India
- Nov- 2021 -19 November
കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ സങ്കടവും നാണക്കേടും തോന്നുന്നു: ഏകാധിപത്യം മാത്രമാണ് പരിഹാരമെന്ന് കങ്കണ
ഏറെ ചർച്ചയായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ നടി കങ്കണ റണൗത്ത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഖകരവുമാണെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 19 November
തമിഴ്നാട്ടില്‍ ശക്തമായ മഴ: വീട് തകര്‍ന്ന് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര് മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നതിനിടെ വീട് തകര്‍ന്ന് വീണ് ഒമ്പത് പേര് മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. വീടിന് മുകളില്‍ മതില് ഇടിഞ്ഞു വീണാണ് അപകടം…
Read More » - 19 November
ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു
അമരാവതി : ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കടപ്പയില്‍ കനത്ത മഴയേത്തുടര്‍ന്ന് ചേയോരു നദി കരകവിഞ്ഞു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും…
Read More » - 19 November
കർഷക നിയമം പിൻവലിച്ചാലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു അമ്മിണി
ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സർക്കാർ കർഷക നിയമം പിൻവലിച്ചാലും കർഷക സമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു…
Read More » - 19 November
‘മോഹന്‍ലാല്‍ ഒരു മണ്ടൻ, മലയാള സിനിമയെ നശിപ്പിക്കുന്നു’: ഡോ ഫസൽ ഗഫൂർ
തിരുവനന്തപുരം: സിനിമകളെ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകി മോഹൻലാൽ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി ഡോ ഫസൽ ഗഫൂർ. മരക്കാര്‍ സിനിമ ഒടിടിയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 19 November
ഭരണാധികാരികൾ മുട്ടുമടക്കി മാപ്പിരക്കുന്നു, ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണ്: വി എൻ വാസവൻ
തിരുവനന്തപുരം: ഭരണാധികാരികൾ മുട്ടുമടക്കി മാപ്പിരക്കുന്നു, ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണെന്ന് മന്ത്രി വി എൻ വാസവൻ. ജനാധിപത്യത്തിന്റെ അന്തിമ വിജയം ജനങ്ങളുടേതാണെന്നും അടിച്ചമർത്തലുകൾക്കോ ഭീഷണികൾക്കോ കയ്യാമങ്ങൾക്കോ കൽ…
Read More » - 19 November
മകളെ കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമം, സ്വന്തം ഭർത്താവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ ഉഷ റാണി: അമ്പരപ്പിക്കുന്ന കഥ
ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങളുടെ വക്കിൽ നിന്നും സ്വന്തം മകൾക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ കയറിവന്ന അമ്മയാണ് ഉഷ റാണി. 2010 ൽ കേരളത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു…
Read More » - 19 November
പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഒന്നുകൂടി രാജ്യം തിരിച്ചറിഞ്ഞു: ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി…
Read More » - 19 November
കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ ഇന്ത്യ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു: എ എ റഹീം
തിരുവനന്തപുരം: കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ ഇന്ത്യ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നുവെന്ന് എ എ റഹീം. കർഷക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെയാണ് എ എ…
Read More » - 19 November
അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങള്‍: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രാജ്യത്തെ അന്നദാതാവിന്റെ സത്യാഗ്രഹം കൊണ്ട് ധാര്‍ഷ്ട്യത്തിന്റെ തല കുനിച്ചെന്ന്…
Read More » - 19 November
കർഷക നിയമം പിൻവലിച്ചാലും സമരം പിൻവലിക്കില്ല: രാകേഷ് ടിക്കായത്
ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള തീരുമാനത്തെ ഐക്യ കിസാൻ മോർച്ച സ്വാഗതം ചെയ്തു. എന്നാൽ കർഷക സമരം ഉടൻ പിൻവലിക്കില്ലെന്ന് ടിക്കായത്ത് പറഞ്ഞു. ശരിയായ പാർലമെന്ററി…
Read More » - 19 November
ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങൾ തട്ടിയെടുത്തു: വ്യവസായികൾക്കെതിരെ നടി സ്നേഹയുടെ പരാതി
ചെന്നൈ : വ്യവസായികള്‍ക്കെതിരെ പരാതിയുമായി നടി സ്നേഹ. ചെന്നൈ കാനാതൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വ്യവസായികളായ രണ്ട് പേര്‍ക്കെതിരെയാണ് സ്നേഹയുടെ പരാതി. എക്സ്പോര്‍ട്ട് കമ്പനിയില്‍…
Read More » - 19 November
തെരഞ്ഞെടുപ്പിൽ ആയുധമായി കരുതിയ കർഷകസമരം പിൻവലിച്ചത് കനത്ത തിരിച്ചടി: ഇനി അടുത്ത പാട്ടുമത്സരത്തിനൊരുങ്ങി പ്രതിപക്ഷം
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ചില കർഷകർക്ക് നിയമത്തിന്റെ…
Read More » - 19 November
ഭക്ഷണത്തിനൊപ്പം സവാള നൽകിയില്ല : രോഷാകുലയായ യുവതി തട്ടുകട തല്ലിത്തകർത്തു
ന്യൂഡൽഹി : ഭക്ഷണത്തിനൊപ്പം സവാള ലഭിച്ചില്ലെന്ന് പറഞ്ഞ് വഴിയോരത്ത് സൈക്കിൾ തട്ടുകട തല്ലിത്തകർത്ത് യുവതി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ, പെൺകുട്ടി ഒരു തെരുവ്…
Read More » - 19 November
കർഷകരുടെ വേദന മനസ്സിലാക്കുന്നു, കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് നടപ്പിലാക്കാൻ തീരുമാനിച്ച കാർഷിക നിയമങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കർഷകരുടെ വേദന മനസ്സിലാക്കുന്നുവെന്നും, ആത്മാർത്ഥമായി കർഷകരുടെ…
Read More » - 19 November
പൊതുമരാമത്ത് വകുപ്പിൽ പൂർണ്ണമായും ഇ- ഓഫീസ് സംവിധാനം, ഇനിയെല്ലാം വിരൽത്തുമ്പിൽ: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഡിസംബര്‍ അവസാനത്തോടെ പൊതുമരാമത്ത് വകുപ്പിൽ പൂർണ്ണമായും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുവാൻ പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗം തീരുമാനിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » - 19 November
അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്: ചന്ദ്രന്റെ 97 ശതമാനവും മറയും
ന്യൂഡൽഹി: അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് കാർത്തിക പൗർണമി ദിവസമായ ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ഇത് ഈ വർഷത്തെ അവസാന ചന്ദ്ര ഗ്രഹണമായിരിക്കും. 580…
Read More » - 19 November
ആശങ്കകൾ വേണ്ട, സർക്കാർ ഒപ്പമുണ്ട്, അണക്കെട്ടുകള്‍ തുറന്നതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല: റോഷി അഗസ്റ്റിന്
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഇടുക്കി അണക്കെട്ടുകള്‍ തുറന്നതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ജല നിരപ്പ് റൂള്‍ കര്‍വില്‍ എത്തുന്നതിനു മുൻപ് തന്നെ…
Read More » - 19 November
ജമ്മുവില്‍ പ്രതിഷേധം ശക്തം: സംസ്കരിച്ച മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വിവാദ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സംസ്കരിച്ച രണ്ട്പേരുടെ മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്തു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു പുറത്തെടുത്ത മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറുമെന്നും…
Read More » - 19 November
അസം റൈഫിള്‍സ് കമാന്‍ഡര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട മണിപ്പൂര്‍ ഭീകരാക്രമണം: അന്വേഷണം എന്‍ഐഎയ്ക്ക് വിടാനൊരുങ്ങി സര്‍ക്കാര്‍
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക് വിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍…
Read More » - 19 November
തന്നിഷ്ടപ്രകാരം സ്വാതന്ത്ര്യ സമര സേനാനികളെ വെട്ടിത്തിരുത്തുന്നവർ വാഗൺ കൂട്ടക്കൊലയെക്കുറിച്ച് ഓർക്കുക: വി ശിവൻകുട്ടി
തിരുവനന്തപുരം: തന്നിഷ്ടപ്രകാരം സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക വെട്ടിത്തിരുത്തുന്ന സമയത്ത് കാലത്തിന്റെ ഓർമപ്പെടുത്തലാണ് വാഗൺ കൂട്ടക്കൊലയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരർത്ഥത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ കേരളത്തിലെ…
Read More » - 19 November
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാവിലെ ഒമ്പത് മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. രാഷ്ട്ര രക്ഷ സംപര്വന് പര്‍വ്…
Read More » - 19 November
സൈനികതല ചർച്ച ഉടൻ: സമാധാനത്തിന് സന്നദ്ധത അറിയിച്ച് ഇന്ത്യയും ചൈനയും
ന്യൂഡൽഹി: അതിർത്തിയിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ പതിനാലാം വട്ട സൈനികതല ചർച്ചകൾക്ക് തയ്യാറെടുപ്പുകൾ തുടർന്ന് ഇന്ത്യയും ചൈനയും. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം സമ്പൂർണ്ണമായ സൈനിക നിർവ്യാപനം…
Read More » - 19 November
പേരക്കുട്ടികളെ മികച്ച രീതിയില്‍ പരിപാലിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവർ മുത്തശ്ശിമാരെന്ന് പഠനം
പേരക്കുട്ടികളെ മികച്ച രീതിയില്‍ പരിപാലിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവർ മുത്തശ്ശിമാരെന്ന് പഠനം. കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ മാതാപിതാക്കളേക്കാള്‍ ഇഷ്ടം മുത്തച്ഛന്മാരോടും മുത്തശ്ശിമാരോടും ആയിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുത്തശ്ശിമാരും കുട്ടികളും…
Read More » - 19 November
‘കുൽഭൂഷൺ ജാദവിനുള്ള നിയമസഹായം പാകിസ്ഥാൻ മനപ്പൂർവം വൈകിപ്പിക്കുന്നു‘: ഇന്ത്യ
ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനുള്ള നിയമസഹായം വൈകിപ്പിക്കുന്നത് പാകിസ്ഥാൻ മനപ്പൂർവ്വം തുടരുന്നുവെന്ന് ഇന്ത്യ. കുൽഭൂഷണ് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ അനുവാദം നൽകുന്ന ബിൽ പാകിസ്ഥാൻ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ…
Read More »