തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.സരിതാ നായര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. കത്തിന് പിന്നില്‍ ഗൃഢാലോചന ഉണ്ട്. അടിസ്ഥാന രഹിതമായ അരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 28ന് വാദം കേള്‍ക്കും.
Post Your Comments