ന്യൂഡല്‍ഹി: മണിപ്പൂര്‍ മന്ത്രിയും എന്‍.പി.പി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെയും ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് ബിജെപിയിലേയ്ക്ക് ചേക്കേറിയത്.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…
മണിപ്പൂരില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് എന്‍.പി.പി. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറില്‍ യുവജനകാര്യ-സ്പോര്‍ട്സ് മന്ത്രിയായിരുന്നു അദ്ദേഹം. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 60 സീറ്റിലും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്ന് എന്‍.പി.പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments