COVID 19
- Oct- 2020 -16 October
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം
ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ഇത് സംബന്ധിച്ച റിപോർട്ടുകൾ ചൈനീസ് മാധ്യമങ്ങൾ പുറത്ത്വിട്ടു .ഒക്ടോബർ 14 ന് ഗ്വാങ്ഡോംഗ്…
Read More » - 16 October
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശ്ശൂര്‍ 809, പാലക്കാട് 648, എറണാകുളം…
Read More » - 16 October
യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു
അബുദാബി : യുഎഇയിൽ ഇന്നും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000കടന്നു. 1412പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 16 October
സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിയ്ക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതില്‍ യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചു കളി
സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിയ്ക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതില്‍ യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചു കളി. ഡേറ്റാ എന്‍ട്രിയിലെ അപാകതകളും ജീവനക്കാരുടെ കുറവും വിവരങ്ങള്‍…
Read More » - 16 October
പ്രതീക്ഷ മങ്ങുന്നു… മരുന്ന് പരാജയം…. പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന
വാഷിങ്ടണ്‍; കൊറോണയ്ക്കെതിരെ ഫലപ്രദമാകുമെന്ന മരുന്ന് പരാജയമെന്ന് കണ്ടെത്തല്‍. റെംഡിസിവിര്‍ എന്ന മരുന്ന് കൊവിഡ് മരണങ്ങള് കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നായുള്ള 11,000 പേരില്‍…
Read More » - 16 October
കോവിഡ്, നിർത്തിവെച്ചിരുന്ന അന്താരാഷ്ട്ര സർവീസുകൾ പുനഃരാരംഭിച്ച് ഗൾഫ് വിമാനക്കമ്പനി : ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു
റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് സൗദി എയർലൈൻസ്. ആദ്യഘട്ട സർവിസുകളുടെ ഷെഡ്യുളും പ്രഖ്യാപിച്ചു. ഒക്ടോബറിലെ സർവീസുകളുടെ വിശാദംശങ്ങളാണ്…
Read More » - 16 October
യുഎഇയിൽ ആശങ്ക, പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത് തുടരുന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്ത്
അബുദാബി : പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നതിൽ യുഎഇയിൽ ആശങ്ക. വ്യാഴാഴ്ച 1398 പേര്‍ക്ക് ആണ് കോവിഡ് ബാധിച്ചത്. രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 16 October
ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : ഒരു പ്രവാസി മലയാളി കൂടി കോവിഡ് ഒമാനിൽ ബാധിച്ച് മരിച്ചു 12 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ സിവില്‍ എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ…
Read More » - 16 October
ബിഹാര്‍ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
പാറ്റ്ന: മുതിര്‍ന്ന ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ചു മരിച്ചു. പാറ്റ്നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബിഹാറില്‍ 10 വര്‍ഷം…
Read More » - 16 October
ഗായകൻ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു
പ്രശസ്ത ഗായകൻ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. കുമാര്‍ സാനുവിന്റെ സോഷ്യൽ മീഡിയ ടീമാണ് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്
Read More » - 16 October
ശബരിമലനട ഇന്ന് തുറക്കും ; തീര്‍ത്ഥാടകര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പത്തനംതിട്ട: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്ന ശബരിമല തുലമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക. Read…
Read More » - 16 October
രണ്ട് ഡെമോക്രാറ്റിക് സ്റ്റാഫുകള്‍ക്ക് കോവിഡ് ; ക്യാമ്പയ്ന് പരിപാടികള്‍ നിര്‍ത്തിവച്ച് കമല ഹാരിസ്
വാഷിംഗ്ടണ്‍ ഡിസി: ജോ ബിഡന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണവുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് അടുത്ത തിങ്കളാഴ്ച…
Read More » - 16 October
ശബരിമലയിൽ പോലീസിന്റെ പരിധിവിട്ട ഇടപെടലും തടസവും ഒഴിവാക്കണം : ഉമ്മൻ ചാണ്ടി
കോട്ടയം: ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ ദോഷകരമല്ലാത്ത രീതിയില്‍ നടപ്പാക്കിയും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. Read Also : യുവതിയെ…
Read More » - 16 October
സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നു ; വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാന്‍ സാധ്യത, ആശങ്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍. നിലവില്‍ പരിശോധനകളുടെ എണ്ണം കുറയുന്നതിനാല്‍ വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കാന്‍ സാധിയുണ്ടെന്ന് ആരോഗ്യ…
Read More » - 16 October
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,51,144 ആയി . കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,02,417 ആയപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 2,93,64,941…
Read More » - 16 October
കാൻസറിനെതിരെ വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്നു കണ്ടെത്തൽ
കാൻസർ രോഗത്തിനെതിരെ വികസിപ്പിച്ച 2 ഡിഓക്സി–ഡി–ഗ്ലൂക്കോസ് ഓറൽ പൗഡർ(2ഡിജി) എന്ന മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് പുതിയ കണ്ടെത്തൽ. കാൻസർ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടഞ്ഞ്…
Read More » - 16 October
കോവിഡ് വാക്സിന് : പുതിയ വിവരങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്സിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്.അടുത്ത ആറ് മാസത്തിനുള്ളില്‍ വാക്സിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള…
Read More » - 15 October
രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്കി. പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. Read…
Read More » - 15 October
ശബരിമല ക്ഷേത്രം നാളെ തുറക്കും ; മല കയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. Read Also : ആർ.ചന്ദ്രശേഖരനെ…
Read More » - 15 October
സംസ്ഥാനത്ത് ഇന്ന് പുതിയതായി 7 ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു പുതിയ 7 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി. ഇടുക്കി, തൃശൂര്‍, ആലപ്പുഴ, മലപ്പുറം, എറണാകുളം ജുല്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. അതേസമയം…
Read More » - 15 October
അഞ്ച് മിനിട്ടില്‍ കോവിഡ് പരിശോധന നടത്താവുന്ന ടെസ്റ്റ് കിറ്റുമായി ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി
കൊറോണ പരിശോധാഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട. അഞ്ചു മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനം വികസിപ്പിച്ച് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി. ആന്റിജന്‍ പരിശോധന നടത്താനുള്ള കിറ്റാണ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്തത്.…
Read More » - 15 October
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇതില്‍ 6486 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 23 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 15 October
കോവിഡ് പശ്ചാത്തലത്തിൽ ലോക കൈകഴുകൽ ദിനത്തിന് പ്രാധാന്യമേറെയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ : കോവിഡ് വ്യാപനത്തിനെ തുടർന്ന് ലോക കൈകഴുകൽ ദിനത്തിന് ഇന്ന് പ്രാധാന്യമേറെയുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് കൈകഴുകലെന്നും അദ്ദേഹം…
Read More » - 15 October
കോവിഡ് വാക്സിനുമായി വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ വീഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ : കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലുള്ള വീഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നൽകുന്ന വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ…
Read More » - 15 October
24 മണിക്കൂറിനിടെ 67,708 രോഗികൾ; രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Read More »