Kerala
- Apr- 2016 -10 April
എന്‍.ഐ.എയുടെ പിടിയിലായ സിമി ഭീകരന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത്
കൊച്ചി: കൊച്ചിയിലെ ജൂതപ്പള്ളി തകര്‍ക്കാനെത്തിയ സിമി ഭീകരന് അലാം ജെബ് അഫ്രീഡി(37) ബോംബുണ്ടാക്കാന്‍ പഠിച്ചത് അല്‍ക്വയ്ദയുടെ ഓണ്‍ലൈന്‍ മാസിക വഴി. ബംഗളുരു സ്ഫോടനക്കേസില്‍ പിടിയിലായ ഇയാളെ എന്‍.ഐ.എ.…
Read More » - 10 April
കൊല്ലം വെടിക്കെട്ടപകടം : മരണം 85 കടന്നു മരണസംഖ്യ ഇനിയും ഉയരും
കൊല്ലം : പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 87 പേര് മരിച്ചു. ഇതില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. ഒട്ടേറെപ്പേരുടെ നിലഅതീവ ഗുരുതരമാണ്.…
Read More » - 9 April
അവസാന കാലത്ത് തെറ്റായ തീരുമാനങ്ങെടുത്തു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവസാനകാലത്ത് സര്‍ക്കാരെടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെന്ന് സമ്മതിച്ച് അഭിപ്രായ പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും…
Read More » - 9 April
വര്‍ഗീയത തൂപ്പി കെ സി അബു
കോഴിക്കോട്: കോഴിക്കോട് ഡി.ഡി.സി പ്രസിഡന്റ് കെ.സി അബു തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വര്‍ഗീയത പറഞ്ഞ് പുലിവാലു പിടിച്ചു. അബുവിന്റെ വര്‍ഗീയ പ്രസംഗം ബേപ്പൂരില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി…
Read More » - 9 April
അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും ഡിങ്കമതം വൈറല്‍; ബി.ബി.സി ചാനലിലെ വീഡിയോ വാര്‍ത്ത കാണാം
സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ഡിങ്കോയിസവും ഡിങ്കമതവും അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കി. ബിബിസി ട്രെന്റിംഗാണ് ഇന്ത്യയില്‍ രൂപപെട്ട ഡിങ്ക മതത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2008ല്‍…
Read More » - 9 April
യു ഡി എഫിന് ജനങ്ങളോട് പറയാനുള്ളത് ഈ കടക്കണക്കുകള്‍ മാത്രം
കേരളത്തില്‍ ഇപ്പോള്‍ മടങ്ങുന്ന ചെക്കുകളില്‍ അധികവും സര്‍ക്കാരിന്റെത് തന്നെയെന്ന് റിപ്പോര്‍ട്ട്. സ്റ്റേയും ഇളവും വരവറിയാത്ത ചെലവാക്കലും കടംവാങ്ങലുമായാണ് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത്.96 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം…
Read More » - 9 April
ആര്.എസ്.പി ചിഹ്നത്തിന് അവകാശവാദം
കൊല്ലം: ആര്.എസ്.പി ചിഹ്നത്തിന് അവകാശവാദവുമായി കോവൂര്‍ കുഞ്ഞുമോന് നേതൃത്വം നല്കുന്ന ആര്.എസ്.പി ലെനിനിസ്റ്റ്. മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേരളത്തിലും ദേശീയതലത്തിലും…
Read More » - 9 April
ഉന്നത ഉദ്യോഗസ്ഥനെ വനിതാ ടി.ടി.ഇ പൊക്കി
തിരുവനന്തപുരം: സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുമായി എ.സി കോച്ചില്‍ യാത്രചെയ്ത ഉന്നത ഉദ്യോഗസ്ഥനെ വനിതാ ടി.ടി.ഇ പൊക്കി. ആര്.പി.എഫ് കസ്റ്റഡിയിലായ ഉദ്യോഗസ്ഥന് തന്റെ ഔദ്യോഗിക വാഹനം വിളിച്ചുവരുത്തി കസ്റ്റഡിയില്‍…
Read More » - 9 April
ജെ.എസ്.എസ് തനിച്ച് മത്സരിക്കുമെന്ന് കെ.ആര്.ഗൗരിയമ്മ
ആറ് സീറ്റില്‍ ജെ.എസ്.എസ് ഒറ്റയ്ക്ക് മത്സരിക്കും .ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കുകയെന്ന് പിന്നീട് തീരുമാനിക്കും. എ.കെ.ജി സെന്ററിലേയ്ക്ക് വിളിച്ച് വരുത്തിയത് സീറ്റില്ലെന്ന് പറയാനെന്നും ഗൗരിയമ്മ
Read More » - 9 April
ഗിന്നസ് റെക്കോര്‍ഡിലേക്ക് ഒരു ബാഡ്മിന്റണ്‍ റാക്കറ്റ്
ഗിന്നസ് റെക്കോര്‍ഡിലേക്ക് കേരളത്തില്‍ നിന്നും ഒരു ബാഡ്മിന്റണ്‍ റാക്കറ്റ്. കോഴിക്കോട് നഗരത്തിലാല് കോസ്മോസ് സ്പോര്‍ട്സ് ഷോപ്പിനു മുന്നിലായാണ് കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന്റെ നേതൃത്വത്തിലുള്ള ഈ വമ്പന്‍ റാക്കറ്റ്.…
Read More » - 9 April
കയ്പമംഗലം ആര്.എസ്.പിക്ക്
തിരുവനന്തപുരം : യു.ഡി.എഫില്‍ തര്‍ക്കം നിലനിന്നിരുന്ന സീറ്റുകളില്‍ തീരുമാനമായി. കയ്പമംഗലം സീറ്റ് ആര്.എസ്.പിക്ക് വിട്ട് നല്കി. ഒറ്റപ്പാലം സീറ്റില്‍ ഷാനിമോള്‍ ഉസ്മാനേയും, ദേവികുളത്ത് എ.കെ.മണിയേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു.…
Read More » - 9 April
ഉമ്മന്‍ ചാണ്ടിയും അമിത്ഷായും പത്തനംതിട്ടയില്‍
പത്തനംതിട്ട: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ നിരന്നതോടെ മത്സരത്തിന് ചൂടുപിടിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് അവേശം പകര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയില്‍ എത്തും. എന്‍.ഡി.എയുടെ സംസ്ഥാനതല പ്രചാരണ…
Read More » - 9 April
റെയില്‍വേ അധികൃതരുടെ അനാസ്ഥ: സ്ത്രീ യാത്രക്കാര്‍ വലഞ്ഞു
കോഴിക്കോട്: കനത്ത ചൂടില്‍ കാറ്റും വെളിച്ചവുമില്ലാതെ വേരാവല്‍ തിരുവനന്തപുരം എക്സ്പ്രസിലെ വനിതാ യാത്രക്കാര്‍ക്ക് ട്രെയിനില്‍ ദുരിതയാത്ര.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിനിലെ ലേഡീസ് കോച്ചില്‍ വൈദ്യുതി നിലച്ചത്.കാസര്‍കോട് മുതല്‍ ഇതുസംബന്ധിച്ച്…
Read More » - 9 April
പ്രഭാതത്തില്‍ പ്രാര്‍ത്ഥനാ ഗീതങ്ങളും പള്ളി മണികളും ബാങ്കുവിളികളും ഒന്നു പോലെ കേള്‍ക്കാന്‍ കഴിയുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യ: എം.ജെ.അക്ബര്‍
തിരുവനന്തപുരം : രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്നത് കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റിന്റേയും വ്യാജപ്രചാരണമെന്ന് ബി.ജെ.പി കേന്ദ്രവക്താവും രാജ്യസഭാംഗവുമായ എം.ജെ.അക്ബര്‍. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയയാണ് ആദ്യം അസഹിഷ്ണുതാ വിവാദം ഉണ്ടായത്. തെരഞ്ഞെടുപ്പ്…
Read More » - 9 April
കസേരയിട്ടാല്‍ വില കൊടുക്കേണ്ടി വരും, വലിയ വില
തിരുവനന്തപുരം• തിരഞ്ഞെടുപ്പു പൊതുയോഗങ്ങള്‍ക്ക് ആളെ കൂട്ടാന്‍ സ്റ്റേജിനു മുന്നില്‍ കസേര നിരത്തുമ്പോള്‍ ഇനി സ്ഥാനാര്‍ഥികള്‍ ഒന്നോര്ക്കേണ്ടി വരും- ഓരോ കസേരയ്ക്കും 4 രൂപ വീതം കൊടുക്കേണ്ടി വരും.സോഫയോ…
Read More » - 9 April
തടവറ കടന്നു രുചിപ്പെരുമ: ഇനി ജയിലില്‍ നിന്നു ബിരിയാണിയും
കൊല്ലം:ജയിലില്‍ നിന്നും ചപ്പാത്തിയും കോഴിക്കറിയും അടക്കമുള്ള ഭക്ഷണങ്ങള്‍ പുറത്തിറക്കിയത് വലിയ ഹിറ്റായിരുന്നു.പിന്നാലെ ജയിലില്‍ നിന്നും കോഴി ബിരിയാണി ഉണ്ടാക്കിയാണ് കൊല്ലം ജില്ലാ ജയില്‍വകുപ്പ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണി…
Read More » - 9 April
കൊടും ചൂടില്‍ കേരളം വെന്തുരുകുന്നു : സഹിക്കുന്നത് 51 ഡിഗ്രി വരെ
തിരുവനന്തപുരം: കേട്ടാല്‍ ഞെട്ടും, കണ്ണൂരില്‍ വെള്ളിയാഴ്ച 2.30ന് മനുഷ്യര്‍ അനുഭവിച്ച ചൂട് 51 ഡിഗ്രി! കോഴിക്കോട്ട് 50 ഡിഗ്രി. കൊച്ചിയില്‍ 42. തിരുവനന്തപുരത്ത് 41. അന്തരീക്ഷ താപനിലയെക്കാള്‍…
Read More » - 9 April
ആറു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
തളിപ്പറമ്പ്: ആറു വയസുകാരിയെ പീഡിപ്പിച്ചതിന് കുറുമാത്തൂര്‍ കടവിനടുത്ത വൈത്തല പുതിയ പുരയില്‍ നൗഫല്‍(24)നെ തളിപ്പറമ്പ് എസ്.ഐ. പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു…
Read More » - 8 April
മെഡിക്കല്‍ കോളേജില്‍ 1500 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കഴിയുന്ന ആധുനിക ഭക്ഷണ-പാചകശാല
തിരുവനന്തപുരം: 1500 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണ-പാചകശാല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. ഇതോടൊപ്പം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന…
Read More » - 8 April
ആലുവ കൂട്ടക്കൊല: ദയാഹര്‍ജി തള്ളിയ ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി; സുപ്രീംകോടതി ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. ആന്റണി നല്കിയ പുനപരിശോധന ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ…
Read More » - 8 April
വീട്ടമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കീഴടങ്ങി
തിരുവനന്തപുരം: വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാറശാലക്കടുത്ത് കടയ്ക്കല്‍ ചിതറ തന്തുവിള ഉത്രാഭവനില് ഉത്തര (25) ആണ് മരിച്ചത്. പോലീസ്റ്റേഷനില്‍ ഇവരുടെ ഭര്‍ത്താവ് കണ്ണന് (35) കീഴടങ്ങി. കൊലപാതകത്തിലേക്ക്…
Read More » - 8 April
സൂര്യാഘാതം: മരണസംഖ്യ ഉയരുന്നു
ഹൈദരാബാദ് : സൂര്യാഘാതത്തെ തുടര്‍ന്ന് ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 111 ആയി.ദുരന്ത നിവരാണ വകുപ്പാണ് മരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.തെലങ്കാനയില്‍ റിപ്പോര്‍ട്ട്…
Read More » - 8 April
മെഡിക്കല്‍ കോളേജില്‍ തീപിടിത്തം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജില്‍ തീപിടിത്തം. രാവിലെ ഒന്‍പതോടെ 13ാം വാര്‍ഡിനു സമീപമാണ് അഗ്നിബാധയുണ്ടായത്. വാര്‍ഡിന് സമീപം കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ കിടക്കകള്‍ക്കും ആശുപത്രി ഉപകരണങ്ങള്‍ക്കും തുണികള്ക്കുമാണ് തീപിടിച്ചത്.…
Read More » - 8 April
ജഗദീഷിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ്
കൊല്ലം: പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജഗദീഷിനെതിരെ എ.ഐ.സി.സി അംഗം ഷാഹിദ കമാല്‍. ജഗദീഷിന്റെ പ്രസംഗം അരോചകമാണ്. ജഗദിഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല. വ്യക്തിഹത്യയല്ല രാഷ്ട്രീയ സംവാദങ്ങളാണ് വേണ്ടതെന്നും…
Read More » - 8 April
സരിതയ്ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്കി
തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.സരിതാ നായര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ…
Read More »