COVID 19
- Feb- 2021 -15 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2884 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം…
Read More » - 15 February
കോവിഡിന് പിന്നാലെ എബോള പടർന്നു പിടിക്കുന്നു ; മരണസംഖ്യ മൂന്നായി
ഗിനിയ : ലോകത്ത് സർവനാശം വിതച്ച കോവിഡിന് പിന്നാലെ എബോളയും പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. 2013-16 കാലഘട്ടത്തിൽ ഉണ്ടായ രോഗവ്യാപനത്തിന് ശേഷം വീണ്ടും ഗിനിയയിൽ പുതിയ കേസുകൾ…
Read More » - 15 February
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,867 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 4,612 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ…
Read More » - 14 February
ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് പതിനഞ്ച് പേര്‍ക്കെതിരെ നടപടി
ബഹ്റൈനില്‍ കോവിഡ് നിയമം ലംഘിച്ച് കൂട്ടം കൂടിയ പതിനഞ്ച് പേര്‍ക്ക് ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. മൂന്നു മുതല്‍ ആറ് മാസം വരെയുള്ള തടവ് ശിക്ഷയാണ്…
Read More » - 14 February
ഒടുവിൽ കാനഡയും ആവശ്യപ്പെട്ടു; ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിയെ വിളിച്ചു, 5 ലക്ഷം വാക്സിനുകൾ നൽകാൻ അനുമതി
കാനഡയ്ക്ക് ഇന്ത്യ അഞ്ച് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകും. വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് വാക്സിൻ…
Read More » - 14 February
കോവിഡ് 19 വ്യാപനം: നിയന്ത്രണങ്ങള്‍ നീട്ടി സൗദി
കോവിഡ് 19 വ്യാപനത്തെ തുടർന്ന് സൗദിയില്‍ 10 ദിവസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസത്തേയ്ക്ക് നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറൻറ്റുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍…
Read More » - 14 February
കോവിഡ് 19: ഖത്തറില്‍ 24 മണിക്കൂറിനുള്ളില്‍ 440 പുതിയ കേസുകള്‍
ദോഹ: 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 440 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 177 പേര് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി…
Read More » - 13 February
കോവിഡ് ബാധിച്ച് ലാഹോർ മൃഗശാലയിലെ വെളളക്കടുവകള്‍ മരിച്ചു
ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ രണ്ട് വെളളക്കടുവക്കുട്ടികള് കോവിഡ് ബാധിച്ച് മരിച്ചതായി കണ്ടെത്തി. 11 ആഴ്ചകള്‍ മാത്രം പ്രായമുള്ള കടുവക്കുട്ടികളാണ് മരിച്ചത്. കടുവകള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍…
Read More » - 13 February
കോവിഡ് വാക്സിൻ എങ്ങനെ ഫലം ചെയ്യുമെന്ന് വ്യക്തമാക്കി എയിംസ്
കൊറോണ വൈറസിനെതിരെയുള്ള ആൻറ്റിബോഡി വാക്സിനേഷന് കഴിഞ്ഞതിനു ശേഷം ചുരുങ്ങിയത് 8 മാസം വരെ അത് ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ…
Read More » - 13 February
കോവിഡ് വാക്സിന് ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു
ലണ്ടന്‍ : ഓക്സ്ഫോർഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന് ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക് വാക്സിന് ഫലപ്രദമാണോ എന്നറിയാനാണ് പരീക്ഷണം…
Read More » - 13 February
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
ജിദ്ദ: ജിദ്ദയില്‍ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി നാട്ടില്‍വെച്ച് കോവിഡ് ബാധിതനായി മരണമടഞ്ഞു. പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ഫെബ്രുവരി 13-ന് മരിച്ചത്. മകളുടെ വിവാഹത്തിനായി…
Read More » - 13 February
കോവിഡ് 19: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ഫിലിപ്പോസിന്റെയും വത്സമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27…
Read More » - 13 February
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376,…
Read More » - 13 February
കൊവിഡ്; കരകയറി രാജ്യം, ചതുപ്പിലേക്ക് ആഴ്ന്ന് കേരളം?; ആയിരത്തിന് മുകളില്‍ പ്രതിദിന രോഗികളുളളത് കേരളത്തില്‍ മാത്രം
കൊവിഡ് രോഗികളുടെ കുറവ് രാജ്യത്തെ ജനങ്ങളെ ആശ്വാസത്തിലാക്കുമ്പോഴും ധർമ്മസങ്കടത്തിലായിരിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുമ്പോൾ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച…
Read More » - 12 February
കോവിഡ് 19: ബഹ്റൈനില്‍ 52 പേര്‍ക്ക് കോവിഡ് ബാധിച്ചത് അഞ്ചുപേരില്‍ നിന്ന്
ബഹ്റൈനില്‍ കോവിഡ് പോസിറ്റീവായ അഞ്ചുപേരില്‍ നിന്ന് രോഗ ബാധയേറ്റത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ 52 പേര്‍ക്ക്. ഫെബ്രുവരി നാല് മുതല്‍ 10 വരെയുള്ള സമ്പര്‍ക്ക പട്ടിക പരിശോധനയുടെ…
Read More » - 12 February
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ മാറ്റം വന്നിട്ടുണ്ട്. രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്തു. ഫെബ്രുവരി 12-ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്…
Read More » - 12 February
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 5397 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506,…
Read More » - 12 February
കോവിഡാനന്തര രോഗങ്ങളുടെ പിടിയിൽ കേരളം, ആരോഗ്യവകുപ്പിന് ആശങ്ക
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. സര്‍ക്കാരിന്റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്.…
Read More » - 12 February
വാക്സിൻ ലഭ്യമാക്കിയതിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി ; വീഡിയോ കാണാം
ന്യൂഡൽഹി: കൊറോണ വാക്സിൻ അതിവേഗം എത്തിച്ചതിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ആഫ്രിക്കൻ രാജ്യം ഡൊമനിക്ക. ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഡൊമനിക്ക. Read Also : …
Read More » - 12 February
കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ലോകത്തെ പോലും തകര്‍ക്കാന്‍ ശേഷിയുള്ളത് ; മുന്നറിയിപ്പുമായി ഗവേഷകർ
ലണ്ടൻ : കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം വാക്സിന് നല്കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുകെയിലെ ജനിതക നിരീക്ഷണ പദ്ധതിയുടെ തലവൻ ഷാരോണ്‍ പീകോക്ക്…
Read More » - 12 February
കോവിഡ് 19 : ഓക്സ്ഫഡ് വാക്സിൻ ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന
ജനീവ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. Read…
Read More » - 11 February
ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൻറ്റൈൻ നിർബന്ധമാക്കി ഒമാൻ; നിയം ഫെബ്രുവരി 15 മുതൽ പ്രാബല്ല്യത്തില്‍
മസ്കറ്റ്: ഒമാനിലേയ്ക്ക് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറൻറ്റൈൻ വേണമെന്ന സുപ്രീം കമ്മിറ്റി നിര്‍ദേശം ഫെബ്രുവരി 15 പുലര്‍ച്ചെ മുതല്‍ നടപ്പിലാക്കും. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി…
Read More » - 11 February
സൗദിയില്‍ ഇന്ന് 364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ 364 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ തന്നെയാണ് പുതിയ രോഗികളില്‍ പകുതി പേരും. രാജ്യത്ത് ഇന്ന് 274 രോഗികള്‍…
Read More » - 11 February
ആരൊക്കെ എതിർത്താലും കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുമെന്ന് അമിത് ഷാ
കൊൽക്കത്ത : ആരൊക്കെ എതിർത്താലും കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച് ബീഹാറിൽ നടന്ന…
Read More » - 11 February
ഭക്തർക്ക് സ്പർശിക്കാതെ തന്നെ ശ്രീകോവിലിന് മുന്നിലെ മണി അടിക്കാൻ പുതിയ ആശയവുമായി എഞ്ചിനീയർമാർ ; വീഡിയോ കാണാം
കോവിഡ് വ്യാപനം രൂക്ഷമായത് മൂലം ക്ഷേത്രങ്ങളിലും കർശന നിയന്ത്രണങ്ങളാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് . ഒരേ സമയം കൂടുതൽ പേർ ക്ഷേത്ര ദർശനം നടത്തരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും…
Read More »