COVID 19
- Oct- 2020 -18 October
കോവിഡ് കൂടാതിരിക്കാൻ സെക്സ് നിരോധനം ഏർപ്പെടുത്തി
ലണ്ടന്‍ : ലോകത്ത് വീണ്ടു കൊവിഡ് വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കഒകയാണ് ബ്രിട്ടീഷ് ഭരണകൂടം. ഇതില്‍ ഒരു നിര്‍ദേശം ‘സെക്സ് നിരോധന’ മാണ്. എന്നാല്‍…
Read More » - 18 October
രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷ: വിലയിരുത്തലുമായി വിദഗ്ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം 2021 ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന വിലയിരുത്തലുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന്റെ തോത് ഒരു പരിധിവരെ…
Read More » - 18 October
മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ് (48)…
Read More » - 18 October
കേരളത്തില്‍ ഇന്ന് 12 ഹോട്ട് സ്പോട്ടുകള്‍ കൂടി; മരണം 1161 ആയി, 3 ലക്ഷത്തോളം പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7000ത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥീകരിച്ചു. മലപ്പുറത്ത് മാത്രം 1000ത്തിലധികം രോഗികളുണ്ട്. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ…
Read More » - 18 October
24 മണിക്കൂറിനുള്ളില്‍ 61,871 പേർക്ക് രോഗബാധ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,871 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും 11,776 കേസുകളാണ് കുറവ് റിപ്പോര്‍ട്ട്…
Read More » - 18 October
നിധിൽ കൊലപാതകകേസ് : രണ്ട് പേര് കൂടി പിടിയിൽ
തൃശൂര്‍: മുറ്റിച്ചൂര്‍ നിധിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ഒളിത്താവളം മാറാനുള്ള ശ്രമത്തിനിടെ ധനേഷ്, പ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലേക്ക് പോകവേ…
Read More » - 18 October
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക തിന്മകള്ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു…
Read More » - 18 October
കോവിഡ് പ്രതിരോധം ; വീണ്ടും അവകാശവാദവുമായി ഡോക്ടര്‍, തെളിവുകള്‍ പകരം വയോധികന് ആണെന്നും അനുഭവപരിചയം ഉണ്ടെന്നും വാദം ; അശാസ്ത്രീയ സന്ദേശത്തെ കുറിച്ച് ഡോ.ജിനേഷ് പിഎസ്
തിരുവനന്തപുരം : അടുത്തിടെ വിവാദം സൃഷ്ടിച്ച ഒരു വാദമായിരുന്നു ഗ്ലൂക്കോസ് തുള്ളികള്‍ മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന്. എന്നാല്‍ പിന്നീട് പലരും അത്…
Read More » - 17 October
ആശ്വാസ വാര്‍ത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ആശ്വാസ വാര്‍ത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ…
Read More » - 17 October
ഭൂമുഖത്തുള്ള മറ്റൊരു കൊറോണ വൈറസും മനുഷ്യരെ പിടികൂടിയേക്കാം, ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
ലോസ്ആഞ്ചലസ് : ലോകത്ത് മരണം വിതച്ച് മുന്നേറുന്ന കൊവിഡ് 19ന് കാരണക്കാരന്‍ SARS – CoV – 2 എന്ന കൊറോണ വൈറസാണ്. ഇതിന് മുമ്പ് ലോകത്തുണ്ടായ…
Read More » - 17 October
ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗത്തെ തടയുന്നതിനുള്ള വാക്സിന് ലഭ്യമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അത്…
Read More » - 17 October
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം … മൂന്ന് ജില്ലകളില്‍ അതീവഗുരുതരം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 52,067 സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.…
Read More » - 17 October
കോവിഡ് വാക്സിനെ സമ്പന്ധിച്ച് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ നടപടിയുമായി യൂട്യൂബ്
കോവിഡ് വാക്സിനെ സമ്പന്ധിച്ചും, ഇതുമായി ബന്ധപ്പെട്ടും നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയുമായി യൂട്യൂബ്. ഇത്തരത്തിലുള്ള വിഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും…
Read More » - 17 October
യുഎഇയില്‍ ആശങ്ക, ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് : ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
അബുദാബി : യുഎഇയില്‍ ആശങ്ക ഒഴിയുന്നില്ല. ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1,538 പേര്‍ക്കാണ് ശനിയാഴ്ച്ച പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന…
Read More » - 17 October
ഷാർജയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് : എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്
അബുദാബി: ഷാർജയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി…
Read More » - 17 October
ഗൾഫ് രാജ്യത്ത് കോവിഡ് മരണസംഖ്യ 5100കടന്നു
റിയാദ് : സൗദിയിൽ മരണസംഖ്യ 5100കടന്നു.വെള്ളിയാഴ്ച്ച 433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 17പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 341,495ഉം,…
Read More » - 17 October
സൂക്ഷിക്കുക !!! കേരളത്തിൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു ഗുരുതര രോഗം പടരുന്നതായി റിപ്പോർട്ട് ; ലക്ഷണങ്ങൾ അറിയാം
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്.കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യപകമാകുന്നു. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്.…
Read More » - 17 October
കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ ; ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍
ന്യുദല്‍ഹി: രാജ്യത്ത് കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.അതോടൊപ്പം മരണനിരക്കും ഗണ്യമായി കുറഞ്ഞു.ഒരു ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നിലവിലെ…
Read More » - 17 October
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ കാര്യങ്ങളില്‍ നിര്‍വഹണ സഹായം നല്കാന് കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചു. കര്‍ണാടക, രാജസ്ഥാന്,…
Read More » - 17 October
കോവിഡ് 19 ; രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 64.5 ലക്ഷം കവിഞ്ഞു
ദില്ലി : ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 73,70,469 ല്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്ര രാജ്യത്ത് 63,371 പുതിയ കേസുകളും 895 മരണങ്ങളും റിപ്പോര്‍ട്ട്…
Read More » - 17 October
നവരാത്രി ആഘോഷം : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകൾക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം…
Read More » - 16 October
കൊല്ലം സ്വദേശി റംസിയുടെ ആത്മഹത്യ : പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീൽ നൽകി
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന് പിന്മാറിയതിനെത്തുടര്ന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പി. പ്രമോദ്, ഭര്‍ത്താവ് വടക്കേവിള…
Read More » - 16 October
‘ കൊറോണവാക് ‘ കോവിഡ് വാക്സിനുമായി ചൈന എത്തി ; വില കേട്ട് അമ്പരന്ന് ലോകരാജ്യങ്ങൾ
ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനൊവാക് ബയോടെക് ആണ് വാക്സിന്റെ നിര്‍മാതാക്കള്‍. വാക്സിന് അത്യാവശ്യമുള്ള 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഡോസ് ലഭിക്കുന്നതിന് അപേക്ഷ നല്‍കാം. ജൂലായ് മുതല്‍…
Read More » - 16 October
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായമായി 2.16 ലക്ഷം കോടി രൂപയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഈ വർഷം തന്നെ നൽകുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ കമ്മി പരിഹരിക്കാൻ 2021…
Read More » - 16 October
മുൻ കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പ്രവേശിച്ചു . രോഗവിവരം ട്വിറ്ററിലൂടെ ഗുലാം നബി ആസാദ്…
Read More »