തൃശൂര്‍: മുറ്റിച്ചൂര്‍ നിധിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ഒളിത്താവളം മാറാനുള്ള ശ്രമത്തിനിടെ ധനേഷ്, പ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലേക്ക് പോകവേ തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
Also read : എറണാകുളത്ത് കോവിഡ് ഭേദമായ ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഈ വര്‍ഷം ആദ്യം ധനേഷിന് നേരം വധശ്രമം നടന്നിരുന്നു. ഇതില്‍ നിധിലിന് പങ്കുണ്ടെന്നാണ് ധനേഷ് കരുതുന്നതെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് അന്തിക്കാട് വച്ച് നിധില്‍ കൊല്ലപ്പെട്ടത്.
Post Your Comments