ഹരിയാറിന് പിന്നാലെ പുതിയ മോഡല്‍ എസ്.യു.വി വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ജനീവ ഓട്ടോ ഷോയില്‍ ടാറ്റ അവതരിപ്പിച്ച 7 സീറ്റര്‍ എസ്.യു.വി ബസാഡായിരിക്കും പുതിയ മോഡൽ . നേരത്തെ അഞ്ച് സീറ്റ് എസ്.യു.വി അവതരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോർട്ട് എങ്കിൽ 7 സീറ്റായിരിക്കുമെന്നു ടാറ്റ തന്നെ ഔദ്യോഗികമായി അറിയിച്ചു.
വാഹനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഹാരിയാറിലുളള 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിൻ, .ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് , ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടേമറ്റിക്ക് ട്രാന്‍സ്മിഷന് എന്നിവ പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയേക്കും
Post Your Comments