COVID 19
- Oct- 2020 -20 October
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം കുറയുന്നെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കഴിഞ്ഞ ഒരാഴ്ചയിലേറെയായി തിരുവനന്തപുരത്ത് ആയിരത്തിനു താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. എന്നാൽ ജില്ലയിൽ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. Read Also :…
Read More » - 20 October
ഉത്സവ സീസൺ തിരക്ക് കുറയ്ക്കാൻ 392 ഫെസ്റ്റിവല്‍ സ്പെഷ്യൽ തീവണ്ടികളുമായി റയിൽവേ
ന്യൂഡല്‍ഹി: ഉത്സവകാലം കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വെ ഇന്ന് മുതല്‍ നവംബര്‍ 30 വരെ 392 ഫെസ്റ്റിവല്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കും .ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാട്ട്…
Read More » - 20 October
ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 75.5 ലക്ഷം…
Read More » - 20 October
അമേരിക്കയില്‍ കോവിഡ് മൂലമുള്ള മരണസംഖ്യയിൽ വൻവർദ്ധനവ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ 225,209 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. Read Also :…
Read More » - 20 October
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റിന് കോവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് സാനിയ നിഷ്താറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സാനിയ നിരീക്ഷണത്തിൽ പ്രവേശിച്ചു. Read Also…
Read More » - 20 October
കോവിഡ് വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : കോവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 20 October
കേരളത്തിൽ കോവിഡ് മരണനിരക്ക് കുറവാണെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവാണെന്നും കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സമയത്തും മരണ നിരക്ക് കുറയുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 19 October
ഒരു ലക്ഷത്തോളം പേർക്ക് തൊഴില്‍ നഷ്ടപ്പെടും ; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
കാസർകോട് : നിയമസഭയില്‍ അവതരിപ്പിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകള്‍ക്കും താഴ്…
Read More » - 19 October
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും , മരണസംഖ്യയും കുറഞ്ഞു
റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 381 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16പേർ മരിച്ചു. മേയ് 27നു ശേഷം ഇതാദ്യമായാണ് മരണ സംഖ്യ 16 ലേക്ക്…
Read More » - 19 October
യുഎഇയിൽ ആശ്വാസ ദിനം : ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു : രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ആശ്വാസ ദിനം, ഏതാനും ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിൽ താഴെ എത്തി. 77,000 പരിശോധനകളില്‍ നിന്നു 915പേർക്കാണ് തിങ്കളാഴ്ച പുതുതായി…
Read More » - 19 October
കോവിഡ് പ്രതിരോധത്തിൽ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസഹായം തേടാൻ കേരളം തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട് : കേരളത്തിന്റെ സ്ഥിതി ഇപ്പോൾ ദയനീയമാണെന്നും ദുരഭിമാനം വെടിഞ്ഞ് കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസഹായം തേടാൻ കേരളം തയ്യാറാകണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.…
Read More » - 19 October
കോവിഡ് രോഗമുക്തരായവരിൽ വീണ്ടും രോഗലക്ഷണങ്ങള്‍ ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി.ഇതിനിടെ…
Read More » - 19 October
സംസ്ഥാനത്ത് ഇന്ന് 5022പേർക്ക് കോവിഡ് : രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5022പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4257പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647പേരുടെ ഉറവിടം വ്യക്തമല്ല. 21മരണം കൂടി സ്ഥിരീകരിച്ചു. 36599 സാമ്പിളുകളാണ് പരിശോധിച്ചത്. …
Read More » - 19 October
കളമശ്ശേരിമെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡന് എംപി.
എറണാകുളം : കളമശ്ശേരിമെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഹൈബി ഈഡന് എംപി. ഗുരുതര ചികിത്സാ പിഴവ് കാരണമാണ് രോഗി മരിച്ചത്. സംഭവത്തില്‍ നഴ്സിംഗ്…
Read More » - 19 October
കോവിഡ് : ഒമാനിൽ രോഗവിമുക്തർ 95000കടന്നു
മസ്കറ്റ് : ഒമാനിൽ 641 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110,594ഉം, . മരണ നിരക്ക്…
Read More » - 19 October
ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്? : സന്ദീപ് വചസ്പതി
മൂക്കാതെ പഴുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് ഡോക്ടർ മുഹമ്മദ് അഷീൽ കാണിക്കുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്?,സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു…
Read More » - 19 October
രാജ്യത്ത് സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. ചില സംസ്ഥാനങ്ങളിലെ ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടായതായാണ് കേന്ദ്ര മന്ത്രി തന്റെ പ്രതിവാര…
Read More » - 19 October
സാമ്പത്തിക സഹായമായി കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നത് 9006 കോടി രൂപ
ന്യൂഡൽഹി : കേന്ദ്രസർക്കാരിൽ നിന്ന് ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കുന്നത് 9006 കോടി . 2021 ജനുവരി വരെയുള്ള കണക്കു പ്രകാരമാണിത്. ഐ.ജി.എസ്.ടി വഴി 834 കോടി…
Read More » - 19 October
ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റില്‍ കൊറോണ വൈറസ് സാന്നിധ്യം ; ലോകത്ത് തന്നെ ഇതാദ്യമെന്ന് സി ഡി സി
ബെയ്ജിങ്: ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ സജീവമായ നിലയിലുള്ള കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ശീതീകരിച്ച മത്സ്യ പായ്ക്കറ്റിന് മുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍…
Read More » - 19 October
പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ രാജി ആവശ്യപ്പെട്ട് റാലി ; പങ്കെടുത്തത് പതിനായിരത്തോളം പേര്
കറാച്ചി: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുറത്താക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് പ്രതിപക്ഷ അനുഭാവികള്‍ ഞായറാഴ്ച കറാച്ചി നഗരത്തില്‍ അണിനിരന്നു. സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിനായി ഒമ്പത്…
Read More » - 19 October
കോവിഡ് വാക്സിൻ : ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും
ന്യൂഡൽഹി: കൊറോണ വാക്സിനുകൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കാൻ അന്താരാഷ്ട്ര വ്യാപാര നിബന്ധനകളിൽ ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും. നിലവിലെ അന്താരാഷ്ട്ര വ്യാപാര കരാറുകൾ…
Read More » - 18 October
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,914 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,914 പേര്‍ക്ക്. 4,929 പേര് ഇന്ന് രോഗമുക്തി നേടി. 56 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 6,87,400 പേര്‍ക്കാണ് കോവിഡ്…
Read More » - 18 October
സൗദി അറേബ്യയിൽ കൊവിഡ് കേസുകള്‍ കുറയുന്നു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. 348 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 20 പേര് മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 342,202 പോസിറ്റീവ് കേസുകളില്‍…
Read More » - 18 October
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയാണെങ്കിൽ കൃത്യമായി പഠിച്ചിട്ട് വേണം കാര്യങ്ങൾ പറയാൻ; വിമർശിച്ച് ഡോ. മുഹമ്മദ് അഷീല്‍
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ്. ഹര്‍ഷവര്‍ധന്റെ പരാമര്‍ശം തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ പഠിച്ചിട്ടു വേണം…
Read More » - 18 October
കോവിഡ് പിടിമുറുക്കിയതോടെ തൊഴിലുറപ്പിന് ഇറങ്ങി കായിക താരങ്ങള്‍
ഇടുക്കി : കോവിഡ് പിടിമുറുക്കിയതോടെ പരിശീലനവും മത്സരങ്ങളും വഴിമുട്ടിയിരിക്കുകയാണ് കായിക താരങ്ങൾക്ക്. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ തൊഴിലുറപ്പ് പദ്ധതി തെരഞ്ഞെടുത്തിരിക്കുകയാണ് ഇടുക്കിയിലെ മൂന്നു കായിക താരങ്ങള്‍ .…
Read More »