ന്യൂഡൽഹി : അൺലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്കുളുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. സ്കൂള്‍ അധികൃതരുമായി കൂടിയാലോചിച്ച് കോവിഡ് സ്ഥിതി വിലയിരുത്തി മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
Read Also : മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും
കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളും സ്കൂളുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്.കേരളം ഉടന്‍ തുറക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
Post Your Comments