മലപ്പുറം: മലപ്പുറം ജില്ലയിലെ മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളിൽ കോവിഡ് വ്യാപനം ശക്തമായിരിക്കുന്നു. സ്‌കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നു. 34 അധ്യാപകര്‍ക്കും കൊറോണ വൈറസ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments