COVID 19
- Oct- 2020 -7 October
കോവിഡ് ബാധിതരില്‍ നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാല്‍ രോഗം പകരുമോ ? ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
വാഷിങ്ടണ്‍ : തൊഴിലിടങ്ങള്‍, റസ്റ്ററന്റുകള്‍, കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ആറടി അകലമെന്ന സുപ്രധാന കോവിഡ് നിര്‍ദേശം പാലിക്കുന്നുണ്ട്.എന്നാൽ കോവിഡ് രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് ആറടി അകലമെന്ന…
Read More » - 7 October
വരാനിരിക്കുന്നത് കൊടുംപട്ടിണി ; 15 കോടിയോളം ജനങ്ങൾ തീവ്ര ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തും ; മുന്നറിയിപ്പുമായി ലോകബാങ്ക്
കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. ഇതിനെ തുടർന്ന് തൊഴിൽ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ്…
Read More » - 7 October
മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രി വീട്ടിൽ തന്നെ…
Read More » - 7 October
കോറോണവൈറസ് : സംസ്ഥാനത്ത് നാല് ജില്ലകളിൽ സ്ഥിതി ഗുരുതരം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10606 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. Read Also : കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക്…
Read More » - 7 October
കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവെന്ന് പരാതി
പള്ളിക്കത്തോട്: കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികള്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി. തെക്കുംതല കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രാഥമിക കൊറോണ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. Read…
Read More » - 7 October
രോഗികളുടെ എണ്ണം കൂടുന്നു ; സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനം
മേഘാലയ: സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനിച്ചു .ഒക്ടോബര്‍ 16 മുതല്‍ മേഘാലയയിലെ ആളുകള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക് പണം നല്‍കേണ്ടിവരും. മേഘാലയ ഉപമുഖ്യമന്ത്രി…
Read More » - 7 October
കണ്ടെയ്ന്മെന്റ് സോണായ പ്രദേശത്ത് നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആശുപത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പാങ്ങംപാറയില് നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആശുപത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നിരോധനാജ്ഞ ലംഘിച്ച് 500 ഓളം പേരാണ് പങ്കെടുത്തത്. കണ്ടെയ്ന്മെന്റ് സോണായ ശ്രീകാര്യം…
Read More » - 7 October
ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ, 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672,…
Read More » - 7 October
പതിനായിരം കവിഞ്ഞ് കേരളത്തിൽ ഇന്ന് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672,…
Read More » - 7 October
ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തി
മസ്ക്കറ്റ് : ഒമാനിൽ ബുധനാഴ്ച്ച 817 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103,465ഉം, മരണസംഖ്യ ആയിരവും ആയതായി…
Read More » - 7 October
മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി…
Read More » - 7 October
കോവിഡ് : ഒരു ഗൾഫ് രാജ്യത്ത് കൂടി രോഗം സ്ഥിരീകരിച്ചവർ 1ലക്ഷം കടന്നു
അബുദാബി : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം യുഎഇയിലും ഒരു ലക്ഷം കടന്നു. ചൊവ്വാഴ്ച്ച 1061 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം…
Read More » - 7 October
കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്ന 65 കാരൻ മരിച്ചു
കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോവിഡ് രോഗ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ ഉസ്മാന് ആണ് മരിച്ചത്. 65 വയസ്സായിരുന്നു
Read More » - 7 October
24 മണിക്കൂറിനുള്ളിൽ 72,049 പുതിയ രോഗികള്‍; രാജ്യത്ത് കോവിഡ് ബാധിതർ 67 ലക്ഷം കടന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗികളായത് 72,049 പേര്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 6757131 ആയി ഉയർന്നു. ഇന്നലെ മാത്രം കോവിഡ് ജീവൻ…
Read More » - 7 October
ശബരിമല തീർഥാടനം : സർക്കാർ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് ഹിന്ദുസംഘടനകള്‍
കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരെടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് വെര്‍ച്വല്‍ യോഗത്തിലൂടെ നടന്ന ഹിന്ദുനേതൃയോഗം ആവശ്യപ്പെട്ടു. Read Also : ഇമ്രാൻഖാനെ താഴെയിറക്കാൻ പുതിയ സഖ്യം…
Read More » - 7 October
നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചു; എന്‍ 95 മാസ്കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി
എൻ 95 മാസ്കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. എന്‍ 95 മാസ്കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം രാജ്യത്ത്…
Read More » - 7 October
കൊവിഡ് ബാധിതരില്‍ അഞ്ചില്‍ നാല് പേരിലും ഈ ലക്ഷണങ്ങള്‍: പുതിയ പഠന റിപ്പോര്‍ട്ട്
ന്യൂഡൽഹി : കൊറോണ വൈറസ് ബാധിക്കുന്നവരില്‍ പേശീസംബന്ധമായ പ്രശ്നമുണ്ടെന്ന് പഠനം. പേശീവേദന, തലവേദന, ആശയക്കുഴപ്പം, തലകറക്കം, രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടല്‍ എന്നിവയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.…
Read More » - 7 October
കൊറോണ പ്രതിരോധ വാക്സിൻ : ആശ്വാസ വാർത്തയുമായി ലോകാരോഗ്യസംഘടന
ജനീവ : ഈ വർഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള ഒരു വാക്സിൻ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേസ്യൂസ് പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ രണ്ട്…
Read More » - 7 October
മാസ്ക് ധരിച്ചുള്ള മല കയറ്റം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ മാസ്ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ശ്വാസംമുട്ടലുള്ളവർക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തുലാമാസ പൂജകൾക്ക്…
Read More » - 7 October
അൺലോക്ക് 5.0 : സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമിങ്ങനെ
തിരുവനന്തപുരം: “അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകള്‍ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. ഇപ്പോഴത്തെ സ്ഥിതിയില്‍ അണ്‍ലോക്ക് പൂര്‍ണമായി ഒഴിവാക്കാനാവില്ല. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച്…
Read More » - 7 October
ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം…
Read More » - 7 October
രാജ്യത്ത് ജനസംഖ്യയുടെ അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവമായ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം. ജനസംഖ്യയുടെ ദശലക്ഷത്തില്‍ 2421 രോഗികളാണ് കേരളത്തിലുള്ളത്. ഇത് മഹാരാഷ്ട്രയില്‍ 2297ഉം കര്‍ണാടകയില്‍ 1845ഉം…
Read More » - 6 October
ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, അല്ലാതെ വിദഗ്ധ സമിതിയല്ല.. മനസ്സു പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാന്‍ കഴിയൂ… ഐഎംഎയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മനസ്സു പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാന്‍ കഴിയൂവെന്ന് ഐഎംഎയെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ നിരന്തരം വിമര്‍ശിക്കുന്ന ഐഎംഎക്ക് അതിശക്തമായ…
Read More » - 6 October
കോവിഡിനെ ചെറുക്കാനുള്ള ആയുര്‍വേദ- യോഗ ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം
ന്യൂഡൽഹി : കോവിഡിനെ ആയുർവേദ നിർദേശങ്ങൾ പുറത്തിറക്കി ആയുഷ് മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് നടപടിക്രമം പുറത്തിറക്കിയത്. ഇന്റര്‍ ഡിസിപ്ലിനറി ആയുഷ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്…
Read More » - 6 October
കൊവിഡ് ബാധിതരില്‍ അഞ്ചില്‍ നാല് പേരിലും നാഡീ ലക്ഷണങ്ങള്‍ : ആരോഗ്യവിദഗ്ദ്ധരെ കുഴക്കി പുതിയ പഠനം
ന്യൂഡല്‍ഹി : ലോകം മുഴുവനും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ കോവിഡിനെതിരെയുള്ള വാക്സിന് പരീക്ഷണത്തിലാണ്. ഓരോ തവണയും പുതിയ പുതിയ ലക്ഷണങ്ങളുമായാണ് കോവിഡ് പ്രത്യക്ഷപ്പെടുന്നത്.…
Read More »