Automobile
- Nov- 2022 -1 November
മാരുതി സുസുക്കി: പതിനായിരത്തോളം കാറുകൾ തിരികെ വിളിക്കുന്നു, കാരണം ഇതാണ്
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വിൽപ്പന നടത്തിയ പതിനായിരത്തോളം കാറുകൾ തിരിച്ചു വിളിച്ചു. നിർമ്മാണത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വാഹനം തിരിച്ചു വിളിച്ചിരിക്കുന്നത്.…
Read More » - Oct- 2022 -27 October
ഇന്ത്യൻ വിപണി കീഴടക്കാൻ ജാവ 42 ബോബർ, പ്രത്യേകതകൾ അറിയാം
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി കീഴടക്കാൻ ഒരുങ്ങി ജാവ 42 ബോബർ. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ബോബറിൽ മിതമായ ബോഡി വർക്ക്, ചോപ്പഡ് ഫെൻഡർ, താഴ്ന്ന സിംഗിൾ സീറ്റ്,…
Read More » - 25 October
ട്രെൻഡിനൊപ്പം ചേർന്ന് റോൾസ്- റോയിസ്, ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ വാഹന നിർമ്മാതാക്കളായ റോൾസ്- റോയിസ് ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു. ആഡംബര വാഹന വിപണിയിലും സാധാരണ വാഹന വിപണിയിലും ട്രെൻഡിംഗ് ആയ ഇലക്ട്രിക് കാർ…
Read More » - 10 October
ആഡംബര വാഹനങ്ങൾക്ക് ഈടാക്കുന്ന നികുതി കുറയ്ക്കണം, വാഹന നിർമ്മാതാക്കൾ വീണ്ടും രംഗത്ത്
രാജ്യത്ത് വാഹനങ്ങൾക്ക് ഈടാക്കുന്ന നികുതിയുമായി ബന്ധപ്പെട്ട് വാഹന നിർമ്മാതാക്കൾ വീണ്ടും രംഗത്ത്. വാഹനങ്ങൾക്ക് ഈടാക്കുന്ന കനത്ത നികുതി വെട്ടിച്ചുരുക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. കൂടാതെ, മെയ്ക്ക് ഇൻ ഇന്ത്യ…
Read More » - 8 October
ഉയർത്തെഴുന്നേറ്റ് വാഹന വിപണി, ഇ- വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം
രാജ്യത്ത് ഇ- വാഹന വിൽപ്പനയിൽ ഉത്സവകാല കുതിപ്പ്. സെപ്തംബറിലെ കണക്കുകൾ പ്രകാരം, എല്ലാ ശ്രേണികളിലുമായി 91,568 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ്…
Read More » - 5 October
പാസഞ്ചർ വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം, സെപ്തംബറിലെ കണക്കുകൾ പുറത്ത്
രാജ്യത്ത് പാസഞ്ചർ കാർ വിൽപ്പനയിൽ വൻ മുന്നേറ്റം. ഉത്സവ ലഹരിയിൽ വിപണിയുണർന്നതോടെ സെപ്തംബറിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, 3,55,946 യൂണിറ്റ് പാസഞ്ചർ കാർ വിൽപ്പനയാണ്…
Read More » - 4 October
ഉത്സവ കാലത്തെ വരവേറ്റ് ഓഡി, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ കാലത്തെ വരവേൽക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡി. ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വ്യത്യസ്ഥമായ ഓഫറുകളാണ്. ഉത്സവ കാലത്ത് വിപണന രംഗത്ത് കൂടുതൽ…
Read More » - Sep- 2022 -30 September
കാറുകളിലെ ആറ് എയർബാഗുകൾ ഈ വർഷം നിർബന്ധമാക്കില്ല, കാലാവധി ദീർഘിപ്പിച്ച് കേന്ദ്രം
സുരക്ഷാ സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാറുകളിൽ ആറ് എയർബാഗുകൾ ഘടിപ്പിക്കാനുള്ള നിർദ്ദേശം ഈ വർഷം നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, എയർബാഗ് ഘടിപ്പിക്കുന്ന പ്രവർത്തികൾ…
Read More » - 28 September
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്: ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ നിർബന്ധമാക്കും
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യക്കാർക്ക് പ്രിയം കൂടിയ മേഖലകളിൽ ഒന്നാണ് ഇലക്ട്രിക് വാഹന വിപണി. ചിലവുകൾ താരതമ്യേന കുറഞ്ഞതിനാൽ പലരും ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഇത്തരം വാഹനങ്ങളിൽ…
Read More » - 28 September
ടിയാഗോ ഇവി പതിപ്പ് വിപണിയിൽ, ഒക്ടോബർ 10 മുതൽ ബുക്കിംഗ് ആരംഭിക്കും
ടാറ്റയുടെ ഏറ്റവും പുതിയ മൂന്നാമത്തെ ഇലക്ട്രിക്ക് കാർ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെയാണ് ടാറ്റ ടിയാഗോ ഇവി പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 27 September
ഏറോക്സ് 155 മോട്ടോ ജിപി: ഇന്ത്യൻ വിപണി വില പ്രഖ്യാപിച്ചു
മോട്ടോർ വാഹന വിപണിയിലെ പ്രമുഖ നിർമ്മാതാക്കളായ യമഹയുടെ ഏറ്റവും പുതിയ സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. മാക്സി- സ്കൂട്ടർ ശ്രേണിയിലെ വാഹനമായ ഏറോക്സ് 155 മോട്ടോ ജിപി എഡിഷനാണ്…
Read More » - 26 September
ഉത്സവകാല വിപണിക്ക് ആവേശം പകർന്ന് പഞ്ച് കാമോ എഡിഷൻ
ഉത്സവകാല വിപണി ലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ മോഡലായ പഞ്ച് കാമോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ച ചെറു എസ്യുവിയായ പഞ്ച്…
Read More » - 21 September
ഈ കമ്പനിയുടെ കാറുകൾക്ക് ഒക്ടോബർ ഒന്ന് മുതൽ വില വർദ്ധിപ്പിക്കുന്നു, കാരണം ഇതാണ്
രാജ്യത്ത് കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗൺ. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്ന് മുതലാണ് വില വർദ്ധിപ്പിക്കുക. കാറുകളുടെ വില ഏകദേശം രണ്ട് ശതമാനം…
Read More » - 20 September
വിദേശ വിപണിയിലും സാന്നിധ്യമറിയിച്ച് വെർട്യൂസ്, കൂടുതൽ വിവരങ്ങൾ അറിയാം
വിദേശ വിപണിയിലും സ്ഥാനമുറപ്പിക്കാൻ ഒരുങ്ങി വെർട്യൂസ്. ഫോക്സ്വാഗൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ശ്രദ്ധേയമായ മിഡ്- സൈസ് സെഡാനാണ് വെർട്യൂസ്. റിപ്പോർട്ടുകൾ പ്രകാരം, മെക്സിക്കൻ വിപണിയിലേക്കാണ് വെർട്യൂസ് എത്തുക.…
Read More » - 19 September
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഒല, പുതിയ നീക്കങ്ങൾ ഇങ്ങനെ
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ റൈഡ്- ഹെയ്ലിംഗ് കമ്പനിയായ ഒല. റിപ്പോർട്ടുകൾ പ്രകാരം, 200 ഓളം എഞ്ചിനീയർമാരെയാണ് കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നത്. എഞ്ചിനീയറിംഗ് മേഖലയിൽ ഏകദേശം രണ്ടായിരത്തോളം…
Read More » - 18 September
മാരുതി സുസുക്കി: സൂപ്പർ ക്യാരി വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു, കാരണം ഇതാണ്
സൂപ്പർ ക്യാരി വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, മാരുതി സുസുക്കിയുടെ 5,002 വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. സീറ്റ് ബെൽറ്റിന്റെ…
Read More » - 15 September
അർബൻ ക്രൂയിസർ ഹൈറൈഡർ വില പ്രഖ്യാപിച്ചു: 15.11ലക്ഷം മുതൽ
ബെംഗളൂരു: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡർ വാഹനങ്ങളുടെ വിലകൾ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതൽ 18,99,000 രൂപ വരെയാണ് ആദ്യ…
Read More » - 2 September
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി യമഹ മോട്ടോർ, ഓണം ഓഫറുകളെക്കുറിച്ച് അറിയാം
ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർ. ഓണാഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷണീയമായ ഓഫറുകളാണ് യമഹ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 15 വരെയാണ് യമഹ ഡീലർഷിപ്പ്…
Read More » - 1 September
സ്കോഡയുടെ പ്രധാന മൂന്ന് വിപണികളിൽ ഒന്നായി ഇന്ത്യ
ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്ത് പ്രമുഖ ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ. ഇന്ത്യൻ വാഹന വിപണിയിലെ സജീവ സാന്നിധ്യമായ സ്കോഡ കഴിഞ്ഞ എട്ടു മാസങ്ങൾക്കിടെ വിറ്റഴിച്ചത് 37,568…
Read More » - Aug- 2022 -20 August
ഹോണ്ട ആക്ടീവയുടെ ഏറ്റവും പുതിയ പ്രീമിയം എഡിഷൻ അവതരിപ്പിച്ചു
പ്രീമിയം ഡിസൈനിൽ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് ഹോണ്ട ആക്ടീവ. ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഹോണ്ട ആക്ടീവയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ…
Read More » - 15 August
പിക്കപ്പ് വാഹന ശ്രേണിയിലെ ശ്രദ്ധേയ മോഡലായ ബൊലേറോ മാക്സ് വിപണിയിൽ
പിക്കപ്പ് വാഹന ശ്രേണിയിൽ പുത്തൻ മോഡൽ അവതരിപ്പിച്ച് മഹീന്ദ്ര. ബൊലേറോയുടെ ഏറ്റവും പുതിയ പതിപ്പായ ബൊലേറോ മാക്സ് പിക്കപ്പാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിപണി വിഹിതം കൂട്ടുക എന്ന…
Read More » - 15 August
ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് 2022: മികച്ച പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ
ചരിത്ര നേട്ടവുമായി ഹോണ്ട റേസിംഗ് ഇന്ത്യ. എഫ്ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് 2022 ലാണ് ഹോണ്ട റേസിംഗ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചത്. ഏഷ്യയിലെ ഏറ്റവും…
Read More » - 14 August
സ്വാതന്ത്ര്യ ദിനത്തിൽ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി ഒല
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആദ്യ ഇലക്ട്രിക്ക് പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഒല. ആഗോളതലത്തിൽ ആയിരിക്കും ഒലയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച…
Read More » - Jul- 2022 -28 July
റഷ്യ വിടുന്നു: നിർണായക തീരുമാനവുമായി ഫോക്സ് വാഗൺ ഗ്രൂപ്പ്
മോസ്കോ: റഷ്യൻ വിപണിയിൽ നിന്നും പിന്മാറാനുള്ള നിർണായക തീരുമാനവുമായി അന്താരാഷ്ട്ര വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ ഗ്രൂപ്പ്. റഷ്യൻ ടൈംസ് ആണ് ഇങ്ങനെ ഒരു വാർത്ത പുറത്തുവിട്ടത്.…
Read More » - 22 July
ജാഗ്വാർ എഫ്-ടൈപ്പ് സ്പോര്ട്സ് കാര് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ
പുതിയ ജാഗ്വാർ എഫ്-ടൈപ്പ് സ്പോര്ട്സ് കാര് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമി. കാൽഡെറ റെഡ് ഷേഡില് പൂർത്തിയാക്കിയ ജാഗ്വാർ എഫ്-ടൈപ്പ് ആണ് താരം സ്വന്തമാക്കിയതെന്ന്…
Read More »