COVID 19
- Oct- 2020 -9 October
വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സ്വന്തം നാട്ടില്‍തന്നെ ചികിത്സാ കേന്ദ്രങ്ങള്‍
കോട്ടയം : ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചശേഷം വീടുകളില്‍തന്നെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആകെ രോഗികളുടെ നാല്‍പ്പതു ശതമാനത്തിലേറെയായി. നിലവില്‍ ജില്ലയിലെ 4999 രോഗികളില്‍ 2050 പേരാണ് ഹോം…
Read More » - 8 October
മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ക്ക് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് മുസ്ലിം ലീഗ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഇല്ലാതിരിക്കാന്‍ 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് മുസ്ലിം ലീഗ്. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനെ തുടര്‍ന്ന് പ്രത്യേക…
Read More » - 8 October
സ്കൂൾ വിദ്യാർത്ഥികൾക്ക് 1600 രൂപ വിലവരുന്ന സൗജന്യ കിറ്റ് ; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ഹൈദരബാദ്: ഒന്നുമുതല്‍ പത്തുവരെയുള്ള സ്കൂള്‍ കുട്ടികൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢി. എല്ലാ കുട്ടികള്‍ക്കും മൂന്ന് ജോഡി യൂണിഫോം ഒരു ജോഡി ഷൂ, രണ്ട്…
Read More » - 8 October
പാകിസ്ഥാനിൽ ഭഷ്യവസ്തുക്കളുടെ വില കുത്തനെ വർധിച്ചു ; വിലക്കയറ്റത്തിന് കാരണം ഇന്ത്യയാണെന്ന് പരാതിയുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു.വിലക്കയറ്റം രൂക്ഷമായതോടെ ഗോതമ്ബുള്പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് പാക് മാര്‍ക്കറ്റില്‍ പ്രതിസന്ധി നേരിടുകയാണ്. Read Also : കേന്ദ്രമന്ത്രി റാം വിലാസ്…
Read More » - 8 October
വന്ദേഭാരത് മിഷൻ 6.0 : വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ന്യൂഡൽഹി : വിദേശത്ത് കുടുങ്ങിക്കടക്കുന്ന പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ആറാം ഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. Read Also : പബ്ജി തിരിച്ചെത്തുന്നു…
Read More » - 8 October
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കോവിഡിനെതിരായ പൊതുജന മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതിനായി യോജിച്ച പോരാട്ടം നടത്താൻ എല്ലാവരോടും അദ്ദേഹം ആഹ്വനം ചെയ്തു. ട്വീറ്ററിലൂടെയാണ് കോവിഡിനെതിരെ…
Read More » - 8 October
ലോകത്തോട് ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും : മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ : “രാജ്യത്തോടും ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും “, ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി യു എസ് പ്രസിഡന്റ്…
Read More » - 8 October
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,089 പേര്‍ക്ക്: രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന
അബുദാബി: യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്.…
Read More » - 8 October
കൊവിഡ് കാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ
സിംഗപ്പൂര്‍: കൊവിഡ് കാലത്തെ പ്രതിസന്ധി മൂലം രാജ്യത്തെ പല ദമ്പതികളും കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകൾ . ഈ സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ സാമ്പത്തിക സഹായം…
Read More » - 8 October
ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവ്, പുതിയ പഠന റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഏറ്റകുറച്ചിലുകള്‍ മാറി മാറി വരുന്നു. ഇപ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവാണെന്നാണ്…
Read More » - 8 October
സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 721 ഹോട്ട് സ്പോട്ടുകളാണുള്ളത്. പുതിയ…
Read More » - 8 October
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5445 പേർക്ക്: സാമ്പിൾ പരിശോധനയിൽ കുറവ്
കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377,…
Read More » - 8 October
ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനാക്കാതെ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ജോ ബൈഡന്
വാഷിങ്ടൺ : യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനാക്കാതെ അടുത്തയാഴ്ച അദ്ദേഹവുമായി നടത്താനിരിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്. ഇപ്പോഴും…
Read More » - 8 October
24 മണിക്കൂറിനിടെ 78,524 കേസുകൾ; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗികൾ ആയത് 78,524 പേർ. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 68,35,656 ആയി. മരണ സംഖ്യ 1,05,526…
Read More » - 8 October
അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളി, ചരിത്രത്തിലെ വലിയ വീഴ്ച. : കമല ഹാരിസ്
വാഷിങ്ടണ്‍ : അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളിയെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സംവാദത്തിലാണ് പ്രസിഡന്റ്…
Read More » - 8 October
കോവിഡ് : സൗദിയിൽ മരണസംഖ്യ 5000ത്തിലേക്ക് അടുക്കുന്നു
റിയാദ് : സൗദിയിൽ പുതുതായി 468പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 24പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 337,711ഉം, മരണസംഖ്യ 4947ഉം ആയതായി ആരോഗ്യമന്ത്രാലയം…
Read More » - 8 October
ബ്രീത്ത് വെൽ ട്യൂബ് മാസ്കുകളേക്കാൾ സുരക്ഷിതം ? ; വീഡിയോ വൈറൽ ആകുന്നു
കോറോണയ്ക്കെതിരെ പ്രതിരോധം തീർക്കാനുള്ള ചുരുക്കം ചില മാർഗങ്ങളിൽ ഒന്നാണ് മാസ്ക്. ലോകം മുഴുവൻ ഇന്ന് ജനങ്ങളോട് മാസ്ക് ധരിക്കാൻ ആരോഗ്യപ്രവർത്തകരും അധികാരികളും പറയുന്നു. ആരോഗ്യപ്രവർത്തകർ ഫേസ് മാസ്ക്…
Read More » - 8 October
15 കോടിയോളം ജനങ്ങൾ തീവ്ര ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തുമെന്ന് മുന്നറിയിപ്പുമായി ലോകബാങ്ക്
കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. ഇതിനെ തുടർന്ന് തൊഴിൽ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ്…
Read More » - 8 October
24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി
ന്യൂഡൽഹി: രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സറ്റി ഗ്രാൻറ്സ് കമീഷൻ. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു. പട്ടികയില്‍ കേരളത്തില്‍…
Read More » - 8 October
ലോകമെമ്പാടുമുള്ള ജനത ചെെനയെയും പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി റിപ്പോർട്ടുകൾ
ലോകം മുഴുവൻ ചെെനയെയും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി പഠന റിപ്പോർട്ടുകൾ. ഓസ്ട്രേലിയ, യു.കെ, ജർമ്മനി, നെതർലാൻഡ്സ്, സ്വീഡൻ, യു.എസ്, ദക്ഷിണ കൊറിയ, സ്പെയിൻ, കാനഡ…
Read More » - 7 October
ലോകമെമ്പാടുമുള്ള ജനത ചൈനയെ വെറുക്കുന്നതായി പഠന റിപ്പോർട്ട്
ലോകമെമ്ബാടുമുള്ള ജനത ചെെനയെയും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. 14 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്ട്രേലിയ, യു.കെ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്,…
Read More » - 7 October
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയര്‍ന്ന രോഗമുക്തി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ രാജ്യത്ത് രോഗമുക്തി നിരക്ക് 85% കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാള്‍ രോഗമുക്തരുടെ…
Read More » - 7 October
കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. Read Also :…
Read More » - 7 October
ദേവസ്വം ബോർഡിന് വൻതുക സംഭാവനയായി നൽകി അംബാനി കുടുംബം
ഡെറാഡൂൺ : കൊറോണ വ്യാപനത്തെ തുടർന്ന് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനാൽ വൻ തുകയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്. ഇത് മറികടക്കാനാണ് ചാർധാം ദേവസ്വം ബോർഡിന് അംബാനി…
Read More » - 7 October
ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും അടക്കം ആളുകൂടുന്ന ആഘോഷങ്ങള്‍ക്ക് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍ … ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും അടക്കം ആളുകൂടുന്ന ആഘോഷങ്ങള്‍ക്ക് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ നിര്‍ദ്ദേശം…
Read More »