COVID 19
- Sep- 2020 -25 September
റഷ്യയുടെ കൊവിഡ് വാക്സിന് വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ടുകൾ: നിർമ്മാണം വർധിപ്പിക്കുന്നു
മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിന് നഗരത്തില്‍ വിതരണം ചെയ്യാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ. കൊവിഡ് വാക്സിനുകള്‍ പൊതുവിതരണത്തിനായി നിര്‍മിക്കുന്നുണ്ടെന്നും വെെകാതെ രാജ്യത്തെ എല്ല സ്ഥലങ്ങളിലേക്കും എത്തിക്കുമെന്നും റഷ്യന്‍ ആരോഗ്യ…
Read More » - 25 September
ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി
ചെന്നൈ: തമിഴ്നാട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി. ക്ലാസിലെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, കണ്ടെയ്ന്മെന്റ് സോണില്‍…
Read More » - 24 September
കോവിഡ് ടെസ്റ്റിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തന്നോട് പക തീര്‍ക്കുകയാണെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്
തിരുവനന്തപുരം : കോവിഡ് ടെസ്റ്റിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തന്നോട് പക തീര്‍ക്കുകയാണെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്. സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു നടത്തുന്ന…
Read More » - 24 September
ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി ; മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം
ചെന്നൈ: തമിഴ്നാട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി. ക്ലാസിലെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, കണ്ടെയ്ന്മെന്റ് സോണില്‍…
Read More » - 24 September
കേരളത്തിന് വീണ്ടും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്ക് വീണ്ടും അംഗീകാരവുമായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് ആണ് കേരളത്തിന് ലഭിച്ചത് .…
Read More » - 24 September
അഭിജിത്ത് പറയുന്നതെല്ലാം കള്ളം ; വ്യാജപേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കിയ കോവിഡ് പരിശോധനാ സമ്മതപത്രം പുറത്ത്
തിരുവനന്തപുരം: വ്യാജപേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ വാദം കള്ളമാണെന്ന് തെളിയിക്കുന്ന അദ്ദേഹം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കിയ സമ്മതപത്രം പുറത്ത്. തനിക്ക്…
Read More » - 24 September
ഫിറ്റ് ഇന്ത്യാ ഡയലോഗിൽ തന്റെ ആരോഗ്യ രഹസ്യം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ പ്രഥമ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യാ ഡയലോഗ് പരിപാടിയിൽ തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 24 September
“എല്ലാം കൈവിട്ടുപോകുന്നു എനിക്കിത് താങ്ങാൻ കഴിയുന്നില്ല” ; കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ മനംനൊന്ത് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു മുഖ്യമന്ത്രിയുടെ മെഡിക്കൽ അസ്സിസ്റ്റൻസ് സെൽ ചീഫ് ; വീഡിയോ കാണാം
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,029 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 479 പേര് മരിക്കുകയും ചെയ്തു. 19,476…
Read More » - 24 September
കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് എംഎല്‍എ അന്തരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ റാവു വ്യാഴാഴ്ച അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു നിര്യാണം. വൈകിട്ട് 3.55 നാണ് അദ്ദേഹം അന്തരിച്ചത്.…
Read More » - 24 September
തിരുവനന്തപുരത്ത് കൊവിഡ് സെന്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം, യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: കൊവിഡ് സെന്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. കുളിമുറിയിലാണ് മൊബൈല്‍ ക്യാമറ ഒളിപ്പിച്ച്…
Read More » - 24 September
സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകള്‍, എട്ട് പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര് (സബ് വാര്‍ഡ്…
Read More » - 24 September
യുഎഇയില്‍ ഇന്നും ആയിരത്തിലേറെ കോവിഡ് രോഗികള്‍; 942 പേര്‍ക്ക് രോഗമുക്തി
അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്നും ആയിരത്തിലേറെ. 1002 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1083…
Read More » - 24 September
സംസ്ഥാനത്ത് അതീവ ഗുരുതരം, ഇന്ന് 6324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതില്‍ 5321 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇന്ന്…
Read More » - 24 September
കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി മോദി
ദില്ലി: കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി മോദി. ഫലപ്രദമായ പരിശോധന, കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവയിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍…
Read More » - 24 September
എം. ശിവശങ്കറിനെ എന്‍ഐഎ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു; ശിവശങ്കറിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ചോദ്യം…
Read More » - 24 September
വ്യാജ പേരിൽ കോവിഡ് പരിശോധന: കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം : കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 24 September
വൈറസിൽ പുതിയ ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞർ; കൂടുതൽ അപകടകാരി ആയേക്കുമെന്ന് സൂചന
കൊറോണ വൈറസിൽ പുതിയ ജനിതക വ്യതിയാനങ്ങൾ(മ്യൂട്ടേഷൻ) സംഭവിച്ചതായി അമേരിക്കയിലെ ശാസ്ത്രജ്ഞർ. ഈ മ്യൂട്ടേഷനുകളിലൊന്ന് കോവിഡിന്റെ വർധിച്ച വ്യാപനത്തിനു കാരണമായേക്കാമെന്നാണു കണ്ടെത്തൽ
Read More » - 24 September
സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏർപ്പെടുത്തുന്ന ലോക്ക്ഡൗണും ഒഴിവാക്കാൻ നിർദേശമുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ഇക്കാര്യത്തില്‍…
Read More » - 24 September
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു; മരണസംഖ്യ 90,000വും കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1129 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്
Read More » - 24 September
കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്; സുരക്ഷയ്ക്കായി സീറ്റുകള്‍ വേര്‍തിരിച്ച് ഫൈബര്‍ ഗ്ലാസുകള്‍
ബംഗളൂരു : കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്. വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ നടന്ന കോവിഡ് പരിശോധനയിലാണ് ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്ജോള്…
Read More » - 24 September
കൊവിഡ് കൂടി കാറില്‍ ബോധം കെട്ട് യുവാവ്, അമ്മ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ഒടുവിൽ.. മലപ്പുറത്ത് ഇന്നലെ നടന്നത്
മലപ്പുറം: കാറില്‍ ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്. മലപ്പുറം വേങ്ങര സ്റ്റേഷനിലെ ഉദ്യോഗസ്ഥന് അനീഷാണ് ഒതുക്കുങ്ങല്‍ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ്…
Read More » - 24 September
തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു
തമിഴ് നടനും ഡിഎംഡികെ ജനറൽ സെക്രട്ടറിയുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്
Read More » - 24 September
ലോകത്ത് കോവിഡ് ബാധിതർ 3.20 കോടി, രോഗമുക്തി നേടിയവർ 2.36 കോടി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കഴിഞ്ഞു. ഇതുവരെ 32,083,275 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 ലക്ഷം പേരാണ് മരിച്ചത് . 2.36 കോടി പേർ…
Read More » - 24 September
കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ
കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ.എന്നാൽ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിൽ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരെയും…
Read More » - 24 September
കോവിഡ് വ്യാപനം തടഞ്ഞു : ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ഈ രാജ്യം, മാസ്ക് നിർബന്ധമല്ല
വെല്ലിംഗ്ടണ്‍ : കോവിഡ് വ്യാപനം ചെറുത്തു നിർത്തിയതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ന്യൂസിലൻഡ്. രാജ്യത്ത് ഇനി മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല. ഓക്ലൻഡ്…
Read More »