COVID 19Latest NewsNewsIndia

ആയുധം വാക്‌സിൻ മാത്രമാണ്, കഴിഞ്ഞ വർഷം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂട്ടായ പരിശ്രമം കൊണ്ട് ; നരേന്ദ്ര മോദി

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ പ്ര​ധാ​ന ആ​യു​ധം വാ​ക്സി​നേ​ഷ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഡോ​ക്ട​ര്‍​മാ​രു​മാ​യി വി​ഡീ​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ച​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

Also Read:മോഡ്രിച്ച് റയലിൽ തുടരും

‘കഴിഞ്ഞ വര്‍ഷം ഇതേ സമയം ഡോക്ടര്‍മാരുടെ കഠിനാധ്വാനവും രാജ്യത്തിന്റെ തന്ത്രവുംമൂലമാണ് കൊറോണ വൈറസ് തരംഗത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞത്. ഇപ്പോള്‍ രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്നു, എല്ലാ ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും മഹാമാരിയെ പൂര്‍വ്വാധികം ശക്തിയോടെ നേരിടുന്നു, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നു’ മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button