Kerala
- Apr- 2016 -8 April
മാധ്യമപ്രവര്ത്തകന് ശക്തമായ മറുപടിയുമായി വീണാ ജോര്‍ജ്
വീണ ജോര്‍ജ് നല്കിയ പരാതി മൂലം ഒരു ചെറുപ്പക്കാരന്റെ ജീവിതം തകര്‍ന്നെന്ന മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിന് വീണ ജോര്‍ജിന്റെ മറുപടി. ഇരയാക്കപ്പെട്ട ആള് മാപ്പ് പറയണം എന്നത്…
Read More » - 8 April
ബാര്‍ കോഴക്കേസില്‍ എസ്.പി.സുകേശനെതിരെ കൂടുതല്‍ തെളിവില്ല
തിരുവനന്തപുരം : എസ്.പി.സുകേശനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചു. അതേസമയം സുകേശനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.ലാബ്് പരിശോധനാ റിപ്പോര്‍ട്ട്…
Read More » - 8 April
മാണിക്ക് തിരിച്ചടി
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടിക്ക് സ്റ്റേ ഇല്ല. വിജിലന്‍സ് കോടതിയ്ക്ക് വിചാരണയുമായി മുന്നോട്ട് പോകാം. അടിയന്തര പരിഗണന ആവശ്യമുള്ള വിഷയമല്ല ഇതെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍…
Read More » - 8 April
അടൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ ഷാജുവിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.പന്തളം പ്രതാപന് രംഗത്ത്
പത്തനംതിട്ട: ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ എത്തിയവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുകയും യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് നിഷേധിച്ചക്കുകയും ചെയ്തത് തെരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.…
Read More » - 8 April
ഇനി 60 കഴിഞ്ഞാലും അയല്‍ക്കൂട്ടം
തിരുവനന്തപുരം : അറുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക അയല്‍ക്കൂട്ടം ഒരുക്കാന്‍ കുടുംബശ്രീയുടെ പദ്ധതി. സാമൂഹികആരോഗ്യ സാമ്പത്തിക കാര്യങ്ങളില്‍ സ്വയം പര്യാപ്തത കണ്ടെത്താന്‍ വയോജനങ്ങള്‍ക്ക് ഇത് മൂലം…
Read More » - 8 April
സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരിക്ക് ദാരുണാന്ത്യം
അടിമാലി: പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരി മുങ്ങിമരിച്ചു. വാളറ കുളമാംകുഴിയില്‍ താമസിക്കുന്ന മാമലക്കണ്ടം ഈരേത്ത് ബാബു-ഫിലോമിന ദമ്പതികളുടെ ഇളയ മകള്‍ മീനുമോളാണ് മുങ്ങി മരിച്ചത്.…
Read More » - 8 April
കണ്‍സ്യൂമര്‍ഫെഡ് പ്രതിസന്ധിയില്‍
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കണ്‍സ്യൂമര്‍ഫെഡ് വിഷവിപണിയില് ഇടപെടാന്‍ സാധ്യതയില്ലാത്തത് ജനത്തെ വലയ്ക്കും. മുന്‍ഭരണസമിതികളുടെ ധൂര്‍ത്തും അഴിമതിയുമാണ് കണ്‍സ്യൂമര്‍ഫെഡിനെ ഈ ദുരവസ്ഥയില്‍ എത്തിച്ചത്. കുടിശികത്തുക കിട്ടാതെ…
Read More » - 8 April
സാമ്പത്തിക തിരിമറി എയര്‍പോര്‍ട്ട് ഹാന്‍ഡ്ലിംഗ് ഏജന്റ് സാറ്റ്സിനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം : എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കേണ്ട റോയല്റ്റിതുകയില് ലക്ഷങ്ങള്‍ വെട്ടിച്ചുവെന്ന പരാതിയില്‍ ഗ്രൌണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ എയര്‍ഇന്ത്യ സാറ്റ്സിനെതിരെ സിബിഐ കേസെടുത്തു. ഏജന്‍സിയുടെ വൈസ് പ്രസിഡന്റ് ആയ…
Read More » - 8 April
സൂഫിസത്തിന്റെ കാലികപ്രസക്തി ബോധ്യപ്പെടുത്തി ഖുതുബുസ്സമാന്‍
കോഴിക്കോട്: അസഹിഷ്ണുത വളരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൂഫിസത്തിനു വളരെയേറെ പ്രസക്തിയുണ്ടെന്നു ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ജീലാനി സ്റ്റഡി…
Read More » - 8 April
വീട്ടമ്മ അന്യസംസ്ഥാന തൊഴിലാളിയ്ക്കൊപ്പം ഒളിച്ചോടി
കണ്ണൂര്‍: തളിപ്പറമ്പ് ഏഴിലോട് താമസിച്ചുവന്നിരുന്ന കര്‍ണാടക സ്വദേശിനിയായ വീട്ടമ്മ അന്യസംസ്ഥാന തൊഴിലാളിയ്ക്കൊപ്പം ഒളിച്ചോടി. ഏഴിലോട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്നിരുന്ന ധര്‍മജന്റെ ഭാര്യ ശാന്തയാണ് പ്രദേശത് ജോലിയ്ക്ക് വന്ന…
Read More » - 7 April
ജോണി നെല്ലൂര്‍ യു.ഡി.എഫിലേക്ക് മടങ്ങും
തിരുവനന്തപുരം: അങ്കമാലി സീറ്റ് നിഷേധിച്ചതിനാല്‍ യു.ഡി.എഫ് വിട്ട ജോണി നെല്ലൂര്‍ മുന്നണിയില്‍ തിരിച്ചെത്തുന്നു. തീരുമാനമുണ്ടായിരിക്കുന്നത് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്. നെല്ലൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്…
Read More » - 7 April
പിണറായിക്കെതിരെ പരോക്ഷമായി പരനാറി പ്രയോഗം നടത്തി എന്‍.കെ പ്രേമചന്ദ്രന്
കൊച്ചി: എന്‍.കെ പ്രേമചന്ദ്രന് എം.പി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ പരോക്ഷമായി പരനാറി പ്രയോഗം നടത്തി രംഗത്ത്. തനിക്കെതിരെ പിണറായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി…
Read More » - 7 April
കനകക്കുന്നില്‍ ഇനി മാമ്പഴക്കാലം
മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ‘മാമ്പഴക്കാലം’ ഫാമിലി എക്സ്പോയും വിനോദ പരിപാടികളും സംഘടിപ്പിക്കുന്നു. 8 മുതല്‍ 17 വരെ കനകക്കുന്ന് എക്സിബിഷന് ഗ്രൗണ്ടിലാണ് പരിപാടി. മാമ്പഴക്കാലത്തിന്റെ ലോഗോ…
Read More » - 7 April
അഴിമതിക്കാര്‍ക്ക് കൊടുക്കേണ്ടത് വോട്ടല്ല ആട്ട് : വിഎസ്
അഴിമതിയിലൂടെ നാടിനെ കൊള്ളയടിച്ച ചതിയന്മാര്ക്ക് വോട്ടല്ല നല്ല ആട്ടാണ് കൊടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. എല്‍ഡിഎഫ് കുട്ടനാട് മണ്ഡലം കണ്വന്ഷന് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 7 April
കനയ്യകുമാര്‍ കേരളത്തില്‍
തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ കേരളത്തിലെത്തുന്നു. കനയ്യ കേരളത്തിലെത്തുന്നത് ഏപ്രില്‍ 12നാണ്. കനയ്യകുമാറിന് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നത് തിരുവനന്തപുരത്താണ്. എഐഎസ്എഫും എഐവൈഎഫും…
Read More » - 7 April
ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കൊലപ്പെടുത്തി
കോട്ടയം: കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കൊലപ്പെടുത്തി. മരിച്ചത് ഗോപിനാഥന് നായര്‍, കണ്ണന് എന്നിവരാണ്. ഒന്നാം പാപ്പാനാണ് ഗേപിനാഥന്. ണ്ടാം പാപ്പാന് കണ്ണനെ കൊലപ്പെടുത്തിയത് ആനയെ…
Read More » - 7 April
വീണാ ജോര്‍ജിനെതിരെ മധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ്
കൊച്ചി: മാധ്യമപ്രവര്ത്തകന് ഗിരീഷ് ജനാര്ദ്ദനന് ആറന്മുളയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്ജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റില്‍ പറയുന്നത് വീണ ജോര്‍ജ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 7 April
കേരളത്തില്‍ പുകവലി കുറയുന്നെന്ന് റിപ്പോര്‍ട്ട്
പുകവലി കേരളത്തില്‍ മറ്റു ചില സംസ്ഥാനങ്ങളേക്കാള്‍ കുറവാണെന്ന് ദേശീയ സാമ്പിള്‍ സര്‍വ്വേ പ്രകാരമുള്ള കണക്ക്. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പുകവലിയുടെ തോത്…
Read More » - 7 April
തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം : ജില്ലാ കളക്ട്രേറ്റില്‍ ബോംബ് ഭീഷണി. അജ്ഞാതനായ ഒരാള്‍ ബോംബാണെന്നു പറഞ്ഞ് ഒരു വസ്തു കളക്ടറുടെ ചേമ്പറിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.കണ്ടെടുന്ന…
Read More » - 7 April
ആന അത്രക്ക് നിര്‍ബന്ധം ആണോ? ആനപ്രിയരോട് കോടതി
കൊച്ചി: ആചാരപരമായി ഉത്സവങ്ങള്‍ക്ക് ആനകള്‍ ആവശ്യമാണോ എന്ന് ഹൈക്കോടതി . ആനകള്‍ ഇടഞ്ഞു മനുഷ്യജീവന് എടുക്കുന്ന സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ ഏറി വരികയാണ്.ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഉത്സവങ്ങള്‍ക്ക് കൊണ്ടുവരുന്നതുമായ ആനകളെ…
Read More » - 7 April
ദേശീയ ഗെയിംസ് നടത്തിപ്പിലെ ഭീകരമായ ധൂര്‍ത്തിന്റെ വിശദാംശങ്ങള്‍: സി.എ.ജിയുടെ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഭീകരമായ ധൂര്‍ത്ത് നടന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.)-യുടെ ഓഡിറ്റില്‍ കണ്ടെത്തി. മൈതാനങ്ങളുടെ തയാറാക്കല്‍ മുതല്‍ കുപ്പിവെള്ളം വാങ്ങുന്നതില്‍ വരെ…
Read More » - 6 April
തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന നടത്തി. വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കൈകാര്യം ചെയ്യുന്ന എയര്‍ഇന്ത്യ-സ്റ്റാറ്റ്സ് എന്ന കരാര്‍ സ്ഥാപനം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ്…
Read More » - 6 April
ജോസ് തെറ്റയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും
അങ്കമാലി: സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയില്‍ അങ്കമാലി സീറ്റ് തനിക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും. ജോസ്തെറ്റയിലിനെ സീറ്റ് നിഷേധിച്ചത് ജനതാദള്‍ എസ് എറണാംകുളം ജില്ലാ കമ്മറ്റിയുടെ…
Read More » - 6 April
കോണ്‍ഗ്രസ്സില്‍ കൂട്ടരാജി
കൊയിലാണ്ടി: കെ.പി അനില്‍കുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മഹിളാ കോണ്ഗ്ര്സ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് രാജിവെച്ചത്. എന്‍. സുബ്രഹ്മണ്യനാണ് ഇപ്പോള്‍ കോഴിക്കോട് യുഡിഎഫ്…
Read More » - 6 April
പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാരുടെ റോഡ് ഉപരോധം
വിഴിഞ്ഞം: കാമുകന്റെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായി കത്തെഴുതിവച്ച ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. വീട് പൂട്ടി വീട്ടുകാര്‍ സ്ഥലം…
Read More »