COVID 19Latest NewsNewsInternational

അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകും , ഇൻഹേലറുമായി ശാസ്ത്രജ്ഞർ

ഇസ്രായേൽ : അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇൻഹേലറുമായി ഇസ്രായേൽ ശാസ്ത്രജ്ഞൻ. പ്രൊഫസർ നദ്രി ആബർ ആണ് ഈ അത്ഭുത ഇൻഹേലർ കണ്ടുപിടിച്ചത്.

Read Also : ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഉത്തരവ് 

ടെൽ അവീവ് സൗരാസ്കി മെഡിക്കൽ സെന്ററിൽ ഇൻഹേലർ പരീക്ഷിച്ച 30 രോഗികളിൽ 29 പേർക്കും വൈറസിൽ നിന്ന് അതിവേഗം സുഖം പ്രാപിക്കുകയും മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു . ഇൻഹേലറിന് 96 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.

പരീക്ഷണം വിജയിച്ച ശേഷം “അത്ഭുത കണ്ടുപിടുത്തം” എന്നാണ് നദ്രി ആബർ ഇതിനെ വിശേഷിപ്പിച്ചത്. ” എക്സോസോമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഉപകരണമാണിത്, ഇത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തി വൈറസിനെ ഇല്ലാതാക്കാൻ  കഴിയും ” , നദ്രി പറഞ്ഞു.

“ഈ ഉപകരണം പൊതുജനങ്ങൾക്കിടയിൽ ഉപയോഗിക്കുന്നതിന് ദേശീയ അന്തർദേശീയ ആരോഗ്യ അധികാരികൾ അംഗീകരിക്കേണ്ടതുണ്ട്”, നദ്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button