Kerala
- Mar- 2016 -16 March
മരണഭയവുമായി നാല് ദിവസം, ഒടുവില്‍…വെളിപ്പെടുത്തലുകളുമായി സുനിലിന്റെ ഭാര്യ
ഹരിപ്പാട്: അക്രമിസംഘം ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനില്‍ കുമാര്‍ നാല് ദിവസമായി മരണഭയവുമായി കഴിയുകയായിരുന്നുവെന്ന് ഭാര്യ പ്രിഞ്ചു പറയുന്നു. കഴിഞ്ഞ 11ന് പ്രദേശത്തെ സി.പി.എം.…
Read More » - 16 March
കരുണ ഉത്തരവ് പിന്‍വലിക്കില്ല : ഉത്തരവ് ഭേദഗതി ചെയ്യും
തിരുവനന്തപുരം : നിലവിലെ ഉത്തരവ് പിന്‍വലിക്കാതെ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. കോടതി വിധി അനുസരിച്ചാണ് തീരുമാനം.
Read More » - 16 March
മിസ്സ്ഡ് കോള്‍ അടിക്കൂ….പിണറായി നിങ്ങളെ തിരിച്ചു വിളിക്കും
കണ്ണൂര്‍: ബി.ജെ.പി ക്ക് പിന്നാലെ സി.പി.എമ്മും മിസ്സ്ഡ് കോള്‍ പ്രചാരണത്തിലേക്ക് .ബിജെപി അംഗത്വം എടുക്കാനായി മിസ്സ്ഡ് കോള്‍ പ്രചാരണം നടത്തിയെങ്കില്‍ സി.പി.എം തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ് മിസ്സ്ഡ് കോള്‍…
Read More » - 16 March
കെ.പി.എ.സി ലളിതയ്ക്കെതിരെ പോസ്റ്റര്‍
തൃശൂര്‍ : നടി കെ.പി.എ.സി ലളിതയ്ക്കെതിരെ പോസ്റ്റര്‍. ഇടതുപക്ഷം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ.പി.എ.സി ലളിതക്കെതിരേ വടക്കാഞ്ചേരിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവരാകണം സ്ഥാനാര്‍ഥികള്‍ എന്നാണു പോസ്റ്ററില്‍.…
Read More » - 16 March
കരുണ എസ്റ്റേറ്റ് വിവാദം : സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്
തിരുവനന്തപുരം : കരുണ എസ്റ്റേറ്റ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കെ.പി.സി.സി യോഗത്തിലാണ് കരുണ, മെത്രാന് കായല്‍ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സുധീരന് രൂക്ഷവിമര്‍ശനം…
Read More » - 16 March
അധികാരം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് എ.കെ ആന്റണിയുടെ ഉപദേശം
തിരുവനന്തപുരം : അധികാരം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം എ.കെ ആന്റണിയുടെ പുതിയ ഉപദേശം. അധികാരം നിലനിര്‍ത്തണമെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു.ഡി.എഫ് ശ്രദ്ധിക്കണമെന്നാണ് ആന്റണിയുടെ നിര്‍ദ്ദേശം.…
Read More » - 15 March
നിയമസഭാ തെരഞ്ഞെപ്പ് : മനഃസാക്ഷിവോട്ടിന് ആം ആദ്മി പാര്‍ട്ടി ആഹ്വാനം
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരോട് മനഃസാക്ഷിവോട്ട് ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി ആഹ്വാനം . നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും മത്സരിക്കേണ്ട എന്നാണ് ആംആദ്മി പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ…
Read More » - 15 March
പതിനാലുകാരിയ്ക്ക് പീഡനം: പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും പിടിയിലായി. വടക്കന്‍ പറവൂര്‍ ചേന്നമംഗലം സ്വദേശികളായ സരിത, ജിബി എന്നിവരാണ് അറസ്റ്റിലായത്. സരിതയുമായി ഏറെ…
Read More » - 15 March
മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍ രവിയെന്ന് ബെന്യാമിന്
കോട്ടയം: സംവിധായകന് മേജര്‍ രവിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്ന് സാഹിത്യകാരന് ബെന്യാമിന്. ജെ.എന്‍.യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസേന്ഹവുമായി ബന്ധപ്പെടുത്തി മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 15 March
സി.പി.എം ആക്രമണം രാഷ്ട്രീയ പാപ്പരത്തം- അഡ്വ: പ്രകാശ് ബാബു
തിരുവനന്തപുരം: കാട്ടായിക്കോണം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുന്ന വിധത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാസ്റ്റര്‍ നഗരസഭ നടപ്പിലാക്കാന്‍ പാടില്ലെന്നും, ഇതിനു പിന്നില്‍ ഭൂമി കച്ചവടം ആണെന്നും ഇതിനു…
Read More » - 15 March
കമിതാക്കള്‍ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍
മാംഗ്ലൂര്‍: വിവാഹിതരായ കമിതാക്കള്‍ മാംഗ്ളൂരിലെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം ജില്ലയിലെ മുണ്ടാര്‍ എഴുമാന്തുരുത്ത് മഞ്ചു ഭവനില്‍ മനോഹരന്റെ മകള്‍ മഞ്ചു (28). വൈക്കം തലയോലപ്പറമ്പ്…
Read More » - 15 March
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി
കൊല്ലം: കൊല്ലം വിളക്കുടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം കുണ്ടറ മുളവന ജോസ് വില്ലയില്‍ ജോയല്‍ ജോസഫ് (16), പെരുമ്പുഴ ജയതി കോളനിയിലെ…
Read More » - 15 March
വനിതാ നേതാവിന്റെ ചിത്രം വാട്ട്സ് ആപ്പില്‍; സി.പി.ഐ.എം നേതാവിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ സി.പി.ഐ.എം വനിതാ പ്രസിഡന്റിന്റെ അപകീര്‍ത്തികരമായ ചിത്രം വാട്ട്സ് ആപ്പില്‍ക്കൂടി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ കിളിമാനൂര്‍ പൊലീസ് ചോദ്യം ചെയ്തു. കിളിമാനൂര്‍…
Read More » - 15 March
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ഹരിപ്പാട്: വീട്ടില്‍ നിന്ന് വിളിച്ചിറക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.ഏവൂര്‍ സ്വദേശി സുനില്‍കുമാറിനെ 10 അംഗ സംഘം ആണ് വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയത്.സി.പി.എംമ്മില്‍ നിന്നുംരാജി വച്ച് കോണ്‍ഗ്രസിലേക്ക് പോയതാണ്…
Read More » - 15 March
നിയമം കയ്യിലെടുത്ത കൗണ്‍സിലറെ നിയമംകൊണ്ട് കൈകാര്യം ചെയ്തു
നെടുമങ്ങാട് : സ്റ്റേഷനില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കെ.ജെ.ബിനുവിനെയാണ്…
Read More » - 15 March
വനംവകുപ്പിന്റെ ദിവസങ്ങളോളമുള്ള കഠിനശ്രമത്തിനു പിടികൊടുക്കാതെ കാട്ടാന
വയനാട്: മാനന്തവാടിയില്‍ ശല്യക്കാരനായ കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം മൂന്നാംദിവസത്തിലേക്ക്. ആനയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് കഴിഞ്ഞ രണ്ടുദിവസവും റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കഴിയാതെ പോയത്.…
Read More » - 15 March
സൗജന്യങ്ങളുമായി പുതിയ ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് കണക്ഷനുകള്‍
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. മുഴുവന്‍ അധികസംസാര മൂല്യ ഓഫര്‍ നല്കുന്നു. മേയ് 25 വരെ 150,250,550 എന്നീ തുകയിലുള്ള ടോപ് അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യവും 1000,1100,1500 എന്നീ ടോപ്…
Read More » - 15 March
കുരുന്നുകള്‍ക്ക് പോഷകാഹാരവുമായി കുടുംബശ്രീയുടെ അമൃതം പൂരക പോഷകാഹാരപദ്ധതി
ആറ് മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോഷക പ്രദമായ സമ്പൂര്‍ണ്ണ ആഹാര പദ്ധതിയാണ് അമൃതം പൂരക പോഷകാഹാരം.ഇത് ഒരു കുടുംബശ്രീ സംരഭമാണ്. പത്തനംതിട്ട ജില്ലയിലെ എട്ട്…
Read More » - 15 March
ട്രെയിനില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്
തൃശ്ശൂര്‍: ട്രെയിനില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച മധ്യവയസ്കന് പിടിയില്‍. ഗുരുവായൂര്‍- എറണാകുളം ട്രെയിനില്‍ വച്ചാണ് കൊടുങ്ങല്ലൂര്‍ സ്വദേശി വിനയന് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചത്. പ്രതിയെ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന്…
Read More » - 15 March
കണ്ണീര് സീരിയലുകള്‍ക്ക് കടിഞ്ഞാണിട്ട് ‘കുട്ടിസഭ’
ഇനി വൈകുന്നേരങ്ങളില്‍ സീരിയലുകള്‍ വേണ്ട എന്ന് നിയമസഭയില്‍ തീരുമാനമായി.ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബഹളത്തിനിടയില്‍ വോട്ടിനിട്ടാണ് സ്പീക്കര്‍ ബില്‍ പാസ്സാക്കിയത്.സീരിയല്‍ രംഗത്ത് സെന്‍സര്‍ ബോര്‍ഡ് കൊണ്ടുവരാനും…
Read More » - 14 March
നാദാപുരത്ത് കുളങ്ങരത്ത് ബോംബേറു 4 പേർക്ക് പരിക്ക്
നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് സ്ഫോടനം. നാല് പേര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ മുക്കാപറമ്പത്ത് നിയാസ്, വട്ടക്കാട്ട് താഴെ ഹാരിഫ്, അണിയാറേമ്മല് ഫര്ഹാന്, അണിയാറേമ്മല് നൌഷാദ് എന്നിവരെ നാദാപുരം…
Read More » - 14 March
തിരുവനന്തപുരം സംഘര്‍ഷം: മൂന്നുപേരുടെനില ഗുരുതരം, വി.മുരളീധരന് മര്‍ദ്ദനമേറ്റു
തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളിധരന് ഉള്‍പ്പടെ 18 ഓളം പേര്‍ക്ക് പരിക്കേറ്റു. ആര്.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖിന് കുത്തേറ്റു.ഇവരില്‍ മൂന്നു…
Read More » - 14 March
തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. കട്ടായിക്കോണത്തെ സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്ന് വൈകിട്ട്…
Read More » - 14 March
സിപിഎം-ബിജെപി സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷത്തിനിടെ വാഹനങ്ങള്‍ കത്തിച്ചതായും വാര്‍ത്തകളുണ്ട്.
Read More » - 14 March
കഴുത്തില്‍ കത്തി വച്ചാലും ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ല- അസദുദ്ദീന്‍ ഒവൈസി
മുംബൈ: കഴുത്തില്‍ കത്തി വച്ചാലും താന്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ലെന്ന് ആള് ഇന്ത്യ മജ്ലിസ് ഇത്തേഹദുല്‍ മുസ്ലിമീന് പാര്‍ട്ടി (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍…
Read More »