COVID 19
- Oct- 2020 -4 October
ആശങ്ക അകലുന്നില്ല : സംസ്ഥാനത്ത് ഇന്ന് 8553 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 8553 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7527 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍…
Read More » - 4 October
അടൽ തുരങ്കം നിർമിച്ചതിനു പിന്നാലെ തന്ത്രപ്രധാനയിടങ്ങളിൽ സൈനിക സാന്നിദ്ധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി
ന്യൂഡൽഹി : അടൽ തുരങ്കം നിർമിച്ചതിന് പിന്നാലെ തന്ത്രപ്രധാനയിടങ്ങളിൽ സൈനിക സാന്നിദ്ധ്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ. ഷിങ്കു-ലയിലെ ഭൂഗർഭ തുരങ്കത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പ്രധാനമന്ത്രി അതിർത്തി റോഡ് ഓർഗനൈസേഷൻ…
Read More » - 4 October
ഖത്തറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ രോഗമുക്തർ : ഒരു മരണം
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചത് 174പേർക്ക്, ഒരാൾ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,26,339ഉം, മരണസംഖ്യ 216ഉം ആയതായി…
Read More » - 4 October
തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. താരം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. നേരത്തെ തമന്നയുടെ മാതാപിതാക്കൾക്കും കോവിഡ് പോസിറ്റീവായിരുന്നു
Read More » - 4 October
മക്കയില്‍ ഉംറ തീര്‍ഥാടനം പുനരാരംഭിച്ചു : ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
മക്ക : ഉംറ തീര്‍ഥാടനം മക്കയില്‍ ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ചടങ്ങുകൾ നടക്കുക. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാർക്ക് മാത്രമായിരിക്കും മതാഫിലേക്ക് കടക്കാനാവുക.…
Read More » - 4 October
അടുത്ത രണ്ട് മാസം കോവിഡ് ഉയർന്ന നിരക്കിലെത്തും; മുന്നറിയിപ്പുമായി ഐഎംഎ
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയർന്ന നിരക്കിലെത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നത് രൂക്ഷമായ കോവിഡ് വ്യാപനമാണെന്നും പ്രതിദിനം…
Read More » - 4 October
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
വയനാട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . വയനാട്ടിൽ മേപ്പാടി പുതുക്കുഴി വീട്ടിൽ മൈമൂന (62) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബർ…
Read More » - 4 October
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 65 ലക്ഷം കവിഞ്ഞു, രോഗമുക്തര്‍ 55 ലക്ഷത്തിലധികം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 65 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം 75,000 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ കൊറോണ…
Read More » - 4 October
1961 പ്രവാസി അധ്യാപകരെ, ഗൾഫ് രാജ്യം പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി : പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്. അടുത്ത അധ്യയന വര്‍ഷത്തില്‍ 1961പേരെ പിരിച്ചുവിടുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട്…
Read More » - 4 October
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
കുവൈറ്റ് സിറ്റി : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വീണ്ടും വൻ വര്‍ധനവുമായി കുവൈറ്റ്. ശനിയാഴ്ച 371 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ കൂടി മരണപ്പെട്ടു.…
Read More » - 4 October
യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചവർ തുടർച്ചയായ നാലാം ദിനവും 1000ത്തിനു മുകളിൽ, ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക് : രണ്ടു മരണം കൂടി
അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചവർ തുടർച്ചയായ നാലാം ദിനവും 1000ത്തിനു മുകളിൽ. ശനിയാഴ്ച 1231 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്…
Read More » - 4 October
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതരവീഴ്ച; കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ പരസ്പരം മാറി നല്കി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം മാറി നൽകി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്കാണ് കോവിഡ് ബാധിച്ച് മരിച്ച അഞ്ജാതന്റെ മൃതദേഹം…
Read More » - 4 October
കോവിഡ് : 190 പോലീസുകാർക്കുകൂടി രോഗം സ്ഥിരീകരിച്ചു
മുംബൈ : മഹാരാഷ്ട്രയിൽ : 190 പോലീസുകാർക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മരണം. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 23,879ഉം,…
Read More » - 4 October
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാര്‍ : വരും ദിവസങ്ങള്‍ നിര്‍ണായകം
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആരോഗ്യനില ആശാവഹമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിയപ്പോഴുള്ളതിനെക്കാള്‍…
Read More » - 4 October
കൊറോണ വാക്സിന് 2020ന്റെ അവസാനത്തില്‍ … ഓക്സ്ഫഡ് സര്‍വകലാശാല
ലണ്ടന്‍: കൊറോണ വാക്സിന് 2020ന്റെ അവസാനത്തിലെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. ഓക്സ്ഫോഡ് സര്‍വ്വകലാശാലയും ബ്രിട്ടീഷ് മരുന്ന് കമ്പനി അസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് 2020ന്റെ അവസാനത്തോടെ പുറത്തിറക്കുമെന്നാണ്…
Read More » - 4 October
കോവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി
രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കാനാണ് ഉത്തരവ്. ജീവനക്കാരുടെ വീക്ക്ലി,…
Read More » - 4 October
അദ്ധ്യാപികയില്‍ നിന്ന് പതിനാലു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
അമരാവതി: ട്യൂഷന് അദ്ധ്യാപികയില്‍ നിന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ബാധിച്ചെന്ന് റിപ്പോർട്ട്. ഒരേ ട്യൂഷന് ക്ലാസില്‍ പങ്കെടുത്തവരാണ് കൊറോണ സ്ഥിരീകരിച്ച പതിനാലു കുട്ടികളും. കുട്ടികളില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും…
Read More » - 4 October
പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിഞ്ഞതെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്
മിഷിഗണ്‍: പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിഞ്ഞതെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനെ സമ്പന്ധിച്ച് പ്രചാരണ…
Read More » - 3 October
കോവിഡ് സ്വയം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണ്, അസുഖങ്ങളെ അതിന്റെതായ പ്രാധാന്യത്തോടുകൂടി തന്നെ കാണണം ; ജോ ബൈഡൻ
ന്യൂയോർക്ക് : കോവിഡിന് വളരെ ഗൗരവമായി കാണണമെന്നും എല്ലാവരും രോഗപ്രതിരോധത്തിനായി മാസ്ക് ധരിക്കണണെന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡൻ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്…
Read More » - 3 October
വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
കണ്ണൂർ : ജില്ലയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊറോണ. 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരിക്കൂറിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ ചടങ്ങ്. ഇതിൽ വധുവിന്റെ…
Read More » - 3 October
വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കൊവിഡ്
കണ്ണൂര്‍: വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കൊവിഡ്. കണ്ണൂര്‍ ഇരിക്കൂറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരിക്കൂര്‍ ചേടിച്ചേരിയിലെ വധുവിന്റെ…
Read More » - 3 October
ബ്രിട്ടനിൽ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ : ബ്രിട്ടനില്‍ കോവിഡ് വാക്സിന് മൂന്നുമാസത്തിനുള്ളില്‍ വ്യാപകമായ തോതില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. . 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന് അംഗീകാരം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും…
Read More » - 3 October
‘രാഷ്ട്രീയ യുദ്ധം ഉണ്ടെങ്കിലും നമ്മൾ എല്ലാവരും മനുഷ്യരാണ്’; ഡൊണാൾഡ് ട്രംപ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ – ബരാക് ഒബാമ
വാഷിങ്ടണ്‍ : കോവിഡ് ബാധിച്ച ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും എത്രയും വേഗത്തിൽ സുഖം പ്രാപിച്ച് വരട്ടെയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിനും പ്രഥമ…
Read More » - 3 October
മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി: നിരീക്ഷണത്തില്‍ തുടരും
തിരുവനന്തപുരം: മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി. ഏഴ് ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ മാസം 23 നാണ് സുനില്‍കുമാറിന് കൊവിഡ്…
Read More » - 3 October
കോവിഡ്: സൗദിയിൽ ഇന്ന് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. 419 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. 626 പേർ കോവിഡ് മുക്തി നേടി. ഇതുവരെ ആകെ…
Read More »