COVID 19
- Feb- 2021 -11 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375,…
Read More » - 11 February
കൊല്ലത്ത് ഒന്നാംഘട്ട വാക്സിനേഷൻ സ്വീകരിച്ചത് 18200 പേർ
കൊല്ലം: ജില്ലയിൽ ഇതുവരെ വാക്സീൻ സ്വീകരിച്ചത് 18200 പേർ. 22000 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തതിരുന്നത്. ഇന്ന് മറ്റു കോവിഡ് മുന്നണി പട്ടികയിലുള്ള വാക്സിനേഷൻ ജില്ലയിൽ ആരംഭിക്കും.…
Read More » - 11 February
മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ ; പരീക്ഷണത്തിന് ഒരുങ്ങി ഭാരത് ബയോടെക്
ന്യൂഡൽഹി : കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് മൂക്കിലൂടെ നൽകാവുന്ന വാക്സിൻ പരീക്ഷണത്തിന് ഒരുങ്ങി ഭാരത് ബയോടെക്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം ആരംഭിക്കുന്നതിന് അനുമതി തേടി ഭാരത് ബയോടെക്…
Read More » - 10 February
പുതിയ ക്വാറൻറ്റീന്‍ നിയമങ്ങൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ്…
Read More » - 10 February
സംസ്ഥാനത്ത് കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യവകുപ്പ് . ജലദോഷം, പനി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവരെ ചികിൽസ തേടുന്ന…
Read More » - 10 February
കൊറോണ വൈറസിന് കാരണം ഇറക്കുമതി ചെയ്ത ബീഫോ? ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘത്തിന്റെ പുതിയ വാദം
ചൈന ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണ് വൈറസ് എന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമില്ല
Read More » - 10 February
ശബരിമലയിൽ വരുമാനമില്ല , തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അടച്ചുപൂട്ടേണ്ട സ്ഥിതിയിലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു
തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം ശബരിമല തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് തന്റെ അടച്ചുപൂട്ടേണ്ടസ്ഥിതിയിലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. Read Also :…
Read More » - 10 February
ലോകത്തിന്റെ രക്ഷകനായി ഇന്ത്യ ; 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഒരുങ്ങുന്നത് 24 മില്യൺ വാക്സിൻ ഡോസുകൾ
ന്യൂഡൽഹി : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ് പ്രതിരോധത്തിലും കൊറോണ വാക്സിന് നിര്‍മ്മാണത്തിലും ഇന്ത്യ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. കോവിഡ്…
Read More » - 10 February
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 5745 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 18 പേർ രോഗം ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് സ്ഥിതി…
Read More » - 10 February
വിദ്യാർഥികൾക്കും അധ്യാപകനും കോവിഡ് ; സ്കൂളിൽ ആന്റിജൻ പരിശോധന ശക്തമാക്കി
ഗുരുവായൂർ : തൈക്കാട് വിആർഎഎം ഹയർസെക്കൻഡറി സ്കൂളിലെ 3 വിദ്യാർഥികൾക്കും അധ്യാപകനും കോവിഡ് സ്ഥിരീകരിച്ചു. 99 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 10 February
കേസുകളിലും മരണത്തിലും കേരളം ഒന്നാമത്; സംസ്ഥാനത്തെ കരകയറ്റാനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് മറ്റിടങ്ങളിൽ പുതിയ കോവിഡ് കേസുകളും മരണവും കുറഞ്ഞു. എന്നാൽ, കേരളത്തിൽ സ്ഥിതി നേരെ മറിച്ചാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയിലുള്ളവരുടെ പ്രതിദിന വർധനവിലും കേസുകളിലും…
Read More » - 10 February
എൻ 95 മാസ്കിന് വെറും 25 രൂപ, കുറഞ്ഞ വിലയിൽ മരുന്നും മാസ്കും; പ്രധാൻമന്ത്രി ജൻ ഔഷധിയെ കുറിച്ച് ഡോക്ടറുടെ വാക്കുകൾ
സാധാരണനിലയില്‍ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ വില്‍ക്കുന്ന പൊതു മരുന്നു വില്പനാ കേന്ദ്രങ്ങളാണ് ജന്‍ ഔഷധി. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഈ…
Read More » - 10 February
സാക്ഷരതയുള്ള കേരളത്തിൽ വാക്സിൻ വിതരണം ലക്ഷ്യം കണ്ടില്ല; വാക്സിനെടുക്കാത്തത് ഒന്നര ലക്ഷം പേർ
കേരളത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഒന്നര ലക്ഷം പേർ തയ്യാറായില്ല. ആദ്യഘട്ടം വിതരണം ഇന്നവസാനിക്കാനിരിക്കെ, ഒന്നര ലക്ഷം പേർ ഇനിയും വാക്സിനെടുക്കാനുണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. ഫെബ്രുവരി…
Read More » - 10 February
അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകും , ഇൻഹേലറുമായി ശാസ്ത്രജ്ഞർ
ഇസ്രായേൽ : അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇൻഹേലറുമായി ഇസ്രായേൽ ശാസ്ത്രജ്ഞൻ. പ്രൊഫസർ നദ്രി ആബർ ആണ് ഈ അത്ഭുത ഇൻഹേലർ കണ്ടുപിടിച്ചത്. Read Also…
Read More » - 10 February
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ കേരളത്തിൽ കുത്തനെ ഉയരുന്നു ; പഠനത്തിനായി കേന്ദ്ര സംഘം ഉടൻ എത്തും
ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറയുമ്പോഴും കേരളത്തിലെ കോവിഡ് കണക്കുകള്‍ ഉയരുന്നത് ആശങ്കയുയർത്തുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകള്‍ക്കും…
Read More » - 9 February
ബഹ്റൈനിൽ കോവിഡ് ബാധിച്ചു രണ്ട് മരണം
മനാമ: കൊറോണ വൈറസ് രോഗം ബാധിച്ച് തിങ്കളാഴ്ച രണ്ടു പേർകൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണ സംഖ്യ 382 ആയി ഉയർന്നിരിക്കുന്നു. 70കാരനായ സ്വദേശി ഉൾപ്പെടെ രണ്ടു…
Read More » - 9 February
സൗദിയിൽ 353 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ 353 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കിൽ കുറവുണ്ട്. രാജ്യത്താകെ…
Read More » - 9 February
വിദേശത്ത് കുടുങ്ങിയ യാത്രക്കാർക്ക് അറിയിപ്പുമായി ഇന്ത്യന്‍ എംബസി
അബുദാബി: യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്ത് എത്തിയിരിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ നിലവില്‍…
Read More » - 9 February
ചലച്ചിത്രമേളയ്ക്ക് രജിസ്റ്റർ ചെയ്ത ആളുകൾക്ക് കൊവിഡ്
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ടാഗോർ തീയേറ്ററിൽ നടത്തിയ…
Read More » - 9 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455,…
Read More » - 9 February
വാഹനങ്ങളില്‍ കൂടുതല്‍ പേര് സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ സൗദിയിൽ പിഴ
റിയാദ്: സൗദിയില്‍ വാഹനങ്ങളില്‍ കൂടുതല്‍ പേര് സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതാണ്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവും സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മാസ്ക് നിര്‍ബന്ധമില്ല. എന്നാല്‍ അതേസമയം പൊലീസ്…
Read More » - 9 February
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രി വിട്ടു
കണ്ണൂര്‍: കൊറോണ വൈറസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രി വിട്ടു. കൊറോണ വൈറസിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ…
Read More » - 9 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.69 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ്…
Read More » - 8 February
കൊവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ
ദില്ലി: രാജ്യത്ത് ഇതുവരെ 60 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വാക്സിന് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ അടക്കമുള്ള കണക്കുകള്‍ പ്രകാരം 60,35,660 പേര്‍ക്കാണ് വാക്സിന്…
Read More » - 8 February
കൊവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വരുന്നതിന് അസൗകര്യമുണ്ടെങ്കില്‍ അതറിയിക്കാതിരുന്നാല് അവസരം നഷ്ടമാകും. കൊവിഡ് വാക്സിന് സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം…
Read More »