COVID 19NattuvarthaLatest NewsKeralaNews

വിദ്യാർഥികൾക്കും അധ്യാപകനും കോവിഡ്  ; സ്കൂളിൽ ആന്റിജൻ പരിശോധന ശക്തമാക്കി

ആന്റിജൻ പരിശോധനയിലാണ് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്

ഗുരുവായൂർ : തൈക്കാട് വിആർഎഎം ഹയർസെക്കൻഡറി സ്കൂളിലെ 3 വിദ്യാർഥികൾക്കും അധ്യാപകനും കോവിഡ് സ്ഥിരീകരിച്ചു. 99 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം 3 വിദ്യാർഥികൾ പോസിറ്റീവ് ആയിരുന്നു. 14 പേർ നിരീക്ഷണത്തിലാണ്. ഇന്ന് 140 പേർക്ക് ആന്റിജൻ പരിശോധനയും 50 പേർക്ക് ആർടിപിസിആർ പരിശോധനയും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button