COVID 19
- May- 2021 -14 May
കോവിഡ് വില്ലനായി; കോടികൾ മുടക്കിയ സെറ്റ് അനാഥമായി, കാർത്തി ചിത്രം ‘സർദാർ’ ഷൂട്ടിംഗ് നിർത്തി
കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പാതി വഴിക്ക് നിന്നു പോയതുകൊണ്ടുണ്ടായ നഷ്ടങ്ങളാണ് ചർച്ചയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി രണ്ട്…
Read More » - 13 May
കോവിഡ് മുക്തരായവര്‍ വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോൾ ? ; വിശദീകരണവുമായി ആരോഗ്യ വിദഗ്ദർ
ന്യൂഡൽഹി : കോവിഡ് മുക്തരായവര്‍ വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോഴെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദർ. കോവിഡ് മുക്തരായവര്‍ രോഗം ഭേദമായി ആറ് മാസത്തിന് ശേഷം മാത്രമേ വാക്സിന് സ്വീകരിക്കാവൂ…
Read More » - 13 May
രാജ്യത്തെ വാക്സിന് ക്ഷാമത്തിന് പരിഹാരമായി ; കോവാക്സിന് ഇനി സംസ്ഥാനങ്ങൾക്ക് നിർമ്മിക്കാം
ന്യൂഡൽഹി : ഇന്ത്യയിലെ വാക്സിന് ക്ഷാമത്തിന് പരിഹാരംമായി. കോവാക്സിന്റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്പാദകര്ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്റെ ഉടമകളായ ഭാരത് ബയോടെക് അറിയിച്ചു. ഇപ്പോള്‍…
Read More » - 13 May
മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ കോവിഡ് ബാധിച്ച് മരിച്ചു
ഇംഫാൽ : മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ എസ് തികേന്ദ്ര സിംഗ് അന്തരിച്ചു . 69 വയസ്സായിരുന്നു . കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 13 May
കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്ത് അദാർ പൂനാവാല
ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ വാക്സിനേഷൻ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാകർ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ…
Read More » - 13 May
8 മുതൽ 44 വരെ പ്രായത്തിനിടയിലുള്ളവർക്ക് വാക്സിനേഷൻ, വാക്സിൻ വാങ്ങാന്‍ ആഗോള ടെൻഡർ; തീരുമാനവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടയിൽ 18 മുതൽ 44 വരെ വയസ്സിനിടയിലുള്ളവർക്ക് വാക്സിനേഷനായി ആഗോള ടെൻഡർ വഴി കോവിഡ് വാക്സീന് വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി…
Read More » - 13 May
കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ
കോവിഡ് ബാധിതർക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി,ഡി.സി.സി തുടങ്ങിയ സംവിധാനങ്ങൾസജ്ജമാക്കിയിട്ടുണ്ടെന്നും ഈ സംവിധാനം കൂടുതൽ…
Read More » - 13 May
തിരുവനന്തപുരം ജില്ലയിൽ നാളെ വാക്സിനേഷൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ജില്ലാ കളക്ടർ
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ നാളെ വാക്സിനേഷൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ജില്ലാ കളക്ടർ. തലസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വാക്സിനേഷനായി…
Read More » - 13 May
കോവിഡിനെ പൊരുതി തോല്‍പ്പിച്ചവരുടെ ചിരികള്‍; ഡോക്ടറുടെ ഈ വീഡിയോ കാണാതെ പോകരുത്
ആശങ്കയുയര്‍ത്ത് രാജ്യത്ത് കോവിഡ് പിടിമുറുക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോഴും എന്നെങ്കിലുമൊരിക്കല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിലാണ് മിക്കവരും. നമ്മുടെ…
Read More » - 13 May
കോവിഡ് വാക്സിനുകളുടെ 216 കോടി ഡോസുകള്‍ ഡിസംബറോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഇന്ത്യക്കാർക്ക് വേണ്ടിയായി വിവിധ കോവിഡ് വാക്സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. രാജ്യത്ത്…
Read More » - 13 May
കോവിഡ് ചികിത്സ ഫീസായി 3.14 ലക്ഷം രൂപ ബില്‍ വെള്ളക്കടലാസിൽ എഴുതി നല്കി കൊല്ലത്തെ സ്വകാര്യ ആശുപത്രി
കൊല്ലം : കോവിഡ് ചികിത്സയുടെ പേരിൽ വീണ്ടും തീവെട്ടി കൊള്ളയുമായി കൊല്ലത്തെ സ്വകാര്യ ആശുപത്രി. അയത്തില്‍ സ്വദേശിനിയായ വയോധികയുടെ കുടുംബമാണ് കൊല്ലം മെഡിറ്ററിന ആശുപത്രിക്കെതിരെ ജില്ലാ മെഡിക്കല്‍…
Read More » - 13 May
കോവിഡ് രോഗികളുടെ മൃതദേഹം ഗംഗയിൽ കണ്ടെത്തിയ സംഭവം; രൂക്ഷ വിമർശനവുമായി കമലഹാസൻ
കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്.…
Read More » - 13 May
മരിക്കുന്നതിന് തൊട്ടു മുന്‍പ് കോവിഡ് രോഗിയായ അമ്മയ്ക്ക് പാട്ടു പാടി കൊടുത്ത് മകന്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണങ്ങള് ദിനംപ്രതി വര്‍ധിക്കുകയാണ്. കോവിഡിനോട് പൊരുതി കൊണ്ടിരിക്കുകയാണ് ജനങ്ങള്‍. കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്ന അമ്മയ്ക്കുവേണ്ടി വിഡിയോ കോളില്‍ പാട്ടുപാടിയ മകനാണ് സോഷ്യല്‍മീഡിയയുടെ…
Read More » - 13 May
മലപ്പുറത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ
മലപ്പുറം: പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. 5044 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാൽപത് ശതമാനവും കടന്ന് ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ്…
Read More » - 13 May
കോവിഡ് വ്യാപനം രൂക്ഷം; ബീഹാറിൽ ലോക്ക്ഡൗൺ നീട്ടി
പാട്ന : ബീഹാറില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 10 ദിവസത്തേക്ക് കൂടി നീട്ടിയാതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ…
Read More » - 13 May
കോവിഡ് വ്യാപനം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി
തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. കൊച്ചുവേളി -മൈസൂർ എക്സ്പ്രസ് , കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി , അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.…
Read More » - 13 May
ഓക്സിജന്‍ പ്രതിദിന വിഹിതം ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.…
Read More » - 13 May
സംസ്ഥാനങ്ങളിലെ ലോക്ക്ഡൗൺ; അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
ഡൽഹി: കോവിഡ് വ്യാപനം വർധിച്ച് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. തൊഴിൽ, ഭക്ഷണം പാർപ്പിടം തുടങ്ങിയവ ഇല്ലാതെ ബുദ്ധിമുട്ടിലായ…
Read More » - 13 May
ആദ്യഘട്ടത്തില്‍ 100 ഓക്സിജന്‍ ബെഡുകള്‍; താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രം നാളെ പ്രവര്‍ത്തനം ആരംഭിക്കും
ആയിരം ഓക്സിജന്‍ കിടക്കകളുമായി രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായി ഇതിനെ ഉയര്‍ത്തും
Read More » - 13 May
കോവിഡ് വ്യാപനം രൂക്ഷം, നിയന്ത്രണങ്ങള്‍ ജൂണ്‍വരെ തുടരും
മുംബൈ : കൊറോണ രണ്ടാം ഘട്ടം അതി രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത്…
Read More » - 13 May
കോവിഡ് വ്യാപനം രൂക്ഷം; റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ചെയ്യുന്ന ബൂത്തുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാനുള്ള തീരുമാനവുമായി സർക്കാർ. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ചെയ്യുന്ന ബൂത്തുകൾ കോവിഡ് പരിശോധനാ സൗകര്യം…
Read More » - 13 May
കോവിഡ് മുക്തരായവര്‍ക്ക് വാക്സിനേഷൻ; സുപ്രധാന നിർദ്ദേശവുമായി വിദഗ്ധ സമിതി
ഡൽഹി: കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു…
Read More » - 13 May
ഗംഗാ നദിക്കരയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട നിലയിൽ; കടുത്ത നടപടിയിലേക്ക് നീങ്ങി യു പി സർക്കാർ
ഉന്നാവ്: ഗംഗാ നദിയിലൂടെ 70 ഓളംന്മൃതദേഹങ്ങൾ ഒഴുകി വന്ന സംഭവത്തിനു പിന്നാലെ ദാരുണമായ മറ്റൊരു സംഭവം കൂടെ സ്ഥലത്ത് റിപ്പോർട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍…
Read More » - 13 May
ആശ്വാസമായി എം പി; സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരുമാസത്തെ മരുന്ന് സൗജന്യമായി നൽകും
പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കോവിഡ് രോഗികളായ മറ്റ് രോഗങ്ങളുള്ള സാമ്ബത്തിക ശേഷിയില്ലാത്തവര്‍ക്ക് ഒരുമാസത്തെ മരുന്ന് പാലക്കാട് എം.പി ഓഫിസ് മുഖേന…
Read More » - 13 May
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ ലോക്ക്ഡൗൺ ലംഘിച്ച് പെരുന്നാൾ ആഘോഷം
കോഴിക്കോട്: സംഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. ഈ അവസരത്തിൽ ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം നടത്തിയിരിക്കുകയാണ്…
Read More »