India
- Dec- 2021 -17 December
മോദിക്ക് ദൈവമുൾപ്പടെ ഒന്നിനെയും ഭയമില്ല, എന്നാൽ അദ്ദേഹം തെരഞ്ഞെടുപ്പിനെ ഭയക്കുന്നു: പി ചിദംബരം
ഡൽഹി: മോദിക്ക് ദൈവമുൾപ്പടെ ഒന്നിനെയും ഭയമില്ല എന്നാൽ അദ്ദേഹം തെരഞ്ഞെടുപ്പിനെ ഭയക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. പാർട്ടി സഹപ്രവർത്തകർ ഉൾപ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്നും ബിജെപി…
Read More » - 17 December
ഏറ്റുമുട്ടലില്‍ ഭീകരരെ വകവരുത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി സൈന്യം
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരര്‍ തടവിലാക്കിയ പെണ്‍കുട്ടികളെ ഇന്ത്യന്‍ സൈന്യം മോചിപ്പിച്ചു. രണ്ട് പെണ്‍കുട്ടികളെയാണ് ഭീകരര്‍ ബന്ദികളാക്കിയിരുന്നത്. ഏറ്റുമുട്ടലില്‍ ഭീകരരെ വകവരുത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിയിരുന്നു സൈന്യം.…
Read More » - 16 December
പാക്ഭീകരര്‍ തടവിലാക്കിയ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി സൈന്യം
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരര്‍ തടവിലാക്കിയ പെണ്‍കുട്ടികളെ ഇന്ത്യന്‍ സൈന്യം മോചിപ്പിച്ചു. രണ്ട് പെണ്‍കുട്ടികളെയാണ് ഭീകരര്‍ ബന്ദികളാക്കിയിരുന്നത്. ഏറ്റുമുട്ടലില്‍ ഭീകരരെ വകവരുത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിയിരുന്നു സൈന്യം. കുല്‍ഗാം…
Read More » - 16 December
മോദിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴി: കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പി ചിദംബരം
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പിൽ തോൽക്കുമോ എന്ന ഭയമാണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. പാർട്ടി സഹപ്രവർത്തകർ ഉൾപ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്നും ബിജെപി സർക്കാർ വിനാശകരമാണെന്നും…
Read More » - 16 December
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ: പദ്ധതി ഉടൻ നടപ്പാക്കാൻ ഒരുങ്ങി യുഐഡിഎഐ
ഡൽഹി: നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി യുഐഡിഎഐ. ഇതിനായി ജനന രജിസ്ട്രാറുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി…
Read More » - 16 December
കശ്മീരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നടന്ന സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. അമീര്‍ ബഷീര്‍ ദാര്‍, ആദില്‍ യൂസഫ് ഷാന്‍ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വകവരുത്തിയത്.…
Read More » - 16 December
രാഹുൽ ഗാന്ധിയുടെ റാലിയിൽ ബിപിൻ റാവത്തിന്റെ കട്ട്ഔട്ട്: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് പരിഹാസം
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സൈനികരെ വശത്താക്കാൻ നീക്കവുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന റാലിയിൽ രാഹുൽ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കട്ട്ഔട്ടിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച…
Read More » - 16 December
പാകിസ്താന് തകര്‍ത്ത കാളി ക്ഷേത്രം ഇന്ത്യയ്ക്കായി പുനഃനിര്‍മ്മിച്ച് ബംഗ്ലാദേശ്
ധാക്ക : പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ വിജയം കൈവരിച്ച 1971 ലെ യുദ്ധത്തിന്റെ ഓര്‍മ്മയ്ക്കായി രാജ്യം വിജയ് ദിവസ് ആഘോഷിക്കുകയാണ് . ഈ സന്തോത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ…
Read More » - 16 December
ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു: ജീവനൊടുക്കിയത് നടൻ സോനു സൂദ് റൈഫിള്‍ സമ്മാനിച്ച താരം
കൊല്‍ക്കത്ത: ജാര്‍ഖണ്ഡില്‍ നിന്നുള്ള ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് (26) ആത്മഹത്യ ചെയ്തു. കൊണിക കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ റൈഫിള്‍ ഇല്ലാതത്തിനാല്‍…
Read More » - 16 December
ഇന്ത്യയുടെ ആത്മനിര്‍ഭരതയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍
ബംഗളൂരു : ഇന്ത്യയുടെ ആത്മനിര്‍ഭരതയ്ക്ക് വേണ്ടി യുദ്ധവിമാനങ്ങള്‍ക്കായുള്ള സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എച്ച്എഎല്‍ ഒരുങ്ങുന്നു. തേജസ് എംകെ 1 എ യുദ്ധവിമാനങ്ങള്‍ക്കായുള്ള സാങ്കേതിക ഉപകരണങ്ങളാണ് എച്ച്എഎല്‍ തദ്ദേശീയമായി…
Read More » - 16 December
പാവാട മാറ്റി പാന്റ് ഇട്ടാൽ ഉണ്ടാവുന്നതല്ല ലിംഗ സമത്വം, വിവാഹ പ്രായം 21 ആക്കിയതാണ് ലിംഗ സമത്വം: സന്ദീപ് വാചസ്പതി
സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പാവാട മാറ്റി…
Read More » - 16 December
കൂടെ താമസിച്ച പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വിസമ്മതിച്ചു: 20-കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു
അഹമ്മദാബാദ് : കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വിസമ്മതിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വല്‍സാദിലാണ് സംഭവം…
Read More » - 16 December
കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും നാട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു
തഞ്ചാവൂർ: കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിലായി. ചൊവ്വാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുവോണം…
Read More » - 16 December
ഇന്ത്യ റഷ്യ ചൈന സഖ്യം? : ഉച്ചകോടി ഉടനെന്ന് പുടിന്റെ വിശ്വസ്തൻ
മോസ്കോ: ഇന്ത്യ റഷ്യ ചൈന എന്നീ രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന സംയുക്ത ഉച്ചകോടി ഉടനെ നടക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വിശ്വസ്തൻ. പ്രസിഡണ്ടിന്റെ വലംകൈയായ യൂറി ഉഷക്കോവാണ്…
Read More » - 16 December
ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭസംഘം അറസ്റ്റിൽ: പിടിയിലായത് വിദേശ വനിതകൾ ഉൾപ്പെടെയുള്ള സംഘം
ഡൽഹി: ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം അറസ്റ്റിൽ. രണ്ട് വിദേശ വനിതകള്‍ ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് പിടികൂടിയത്. സെക്ടര്‍ 49ലെ ഒരു ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച്…
Read More » - 16 December
Roundup 2021: ‘കേരളത്തിൽ ഐ.എസ് സാന്നിധ്യം’: ലോക്നാഥ് ബെഹ്റയുടെ പടിയിറക്കവും വെളിപ്പെടുത്തലുകളും വിവാദമായപ്പോൾ
തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളിലായി അഞ്ചുവർഷത്തെ സേവനത്തിനു ശേഷം ഇക്കഴിഞ്ഞ ജൂൺ 30 നാണ് ഡി.ജി.പി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റ വിരമിച്ചത്. പകരം അനിൽ കാന്ത് ചുമതലയേറ്റു.…
Read More » - 16 December
തെരഞ്ഞെടുപ്പിൽ സൈനികരിൽ കണ്ണ് വെച്ച് കോൺഗ്രസ്: രാഹുൽ ഗാന്ധിയുടെ ഉത്തരാഖണ്ഡ് റാലിക്കായി ബിപിൻ റാവത്തിന്റെ കട്ട്-ഔട്ടുകൾ
ഡെറാഡൂണ്‍: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഉത്തരാഖണ്ഡിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രധാന ശ്രദ്ധ സൈനികരിൽ ആണെന്ന് വിമർശനം. ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാമേധാവിയായിരുന്ന ജനറല്‍ ബിപിന്‍…
Read More » - 16 December
‘ആൺകുട്ടികളുടെ വിവാഹ പ്രായം 24 ആക്കണം’: കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഷാഹിദ കമാൽ
സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിച്ച് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. പെൺകുട്ടികളുടെ വിവാഹ…
Read More » - 16 December
രണ്ട് വര്‍ഷം മുമ്പ് കാമുകിയുമായി ഒളിച്ചോട്ടം: കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു
ഉത്തര്‍പ്രദേശ്: കാമുകിയുടെ ഭര്‍ത്താവ് വരുന്നത് കണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. മറ്റൊരാളുടെ ഭാര്യയുമായി പ്രണത്തിലായിരുന്ന 29 കാരനായ ഉത്തര്‍പ്രദേശ് സ്വദേശി മൊഹ്സിന്‍ ആണ്…
Read More » - 16 December
ഇന്ത്യയുടെ അഭിമാനമാണ് ഊരാളുങ്കൽ, ആഗോള റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്: വി എൻ വാസവൻ
തിരുവനന്തപുരം: ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റി ഇന്ത്യയുടെ അഭിമാനമാണെന്ന് മന്ത്രി വി എൻ വാസവൻ. വ്യവസായ ഉപഭോക്തൃസേവന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി 2021-ലെ വേള്‍ഡ്…
Read More » - 16 December
ആണാണെങ്കിൽ പോരിന് വാടാന്ന് ഡി.വൈ.എഫ്.ഐ: എന്താ പെണ്ണാണെങ്കിൽ പറ്റില്ലേ എന്ന് ജസ്ല മാടശ്ശേരി
ഡി.വൈ.എഫ്.ഐക്കെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഡി.വൈ.എഫ്.ഐ പോലൊരു പുരോഗമന സംഘടനയുടെ സമരമുഖത്തു നിന്നുയരുന്ന മുദ്രാവാക്യങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ജസ്ല മാടശ്ശേരി ആരോപിക്കുന്നു. ‘ആണാണെങ്കിൽ പോരിനുവാടാ…’ എന്ന മുദ്രാവാക്യം അങ്ങേയറ്റം…
Read More » - 16 December
ഷീന ബോറ ജീവനോടെയുണ്ട്: നിര്‍ണായക വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി
ന്യൂഡല്‍ഹി: ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി. ഷീന ബോറ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ്…
Read More » - 16 December
വിവാഹപ്രായത്തിലും സമത്വം, സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയ കേന്ദ്ര സർക്കാരിന് അഭിനന്ദന പ്രവാഹം
സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഈ…
Read More » - 16 December
ട്യൂഷൻ ക്ലാസിനെത്തിയ അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: 20-കാരൻ പിടിയിൽ
ഇടുക്കി: ട്യൂഷൻ ക്ലാസിനെത്തിയ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 20-കാരൻ പിടിയിൽ. നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നുവെന്ന്…
Read More » - 16 December
കുട്ടികൾ ഏറ്റവുമധികം അതിക്രമങ്ങൾക്ക് ഇരയാകുന്നത് ബസ്സുകളിലാണ്: ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
തിരുവനന്തപുരം: കുട്ടികൾ ഏറ്റവുമധികം അതിക്രമങ്ങൾക്ക് ഇരയാകുന്നത് ബസ്സുകളിലാണെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. എത്ര മോശമായിട്ടാണ് പല കണ്ടക്ടര്‍മാരും കിളികളും അവരോട് പെരുമാറുന്നതെന്നും, ഒരു യാത്രക്കാരന് പോലും ഇതിലിടപെടുന്നത്…
Read More »