COVID 19
- Feb- 2021 -8 February
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തുമായി വയനാട് എം പി രാഹുൽ ഗാന്ധി
കര്‍ഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി സങ്കേതം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. നിലവിലെ കരട് വിജ്ഞാപനം ഭാവിയില്‍ പ്രദേശവാസികളെ…
Read More » - 8 February
സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ
സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. Read Also : സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും…
Read More » - 8 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317,…
Read More » - 8 February
വാക്സിൻ സ്വീകരിച്ച ശേഷവും കൊവിഡ് പോസിറ്റീവ് ആയി, കാരണം വാക്സിനല്ല; ഡോക്ടറുടെ വാക്കുകൾ ശ്രദ്ധിക്കുക
ഒരു വർഷത്തെ പ്രതിസന്ധികൾക്കൊടുവിൽ കൊവിഡ് വാക്സിൻ കണ്ടുപിടിച്ചതോടെ രാജ്യം ആശ്വാസത്തിലാണ്. 50 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് ഇതിനോടകം വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. വാക്സിന് എടുത്താല്‍ പിന്നീട് കൊവിഡ്…
Read More » - 8 February
മലപ്പുറത്തെ സ്കൂളിൽ 67 അധ്യാപകർക്കും 193 വിദ്യാർത്ഥികൾക്കും കൊവിഡ്; സ്കൂൾ അടച്ചു, ആശങ്ക
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഇപ്പോഴിതാ, മലപ്പുറത്ത് നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മലപ്പുറത്തെ സ്കൂളിൽ 67 അധ്യാപകർക്കും 193 വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം…
Read More » - 8 February
“കോവിഡ് വാക്സിനേഷൻ എടുത്ത് ഇപ്പോൾ 4 ദിവസം പിന്നിട്ടിരിക്കുന്നു” ; അനുഭവങ്ങൾ പങ്കുവച്ച് ഡോക്ടർ
ഡോക്ടർ ജ്യോതിദേവ് കേശവദേവ് കോവിഡ് വാക്സിനേഷൻ എടുത്ത് ഇപ്പോൾ 4 ദിവസം പിന്നിട്ടിരിക്കുന്നു; സുഹൃത്തുക്കളുമായി ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ തീരുമാനിച്ചു. വാക്സിനേഷന്റെ 2 ഉം 3 ഉം…
Read More » - 7 February
സംസ്ഥാനത്ത് ആശങ്ക; മലപ്പുറത്ത് മറ്റൊരു സ്കൂളിലും കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: മാറാഞ്ചേരി സ്കൂളിന് പുറമെ മലപ്പുറത്തെ പെരുമ്പടപ്പ് വന്നേരി സ്കൂളിലും കൊറോണ വൈറസ് വ്യാപനം പടർന്നിരിക്കുന്നു. 53 അധ്യാപകരിൽ 43 പേര്‍ക്കും 33 വിദ്യാര്‍ഥികളില്‍ 33 പേര്‍ക്കും…
Read More » - 7 February
പി ബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവ്…
Read More » - 7 February
സംസ്ഥാനത്തെ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം 150 പേര്‍ക്ക് കോവിഡ്
മലപ്പുറം : സംസ്ഥാനത്തെ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം 150 പേര്‍ക്ക് കോവിഡ് . മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ 34 അദ്ധ്യാപകരുള്‍പ്പെടെ 150 പേര്‍ക്ക് കൊവിഡ്…
Read More » - 7 February
മൂന്ന് കൂട്ടർക്കായി മാത്രം തത്കാലത്തേക്ക് വാക്സിന് പരിമിതപ്പെടുത്തി യുഎഇ
ദുബായ് : യുഎഇയില്‍ ഹെല്‍ത്ത് ഡിപാര്ട്മെൻറ്റിന് കീഴിലുള്ള വാക്സിനേഷന് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്കും സാരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായി വാക്സിന് നൽകുന്നത് താത്കാലീകമായി പരിമിതപ്പെടുത്തി. ഫെബ്രുവരി…
Read More » - 7 February
ഒമാനില്‍ ഇന്ന് 633 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 633 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 72 മണിക്കൂറിലെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.…
Read More » - 7 February
സൗദിയിൽ ഇന്ന് 317പേർക്ക് കൂടി കോവിഡ്
റിയാദ്: കൊറോണ വൈറസ് രോഗം പൊട്ടിപുറപ്പെട്ട ശേഷം സൗദിയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,70,278 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 3,61,515 പേർ രോഗമുക്തി നേടി. 6402…
Read More » - 7 February
ഖത്തറിൽ മാസ്ക് ധരിക്കാത്തതിന് 621 പേർക്കെതിരെ നടപടി
ദോഹ: പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 621 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തിരിക്കുന്നതിന് 21 പേർക്കെതിരെയും നടപടി എടുത്തിരിക്കുകയാണ്.…
Read More » - 7 February
കോവിഡ് വ്യാപനം; അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
അബുദാബി: കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി വിലക്ക്…
Read More » - 7 February
ഖത്തറിൽ പുതുതായി 394 പേർക്ക് കോവിഡ്
ദോഹ: രാജ്യത്ത് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നിരിക്കുന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്ത് 6681 കോവിഡ് രോഗികളാണ് ഉള്ളത്. ഇന്നലെ രാജ്യത്ത് 394 പേർക്കുകൂടി കൊറോണ…
Read More » - 7 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442,…
Read More » - 7 February
സർക്കാർ സ്കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധ
മലപ്പുറം: മലപ്പുറം ജില്ലയിലെ മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളിൽ കോവിഡ് വ്യാപനം ശക്തമായിരിക്കുന്നു. സ്കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നു. 34 അധ്യാപകര്‍ക്കും കൊറോണ…
Read More » - 7 February
യുഎഇയില്‍ ഇന്ന് 3,093 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 3,093 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 4,678 പേര് രോഗമുക്തരാവുകയും ചെയ്തു.…
Read More » - 7 February
ആഗോളതലത്തിൽ 10.63 കോടി കോവിഡ് ബാധിതർ
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 7 February
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,059 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം…
Read More » - 7 February
കൊവിഡ് വാക്സിൻ; കുട്ടികളിൽ ഉടൻ പരീക്ഷണം ആരംഭിക്കും
കുട്ടികൾക്ക് കോവിഡ് വാക്സിൻ നല്കാൻ തീരുമാനം ആയി. കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോ ടെക്നോളജി അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കോവാക്സിൻ പരീക്ഷണം…
Read More » - 7 February
ബിസിനസ് പൊളിയുമ്പോൾ ശരീരം വിൽക്കാനല്ല പോകേണ്ടത്; സജ്നയുടെ തട്ടിപ്പ് കഥകൾ വെളിപ്പെടുത്തി അവന്തിക വിഷ്ണു
കോവിഡ് കാലത്ത് വഴിയോരത്ത് ബിരിയാണി വില്‍പ്പന നടത്തുകയും അതുമൂലമുണ്ടായ പ്രശ്നങ്ങൾ വഴി ശ്രദ്ധേയയാവുകയും ചെയ്ത സജ്ന ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച…
Read More » - 7 February
കോവിഡ് വാക്സിന് വിതരണാനുമതി തേടി ജോണ്സണ് & ജോണ്സണ്
യുഎസില്‍ കോവിഡ് വാക്സിന് വിതരണാനുമതി തേടി ജോണ്സണ് & ജോണ്സണ്. തങ്ങള്‍ ഉല്പാദിപ്പിച്ച കോവിഡ് വാക്സിന് അടിയന്തര വിതരണാനുമതി തേടിയിരിക്കുകയാണ് കമ്പനി . അനുമതി ലഭിച്ചാല്‍ യുഎസില്‍…
Read More » - 6 February
സൗദിയിൽ ഇന്ന് 386 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. 386 കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം, രോഗമുക്തരുടെ എണ്ണവും ഉയരുന്നത് നേരിയ…
Read More » - 6 February
40 ശതമാനത്തിലധികം ആളുകൾക്ക് കോവിഡ് വാക്സിന് നൽകി യുഎഇ
അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്സിന് സ്വീകരിച്ചിരിക്കുന്നു. 42 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ നൽകിയിരിക്കുന്നത്. 100 പേരില്‍ 42.48 പേര് വീതം…
Read More »