COVID 19
- Oct- 2020 -3 October
ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ അവധി ദിനങ്ങൾ ഇല്ല ; പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ
കൊല്ലം: ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേരള സർക്കാർ .കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്…
Read More » - 3 October
നിരോധനാജ്ഞ ലംഘിച്ച് വെഞ്ഞാറമൂട്ടിൽ പൊതുപരിപാടി; പങ്കെടുത്തവരിൽ എംഎൽഎയും
തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി. : വെഞ്ഞാറമൂട്ടിൽ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി…
Read More » - 3 October
ആഗോളതലത്തിൽ കോവിഡിനെ അതി വേഗത്തിൽ മറികടക്കുന്ന രാജ്യമായി ഇന്ത്യ
ന്യൂഡൽഹി : കോവിഡിനെതിരെ ശക്തമായ പ്രതിരോധ കോട്ട തീർത്ത് ഇന്ത്യ. ആഗോളതലത്തിൽ കോവിഡിനെ അതി വേഗത്തിൽ മറികടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. മറ്റ്…
Read More » - 3 October
സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്തെ…
Read More » - 3 October
സംസ്ഥാനത്ത് നില ഗുരുതരം ; ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്കം മൂലം രോഗം വന്നത് 6850 പേർക്കാണ്. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം…
Read More » - 3 October
കേരളത്തില്‍ കോവിഡ് വ്യാപനം അതീവ തീവ്രതയിലേയ്ക്ക് : ഈ ഒരാഴ്ച അതീവ നിര്‍ണായകം
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതീവ തീവ്രതയിലേയ്ക്ക്. ഈ ഒരാഴ്ച അതീവ നിര്‍ണായകമെന്ന് പ്രമുഖ വൈറോളജിസ്റ്റും ഐ.സി.എം.ആര് വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോക്ടര്‍ ടി.ജേക്കബ്…
Read More » - 3 October
ട്യൂഷന് അദ്ധ്യാപികയില്‍ നിന്ന് പതിനാലു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
അമരാവതി: ട്യൂഷന് അദ്ധ്യാപികയില്‍ നിന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ബാധിച്ചെന്ന് റിപ്പോർട്ട്. ഒരേ ട്യൂഷന് ക്ലാസില്‍ പങ്കെടുത്തവരാണ് കൊറോണ സ്ഥിരീകരിച്ച പതിനാലു കുട്ടികളും. കുട്ടികളില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും…
Read More » - 3 October
നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും കൈമോശം വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങള്‍ ലാഘവത്തോടെ സമീപിക്കുന്നതാണ് കാണുന്നത്. ഈ…
Read More » - 3 October
ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ചവർ 70000കടന്നു : 4പേർ കൂടി മരിച്ചു
മനാമ : ബഹ്റൈനിൽ 429പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 4 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 71,803ഉം, മരണസംഖ്യ 258ഉം ആയതായി അധികൃതർ അറിയിച്ചു.…
Read More » - 3 October
കേരള പിഎസ്സി ചെയര്മാന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം : കേരള പിഎസ്സി ചെയര്മാൻ എം.കെ. സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയിലെ വീട്ടില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്മാന്…
Read More » - 3 October
സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍ : ഇനി വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍
തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇനി വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനം പാരമ്യത്തിലെത്തിയെന്നാണ് കാണുന്നതെന്ന്…
Read More » - 3 October
സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സർക്കാർ. മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
Read More » - 3 October
ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി : ജോ ബൈഡന്
മിഷിഗണ്‍: പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിഞ്ഞതെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനെ സമ്പന്ധിച്ച് പ്രചാരണ…
Read More » - 3 October
കോവിഡ് : സംസ്ഥാനത്ത് ഒരു മരണം കൂടി
മൂവാറ്റുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മൂവാറ്റുപുഴ കുറുവാംകുന്നത്ത് പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ (83) ആണ് മരിച്ചത്. ർധക്യ രോഗങ്ങളാൽ ചികിത്സക്കെത്തിയപ്പോൾ നടത്തിയ ആന്റിജൻ…
Read More » - 3 October
ലിവര്‍പൂളിന്റെ മുന്നേറ്റ നിര താരം സാദിയോ മാനേക്ക് കോവിഡ് സ്ഥിരീകരിച്ചു
ലിവർപൂളിന്റെ മുന്നേറ്റ നിര താരം സാദിയോ മാനേ കോവിഡ് പോസിറ്റീവ് ആയി. ഇതോടെ മാനേ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച ആഴ്സണലിനെതിരായ മത്സരത്തിൽ മാനേ കളിച്ചിരുന്നു
Read More » - 3 October
ആലപ്പുഴയിൽ കോവിഡ് ചികിത്സയിലായിരുന്ന 55 കാരൻ മരിച്ചു
ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാർ ആണ് വണ്ടാനം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. 55 വയസ്സായിരുന്നു
Read More » - 3 October
രോഗിയെ പുഴുവരിച്ച സംഭവം; മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ പൊളിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്
Read More » - 3 October
സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി : അൺലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്കുളുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ…
Read More » - 3 October
മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. രാവിലെ എട്ടുമണിമുതല്‍ പത്ത്…
Read More » - 3 October
കുവൈറ്റിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന
കുവൈറ്റ് : വീണ്ടുമൊരു ആശ്വാസ ദിനം കൂടി, കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന .വെള്ളിയാഴ്ച് 411 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകക്കരിച്ചപ്പോൾ, 71പേരാണ്…
Read More » - 3 October
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് കേശവ് പ്രസാദിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം…
Read More » - 3 October
തിരികെ എത്താൻ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക്, കോവിഡ് പരിശോധന നടത്തേണ്ട സമയപരിധി ദീര്‍ഘിപ്പിച്ച് ഗൾഫ് രാജ്യം
റിയാദ് : തിരികെ എത്താൻ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക്, കോവിഡ് പരിശോധന നടത്തേണ്ട സമയപരിധി നീട്ടി നൽകി സൗദി അറേബ്യ. യാത്ര ആരംഭിക്കുന്നതിനു 72 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്…
Read More » - 3 October
ലോകത്ത് 3.48 കോടി കോവിഡ് ബാധിതർ, 2.58 കോടി രോഗമുക്തർ
ലോകത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുകയാണ്. കണക്കുകൾ പ്രകാരം 34,817,610 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,032,709 ആണ് മരണസംഖ്യ. അതേസമയം, 25,881,196 പേർ…
Read More » - 3 October
കോവിഡ് രോഗവും ഹൃദയസ്തംഭനവും : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
കോവിഡ് രോഗം വന്നവരിൽ ഹൃദയസ്തംഭന സാധ്യത കൂടുന്നുവെന്ന് പുതിയ പഠനം. ‘യൂണിവേഴ്സിറ്റി ഓഫ് മിഷിഗണി’ല്‍ നിന്നുള്ള ഗവേഷകരാണ് യുഎസിലെ അയ്യായിരത്തിലധികം കൊവിഡ് രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം…
Read More » - 3 October
കോവിഡ്: ഡോണൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി
കോവിഡ് ബാധിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മെരിലൻഡിലുള്ള വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെ ഓഫീസിൽ ഇരുന്നാണ് ട്രംപ് ഔദ്യോഗിക…
Read More »