ന്യൂഡൽഹി: രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സറ്റി ഗ്രാൻറ്സ് കമീഷൻ. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു.
പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.ലിസ്റ്റ് കാണാം
1, കൊമേഴ്‌സ്യല്‍ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡല്‍ഹി.
2, യുണൈറ്റഡ് നേഷന്‍സ് യൂനിവേഴ്സിറ്റി, ഡല്‍ഹി.
3, വൊക്കേഷണല്‍ യൂനിവേഴ്സിറ്റി, ഡല്‍ഹി.
4, എഡി.ആര്‍-സെന്‍ട്രിക് ജുറിഡിക്കല്‍ യൂനിവേഴ്സിറ്റി, രാജേന്ദ്ര പ്ലേസ്, ഡല്‍ഹി – 110 008.
5, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഡല്‍ഹി
6, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, റോസ്ഗര്‍ സേവാസാദന്‍, 672, സഞ്ജയ് എന്‍ക്ലേവ്, ഡല്‍ഹി -110033.
7, അധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല), 351-352, ഘട്ടം -1, ബ്ലോക്ക്-എ, വിജയ് വിഹാര്‍, റിത്തല, രോഹിണി, ഡല്‍ഹി -110085
8, ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി,ബെല്‍ഗാം, കര്‍ണാടക.
9, സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കിഷനാട്ടം, കേരളം.
10, രാജാ അറബിക് യൂനിവേഴ്സിറ്റി, നാഗ്പൂര്‍, മഹാരാഷ്ട്ര.
11, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത.
12, വാരണാസി സംസ്‌കൃത വിശ്വവിദ്യാലയം, വാരണാസി (യുപി).
13, മഹിള ഗ്രാമ വിദ്യാപീഠം / വിശ്വവിദ്യാലയം, (വിമന്‍സ് യൂനിവേഴ്സിറ്റി) പ്രയാഗ്, അലഹബാദ്, ഉത്തര്‍പ്രദേശ്.
14, ഗാന്ധി ഹിന്ദി വിദ്യാപിത്ത്, പ്രയാഗ്, അലഹബാദ്, ഉത്തര്‍പ്രദേശ്.
15, നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്.
16, നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി അലിഗഡ്, ഉത്തര്‍പ്രദേശ്.
17,ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, കോസി കലന്‍, മഥുര, ഉത്തര്‍പ്രദേശ്.
18,മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്, ഉത്തര്‍പ്രദേശ്.
19,ഇന്ദ്രപ്രസ്ഥശിക്ഷ പരിഷത്ത്, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയ, ഖോഡ, മകന്‍പൂര്‍, നോയിഡ ഉത്തര്‍പ്രദേശ്.
20,നബഭാരത് ശിക്ഷ പരിഷത്ത്, അനുപൂര്‍ണ ഭവന്‍, പ്ലോട്ട് നമ്ബര്‍ 242, പാനി ടാങ്കി റോഡ്, ശക്തിനഗര്‍, റൂര്‍ക്കേല -769014.
21,നോര്‍ത്ത് ഒറീസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ & ടെക്നോളജി, ഒഡീഷ.
22, ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍, പുതുച്ചേരി -605009
23, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, ഗുണ്ടൂര്‍, ആന്ധ്രാപ്രദേശ് -522002,
24, ക്രൈസ്റ്റ് ന്യൂ ടെസ്റ്റെംമെന്റ് ഡീമെഡ് യൂനിവേഴ്സിറ്റി ഗുണ്ടൂര്‍, ആന്ധ്രപ്രദേശ് -522002
Post Your Comments