India
- Jan- 2022 -3 January
അമ്മ മരിച്ചെന്നറിഞ്ഞിട്ടും അവസാനമായി ഒന്ന് കാണാൻ പോലും ആൺമക്കൾ എത്തിയില്ല, മൃതദേഹം നാലുകിലോമീറ്റർ ചുമന്ന് പെൺമക്കൾ
അമ്മയുടെ മരണവിവരമറിഞ്ഞിട്ടും ആൺമക്കൾ എത്താതിരുന്നതോടെ, അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് പെണ്മക്കൾ. ഒഡീഷയിലെ പുരിയിലാണ് സംഭവം. വീട്ടിൽ നിന്നും നാല് കിലോമീറ്റർ ദൂരെയാണ് ശ്മാശാനമുള്ളത്. ഇവിടേക്ക് അമ്മയുടെ മൃതദേഹം…
Read More » - 3 January
ജല്ലിക്കട്ട് പരിശീലനത്തിനിടെ അപകടം: അൻപതോളം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ട് പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന ഊർ തിരുവിഴക്കിടെ പരിശീലനത്തിലാണ് അപകടം. അനുമതി നിഷേധിച്ച്…
Read More » - 3 January
നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു വീണു, നിരവധി പേര്‍ക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം
ന്യൂഡല്‍ഹി: പാലം തകര്‍ന്നുവീണ് 27 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണ്.ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. പരിക്കേറ്റ 27…
Read More » - 3 January
നിമിഷ ഫാത്തിമയേയും കൂട്ടരെയും പാർപ്പിച്ചിരിക്കുന്നത് അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ: സംരക്ഷണം ഒരുക്കുന്നത് താലിബാൻ?
അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ, കാബൂൾ ജയിലിൽ തടവിൽ കഴിയുകയായിരുന്ന നിമിഷ ഫാത്തിമ അടക്കമുള്ള മലയാളി യുവതികളെ തുറന്നു വിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ കഴിഞ്ഞിരുന്ന ജയിൽ തകർത്ത്,…
Read More » - 3 January
ദേശീയ കിക്ക് ബോക്സിംഗ്: സുവര്‍ണ്ണനേട്ടവുമായി വീണ്ടും ആകാശ് അനില്‍
പൂനെയില്‍ വെച്ചു നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫുള്‍ കോണ്ടാക്റ്റ് വിഭാഗത്തില്‍ ആകാശ് അനില്‍ വീണ്ടും സ്വര്‍ണ്ണം നേടി. പങ്കെടുത്ത മുപ്പത്തിമൂന്ന് ഇനങ്ങളില്‍ ഇരുപത്തി ഒമ്പതിലും മെഡല്‍…
Read More » - 3 January
മിന്നൽ സന്ദർശനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു
വടകര: പിഡബ്ലിയു ഡി ഗസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനത്തിനിടെ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്. വടകര ഗസ്റ്റ്…
Read More » - 3 January
ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടാണ് പാകിസ്ഥാന്: ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാന്
ലാഹോര്‍: ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടാണ് പാകിസ്ഥാനെന്ന് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാന്. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നും ഇതാണോ ഇമ്രാന്…
Read More » - 3 January
ആയിഷയ്ക്ക് പശ്ചാത്താപമുണ്ട്, തിരിച്ചു കൊണ്ടുവരണമെന്ന് പിതാവിന്റെ ഹർജി: തീരുമാനം അറിയിക്കേണ്ടത് കേന്ദ്രമാണെന്ന് കോടതി
ന്യൂഡൽഹി: ഐ.എസിൽ ചേർന്ന്, അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷയെയും അവരുടെ മകളെയും നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ ഉടൻ തന്നെ…
Read More » - 3 January
‘കോൺഗ്രസ് ഒരിക്കലും ഭൂരിപക്ഷ സമൂഹത്തിന്റെ വികാരങ്ങളെ മാനിച്ചിട്ടില്ല’ : ആഞ്ഞടിച്ച് ബിജെപി നേതാവ് സി.ടി രവി
ബംഗളൂരു: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കാനുള്ള ബില്ലിനെ എതിർത്ത കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സി.ടി രവി. കഴിഞ്ഞയാഴ്ചയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ,…
Read More » - 3 January
ഒമിക്രോൺ വൈറല്‍ പനി പോലെയാണ്, വേഗത്തിൽ പടരുമെങ്കിലും ചെറിയ രോഗമാണ്: യോഗി ആദിത്യനാഥ്
ലഖ്നൗ: ഒമിക്രോൺ വൈറല്‍ പനി പോലെയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വേഗത്തിൽ പടരുമെങ്കിലും ചെറിയ രോഗമാണിതെന്നും, ഡെല്‍റ്റ വകഭേദത്തെപ്പോലെ അത്ര മാരകമല്ല ഒമിക്രോണ്‍ എന്നും യോഗി…
Read More » - 3 January
ചികിത്സ വൈകിച്ചതിന്റെ ദേഷ്യത്തിൽ ആശുപത്രിയുടെ ചില്ല് ഇടിച്ചു പൊട്ടിച്ച് മാസ് കാണിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു
ചെന്നൈ: ചികിത്സ വൈകിച്ചതിന്റെ ദേഷ്യത്തിൽ ആശുപത്രിയുടെ ചില്ല് ഇടിച്ചു പൊട്ടിച്ച് മാസ് കാണിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ…
Read More » - 3 January
ദേവാലയത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കണം: പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളുമായി രൂപത
ഇടുക്കി: പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇടുക്കി രൂപത. ദേവാലയത്തിന്റെയും കല്ലറയുടേയും പരിപാവനത കാത്തു സൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുത്. പ്രാർത്ഥനാപൂർവ്വമായ നിശബ്ദത പാലിക്കണമെന്നും…
Read More » - 3 January
രാജാവിനെപ്പോലെയാണ് താങ്കളുടെ പെരുമാറ്റം, താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചത്: പ്രധാനമന്ത്രിയെ വിമർശിച്ച് മല്ലിക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നാണ് സത്യപാൽ മല്ലികിന്റെ…
Read More » - 3 January
വിവാഹപ്രായം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പഴയ കര്‍ഷക സമരക്കാർ : ജനുവരി 26 ന് ട്രാക്ടർ റാലി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളിലെ സമരം നിർത്തിയിട്ടും കേന്ദ്രസർക്കാരിനെതിരെ വിവിധ വിഷയങ്ങളിൽ അനാവശ്യ ഇടപെടലുമായി കര്‍ഷക സമരക്കാർ. പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയമാണ് ഇത്തവണ കര്‍ഷകര്‍ എതിര്‍പ്പ് ഉന്നയിക്കുന്ന വിഷയം.…
Read More » - 3 January
വീടിന്റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: വീടിന്റെ മുറ്റത്ത് കെ റെയിലിന്റെ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടുമസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെയാണ്…
Read More » - 3 January
ആയിരം വർഷം പഴക്കമുള്ള 500 കോടിയുടെ മരതക ശിവലിംഗം കണ്ടെത്തി : കണ്ടെത്തിയ സ്ഥലം ഞെട്ടിക്കുന്നത്
തഞ്ചാവൂര്‍ : തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ 500കോടി വിലമതിക്കുന്ന, ആയിരം വര്‍ഷം പഴക്കമുള്ള മരതക ശിവലിംഗം കണ്ടെടുത്തു. തമിഴ്നാട് എഡി.ജി.പി കെ ജയന്ത് മുരളിയുടെ നേതൃത്വത്തിലുള്ള സി.ഐ.ഡി വിഭാഗം…
Read More » - 3 January
ജയിച്ചാൽ പരശുരാമ ജയന്തി പൊതു അവധിദിനമാക്കും : ഹിന്ദുത്വത്തെ മുറുകെപ്പിടിച്ച് അഖിലേഷ് യാദവും
ലക്നൗ: വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി ജയിച്ചാൽ പരശുരാമ ജയന്തി പൊതു അവധി ദിനമായി പ്രഖ്യാപിക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ്…
Read More » - 3 January
കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നു: കെ റെയിലിനെതിരെ പ്രവാസി സാംസ്കാരിക വേദി
ജിദ്ദ: കെ റയിൽ പദ്ധതിയുമായി മുന്നോട്ട് സഞ്ചരിക്കുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രവാസി സാംസ്കാരിക വേദി. കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നുവെന്ന് കൂട്ടായ്മ…
Read More » - 3 January
ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ: 19 കുട്ടികളടക്കം 50 പേർ ആശുപത്രിയില്‍
കോലാര്‍: പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ. കര്‍ണാടകയിലെ കോലാര്‍ ഗംഗനഹള്ളി ക്ഷേത്രത്തിലാണ് പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 19 കുട്ടികളടക്കം 50 പേരെ ആശുപത്രിയിലാക്കിയത്. പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയുടെ ഭാഗമായി ആയിരുന്നു…
Read More » - 3 January
‘ഇവിടെ രണ്ട് ഇന്ത്യ, സ്വതന്ത്രമായി ശ്വസിക്കാനാകുന്നത് കേരളമുള്ള ഇന്ത്യയിൽ! ആദ്യത്തേത് വിഡ്ഢികളുടെ ഇന്ത്യ’: പ്രകാശ് രാജ്
പാലക്കാട് : രണ്ട് ഇന്ത്യയിൽ നിന്നാണു താൻ വരുന്നതെന്നും അതിൽ കേരളം ഉൾപ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നതെന്നും സിനിമാതാരം പ്രകാശ് രാജ്. ‘ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ്…
Read More » - 3 January
വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യ: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു
തിരുവനന്തപുരം: വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു. തന്ത്രപ്രധാന മേഖലകള്‍ അടക്കം എല്ലാ മേഖലകളിലും…
Read More » - 3 January
കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കംകുറിക്കും: പ്രായപരിധി ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കംകുറിക്കും. ഞായറാഴ്ച വൈകുന്നേരംവരെ ആറുലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തു. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള…
Read More » - 3 January
ഡൽഹിയിൽ കൊറോണ കേസുകൾ വർധിക്കുന്നു, സിറ്റിംഗുകൾ ഓൺലൈനിലേക്ക് മാറ്റി സുപ്രീംകോടതി
ന്യൂഡൽഹി : കേസുകളുടെ സിറ്റിംഗുകൾ ഓൺലൈനിലേക്ക് മാറ്റി സുപ്രീംകോടതി. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിയിൽ കഴിഞ്ഞ ദിവസം പരിശോധിച്ച 3,194 സാമ്പിളുകൾ…
Read More » - 3 January
യുപിയില്‍ വീണ്ടും യോഗി ആദിത്യനാഥ് തന്നെ : സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിലേത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തിലെത്തുമോ എന്നാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. ഇതു വരെ പുറത്തുവന്ന സര്‍വേ…
Read More » - 2 January
മണിപ്പുരും ത്രിപുരയും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: പ്രഖ്യാപിക്കുന്നത് 5000 കോടി രൂപയുടെ പദ്ധതികൾ
ഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പുരും ത്രിപുരയും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 4ന് പ്രധാനമന്ത്രി സംസ്ഥാനങ്ങൾ സന്ദർശിക്കും. കോടികൾ വിലമതിക്കുന്ന നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി…
Read More »