COVID 19Latest NewsIndiaNews

കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രിക്ക് ഡെങ്കിപ്പനിയും

ന്യൂ​ ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടർമാർ അറിയിച്ചു. സെപ്റ്റംബർ 14നാണ് സിസോദിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Read also: ബംഗ്ലാവ് പൊളിച്ച സംഭവം: 2 കോ‍ടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കങ്കണയുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും

ഇ​തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ അ​ദ്ദേ​ഹം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇന്നലെ പനിയും ശ്വാസതടസവും കലശമായതോടെ സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന ഡ​ല്‍​ഹി സർക്കാരിലെ രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് 48 കാരനായ മ​നീ​ഷ് സി​സോ​ദി. നേരത്തെ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനും കോവിഡ് ബാധ ഏറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button