Cars
- Mar- 2019 -16 March
ഒറ്റ ചാര്‍ജില്‍ 500 കിലോ മീറ്റര്‍; പുതിയ ഇലക്ട്രിക് കാറുമായി പോര്‍ഷെ
ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്പോര്‍ട്സ് കാറായ ടൈകന് ഉടന്‍ വിപണിയിലെത്തും. 2019 സെപ്തംബറില്‍ കാര്‍ വിപണിയിലിറക്കും. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം…
Read More » - 16 March
വിപണി കീഴടക്കാന്‍ പുതിയ ഫോര്‍ഡ് ഫിഗോ
ന്യൂഡല്‍ഹി: മുഖംമിനുക്കി പുതിയ രൂപത്തില്‍ ഫോര്‍ഡ് ഫിഗോ വിപണിയിലെത്തി. പഴയ ഫിഗോയുടെ അതേ പ്ലാറ്റ്ഫോം നിലനിര്‍ത്തി ചില മാറ്റങ്ങള്‍ വരുത്തിയാണ് പുത്തന്‍ ഫിഗോയുടെ വരവ്. 5.51…
Read More » - 14 March
സ്ത്രീകൾക്കായി പുതിയ പദ്ധതി ആരംഭിച്ച് ടാറ്റ മോട്ടോഴ്സ്
സ്ത്രീകൾക്കായി ഹെര്‍ കീ പദ്ധതി ആരംഭിച്ച് ടാറ്റ മോട്ടോഴ്സ്. വാഹനം വാങ്ങിച്ച ഉപഭോക്താവിന് താക്കോല്‍ നല്കുമ്പോള് രണ്ടാമത്തെ കീ ‘ഹെര്‍ കീ’ യായി സ്ത്രീകള്‍ക്ക് നല്കുന്ന പദ്ധതിക്കാണ്…
Read More » - 12 March
ഹെര്‍ കീ പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്
കൊച്ചി: വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോല്‍ ‘ഹെര്‍ കീ’ യായി സ്ത്രീകള്‍ക്ക് നല്കുന്ന പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്. കൂടുതല്‍ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക്…
Read More » - 11 March
തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായ്
2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കുക പുതിയ വാഹനങ്ങളുടെ വില്‍പ്പന വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് മാർച്ച് മാസം വിവിധ മോഡലുകൾക്ക് തകർപ്പൻ പ്രഖ്യാപിച്ച് ഹ്യുണ്ടായ്. ഹ്യൂണ്ടായി…
Read More » - 7 March
ലോകത്തിലെ ഏറ്റവും വില കൂടിയ കാർ പുറത്തിറക്കി ബുഗാട്ടി
ലോകത്തിലെ ഏറ്റവും വില കൂടിയ കാർ പുറത്തിറക്കി ബുഗാട്ടി. ലാ വൊച്യൂര്‍ നോറേ എന്ന മോഡലാണ് ജനീവ ഓട്ടോഷോയിൽ കമ്പനി അവതരിപ്പിച്ചത്. ബുഗാട്ടിയുടെ 110 വര്‍ഷം ആഘോഷിക്കുന്നതിന്റെ…
Read More » - 7 March
ചുരുങ്ങിയ കാലയളവിൽ മികച്ച വിൽപ്പന നേട്ടവുമായി മഹീന്ദ്ര എക്സ് യു വി 300
ചുരുങ്ങിയ കാലയളവിൽ മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മഹീന്ദ്ര XUV300. ഫെബ്രുവരി 14 -ന് വിപണിയിലെത്തി 15 ദിവസം കൊണ്ട് 4,484 യൂണിറ്റുകളുടെ വില്‍പ്പന നേടിയതിലൂടെ ഫോര്‍ഡ്…
Read More » - 7 March
പ്രമുഖ കാർ കമ്പനിക്ക് 500 കോടി രൂപ പിഴ ചുമത്തി
ന്യൂഡല്‍ഹി: മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നു ജര്‍മന്‍ വാഹനനിര്‍മാണ കമ്പനി ഫോക്സ്വാഗനു 500 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍.…
Read More » - 5 March
പുതിയ മോഡല്‍ എസ്.യു.വി വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്
ഹരിയാറിന് പിന്നാലെ പുതിയ മോഡല്‍ എസ്.യു.വി വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ജനീവ ഓട്ടോ ഷോയില്‍ ടാറ്റ അവതരിപ്പിച്ച 7 സീറ്റര്‍ എസ്.യു.വി ബസാഡായിരിക്കും പുതിയ…
Read More » - 4 March
ഏറെ ജനപ്രീതി നേടിയ വാഹനത്തിന്റെ ഉത്പദാനം അവസാനിപ്പിച്ച് മാരുതി സുസുക്കി
ഏവരുടെയും ഇഷ്ട വാഹനമായ ജിപ്സിയുടെ ഉത്പദാനം അവസാനിപ്പിച്ച് മാരുതി സുസുക്കി. ഇന്ത്യയിൽ നടപ്പിലാകാൻ പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ വാഹനത്തിന് സാധ്യമല്ലാത്തതാണ് ജിപ്സിയെ പിൻവലിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. …
Read More » - 4 March
ജനപ്രിയ കാർ മോഡലുകൾ നിർത്തലാക്കുന്നു
വാഹനപ്രേമികളുടെ പ്രിയ കാർ മോഡലുകളായ മാരുതി, ഫോക്സ്വാഗണ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് വിട പറയുകയാണ്. പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളിൽ മാത്രമായിരിക്കും ഇത്തരം…
Read More » - 3 March
അടിമുടി മാറ്റത്തോടെ പുത്തൻ സ്കോര്‍പിയോ എത്തുന്നു
അടിമുടി മാറ്റത്തോടെ പുത്തൻ സ്കോര്‍പിയോ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര. പുതിയ രൂപത്തിലും,എഞ്ചിനിലുമായിരിക്കും സ്കോർപിയോയെ കമ്പനി അവതരിപ്പിക്കുക. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ ഹൗസായ പിനിന്‍ഫരീനയാണ് പുതുതലമുറ സ്കോര്‍പിയോ…
Read More » - 3 March
വാഹനങ്ങളിൽ സുപ്രധാന മാറ്റം വരുത്താൻ ഒരുങ്ങി മഹീന്ദ്ര
2020ത് ഏപ്രിലോട് കൂടി വാഹനങ്ങളിൽ ഭാരത് സ്റ്റേജ് VI എഞ്ചിനുകൾ ഉൾപ്പെടുത്തണെമെന്ന നിയമം പ്രാബല്ല്യത്തിൽ വരുന്നതിന് മുന്നോടിയായി തന്നെ ഭാരത് സ്റ്റേജ് VI എഞ്ചിനുകളിലേക്ക് ചുവടു മാറാൻ…
Read More » - 1 March
ഈ കാറിലൂടെ ആഗോളതലത്തിൽ മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി ഹ്യുണ്ടായി
എസ്.യു.വി ക്രെറ്റയിലൂടെ ആഗോളതലത്തിൽ മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഏകദേശം അഞ്ചു ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് ക്രെറ്റ എസ്യുവികളിലൂടെ ഹ്യുണ്ടായി നേടിയത്.…
Read More » - Feb- 2019 -24 February
ഈ മോഡൽ കാറുകളെ തിരിച്ച് വിളിച്ച് ജീപ്പ്
കോമ്പസ് ഡീസല്‍ മോഡൽ എസ്.യു.വികൾ പരിശോധനയ്ക്കായി തിരിച്ച് വിളിച്ച് ജീപ്പ്. 2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30 -നുമിടയിൽ നിർമിച്ച 1 1,002 ഡീസല്‍…
Read More » - 23 February
വന്‍ ഡിസ്കൗണ്ട് ഓഫറുമായി ഫിയറ്റ്
മൂംബൈ: ഇന്ത്യയിലുള്ള നിര്‍മ്മാണ പ്ലാന്റ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചതിന് പിന്നാലെ വന്‍ ഡിസ്കൗണ്ട് ഓഫറുമായി ഫിയറ്റ്. 2018ല്‍ ഫിയറ്റ് പുറത്തിറക്കിയ ‘പുന്തോ അബാര്‍ത്ത്’ മോഡല്‍ ഏതാണ്ട്…
Read More » - 22 February
വിലക്കുറവിൽ ജീപ്പ് കോമ്പസ് സ്വന്തമാക്കാൻ അവസരം
വിലക്കുറവിൽ കോമ്പസ് സ്വന്തമാക്കാൻ അവസരമൊരുക്കി ജീപ്പ്. 2018 മോഡല്‍ കോമ്പസിന്റെ വിവിധ വേരിയന്റുകൾക്ക് 1.2 ലക്ഷം രൂപ വരെ ഡിസ്കൗണ്ടില്‍ സ്വന്തമാക്കാം. എന്നാൽ പ്രാരംഭ സ്പോര്‍ട്, ഏറ്റവും…
Read More » - 21 February
സ്കോഡ കാർ വാങ്ങാൻ ഒരുങ്ങുന്നവർക്കും നിലവിൽ ഉടമകളായവർക്കും ഇനി സന്തോഷിക്കാം : കാരണമിതാണ്
സ്കോഡ കാർ വാങ്ങാൻ ഒരുങ്ങുന്നവർക്കും നിലവിൽ ഉടമകളായവർക്കും ഇനി സന്തോഷിക്കാം. കാറുകള്‍ക്ക് ആറുവര്‍ഷ വാറന്റി നൽകുന്ന പുതിയ ഷീല്‍ഡ് പ്ലസ് പാക്കേജ് പദ്ധതി കമ്പനി ആരംഭിച്ചു. വിപണിയില്‍…
Read More » - 21 February
ഒരു ലക്ഷം രൂപ ഡിസ്ക്കൗണ്ടില്‍ ഫോർഡിന്റെ ഈ മോഡൽ കാർ സ്വന്തമാക്കാം
ഒരു ലക്ഷം രൂപ ഡിസ്ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡവർ ഫെയ്സ്ലിഫ്റ്റ് എസ് യു വി സ്വന്തമാക്കാൻ അവസരം. ഫെബ്രുവരി 22 ന് പുതിയ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ…
Read More » - 17 February
ഈ രാജ്യത്തു നിന്നുള്ള കാർ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി ഫോർഡ്
ലണ്ടൻ : പ്രമുഖ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോര്‍ഡ് ബ്രിട്ടനിലെ കാർ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കമ്പനി ബ്രിട്ടനില്‍…
Read More » - 17 February
റേസിംഗ് മത്സരങ്ങളില്‍ ഇനി ബിടെക് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഗോകാര്‍ട്ട്
ദേശിയ തലത്തില്‍ നടക്കുന്ന റേസിങ്ങ് മത്സരങ്ങളില്‍ ആവേശത്തിരയുയര്‍ത്താന്‍ ഗോകാര്‍ട്ട് വികസിപ്പിച്ച് പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിങ്ങ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യര്‍ത്ഥികള്‍. ദേശിയ കാര്‍ റേസിങ്ങില്‍ മത്സരിക്കാന്‍…
Read More » - 16 February
എതിരാളികളെ പിന്നിലാക്കി അതിവേഗം ബഹുദൂരം മാരുതി സുസുക്കി ബ്രസ്സ
എതിരാളികളെ പിന്നിലാക്കി അതിവേഗം ബഹുദൂരം മുന്നേറി മാരുതി സുസുക്കി ബ്രസ്സ. ഇക്കഴിഞ്ഞ ജനുവരിയില്‍ 13,172 യൂണിറ്റു ബ്രെസ്സയാണ് കമ്പനി വിറ്റഴിച്ചത്. 5,095 നെക്സണ്‍ യൂണിറ്റുകൾ വിറ്റുപോയ ടാറ്റ…
Read More » - 16 February
അഴകിലും കരുത്തിലും സുരക്ഷയിലും ഏറെ മുന്നിൽ : ഏവരെയും മോഹിപ്പിച്ച് എക്സ് യു വി 300 വിപണിയിൽ
വാഹനപ്രേമികൾ കാത്തിരുന്ന കോംപാക്ട് എസ് യു വി മഹീന്ദ്ര എക്സ് യു വി 300നെ ഫെബ്രുവരി 14നു നിരത്തിലെത്തി. മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കാർ നിർമാണ കമ്പനിയായ…
Read More » - 15 February
വിപണിയിൽ സുപ്രധാന നേട്ടം കൈവരിച്ച് ടാറ്റയുടെ ഈ കാര്‍
വിപണിയിൽ ടിയാഗോയിലൂടെ സുപ്രധാന നേട്ടം കൈവരിച്ച് ടാറ്റ. വില്‍പ്പനയ്ക്കെത്തി മൂന്നുവര്‍ഷത്തിനുള്ളിൽ ഇന്ത്യയില്‍ രണ്ടുലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ടിയാഗോ സ്വന്തമാക്കിയത്. ടാറ്റയുടെ പുതുതലമുറ കാറുകള്‍ക്ക് തുടക്കമിട്ട് 2016 ഏപ്രിലില്‍…
Read More » - 13 February
വിരലടയാളം ഉപയോഗിച്ച് ഇനി കാറും സ്റ്റാർട്ട് ചെയ്യാം : പുത്തൻ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്
വിരലടയാളം ഉപയോഗിച്ച് ഇനി കാറും സ്റ്റാർട്ട് ചെയ്യാനുള്ള പുത്തൻ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്. ആപ്പിളിന്റെ സഹായത്തോടെ വിരലടയാളം ഉപയോഗിച്ച് ലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനുമുള്ള കാർ കമ്പനി…
Read More »