് ഒരു മാതൃകയാണ്. സാമ്പത്തിക സ്ഥിതിയില്‍ ഏറെ പിന്നാക്കാവസ്ഥയിലുള്ള…
Read More » - 25 September
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 86,052 പേർക്ക്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571…
Read More » - 25 September
ഒറ്റദിവസം 13 ലക്ഷത്തിൽ പരം പരിശോധനകള്‍; കോവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് ഇന്ത്യ
പ്രതിദിന കോവിഡ് -19 ടെസ്റ്റുകളില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡില്‍. ഒരൊറ്റ ദിവസം നടത്തിയത് 13 ലക്ഷത്തിൽ പരം പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13.80 ലക്ഷത്തിലധികം പരിശോധനകൾ…
Read More » - 25 September
കോവിഡ് : ഒമാനിൽ പത്തു മരണം കൂടി, രോഗമുക്തർ 86000കടന്നു
മസ്ക്കറ്റ് : ഒമാനിൽ പുതുതായി 568 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.,10 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907ഉം, മരണസംഖ്യ 885ഉം…
Read More » - 25 September
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില : പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
ചെന്നൈ : പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. .കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്നും ഇന്നലെ പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ…
Read More » - 25 September
ഭീമമായ ആശുപത്രി ബില്ല് , കോവിഡ് ബാധിച്ച ഉറ്റവരെ രക്ഷിക്കാനായി ലോണെടുത്ത് കടക്കെണിയിൽ കുടുങ്ങി തെലങ്കാനയിലെ കുടുംബങ്ങൾ
ഹൈദരാബാദ്: ആശുപത്രി കോവിഡ് ബില്ലുകൾ അടയ്ക്കാൻ സാധിക്കാതെ വായ്പയെടുത്തു കടക്കെണിയിലായി നിരവധി കുടുംബങ്ങൾ. മാരകമായ കോവിഡ് -19 വൈറസ് ബാധിച്ച്, ഹൈദരാബാദിലുടനീളമുള്ള നിരവധി കുടുംബാംഗങ്ങൾക്ക് അവരുടെ ഉറ്റവരെ…
Read More » - 25 September
കോവിഡ് ബാധിതയായ യുവതിക്ക് ഒറ്റപ്രസവത്തിൽ നാല് കുട്ടികൾ; ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരം
ഉത്തർ പ്രദേശിലെ ഗൊരഖ്പുരിൽ കോവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. ഗൊരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിലാണ് സംഭവം. ഒരുകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ…
Read More » - 25 September
ഇനി ഫോൺ കോളും ,പാട്ടു കേൾക്കലും മാസ്കിലൂടെ ; കുറഞ്ഞവിലയിൽ മാസ്ക് ഫോൺ എത്തി
ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാൽവാനിയുടെ ടെക് കമ്പനിയായ ഹബ്ബിൾ കണക്ടഡ് പുതിയ മാസ്ക്ഫോൺ അവതരിപ്പിച്ചു .മെഡിക്കൽ-ഗ്രേഡ് N95 ഫിൽറ്റർ മാസ്കും വയർലെസ്സ് ഹെഡ്ഫോണും ചേർന്നതാണ് മാസ്ക്ഫോൺ.ടെക് കാര്യങ്ങളോട്…
Read More » - 25 September
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു: ഇന്ന് അടിയന്തര യോഗം ചേരും: കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ്…
Read More » - 25 September
കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രിക്ക് ഡെങ്കിപ്പനിയും
കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടർമാർ അറിയിച്ചു
Read More » - 25 September
വധുവിന് കോവിഡ്, വിവാഹം കോവിഡ് പരിചരണ കേന്ദ്രത്തില്‍ ; വീഡിയോ വൈറൽ
മട്ടാഞ്ചേരി :കോവിഡ് കെയറിലെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.വധുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് പരിചരണ കേന്ദ്ര വിവാഹവേദി ആയി മാറി . മട്ടാഞ്ചേരി പുതിയ…
Read More »