India
- Mar- 2022 -15 March
‘വല്ലാത്ത നിരാശ തോന്നുന്നു’: ഹിജാബ് വിധിയിൽ പ്രതികരിച്ച് ഒമർ അബ്ദുള്ള
കശ്മീർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമല്ലെന്ന ഹൈക്കോടതി വിധി നിരാശാജനകമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബെന്ന ഹൈക്കോടതിയുടെ നിരീക്ഷണം…
Read More » - 15 March
കശ്മീർ ഫയൽസിന്റെ സംവിധായകനെ പരിഹസിച്ച സ്വര ഭാസ്കറിന് ട്രോൾ മഴ
കൊൽക്കത്ത: ദ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന്…
Read More » - 15 March
‘രാധേ ശ്യാം മോശം ചിത്രം, നിലവാരമില്ല’: നിരാശനായി പ്രഭാസിന്റെ ഡൈ ഹാർഡ് ഫാൻ ആത്മഹത്യ ചെയ്തു
കുര്‍ണൂല്‍: ‘രാധേ ശ്യാം’ നിരാശപ്പെടുത്തിയതിനെ തുടർന്ന് പ്രഭാസിന്റെ കടുത്ത ആരാധകൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് സിനിമ…
Read More » - 15 March
ജമ്മുവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ…
Read More » - 15 March
‘ചോദിച്ചു വാങ്ങിയ അടി, ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനി ഹിജാബ് ഉപയോഗിക്കാൻ കഴിയില്ല’: സന്ദീപ് ജി വാര്യർ
തിരുവനന്തപുരം: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമല്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ. ചോദിച്ചു വാങ്ങിയ അടിയെന്നാണ് വിധിയെ അദ്ദേഹം വിശേഷിപ്പിച്ചത്.…
Read More » - 15 March
12-14 വയസുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷനായുള്ള രജിസ്ട്രേഷൻ നാളെ മുതൽ
ന്യൂഡല്‍ഹി: 12-14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് 16 ബുധനാഴ്ച ആരംഭിക്കും. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കേന്ദ്ര…
Read More » - 15 March
പോരാട്ടം തുടരും: ഹിജാബ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന്…
Read More » - 15 March
‘വിദ്യാഭ്യാസമാണ് പ്രാധാന്യം, അതിനേക്കാൾ വലുതായി ഒന്നുമില്ല’: കോടതി വിധി അനുസരിക്കണമെന്ന് മുഖ്യമന്ത്രി
ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോടതി വിധി അനുസരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമാണ്…
Read More » - 15 March
വിവേക് അഗ്നിഹോത്രി, ഞങ്ങളറിയാതിരിക്കാൻ ഭരണാധികാരികൾ മൂടിവച്ച സത്യങ്ങൾ നിങ്ങളെന്തിനാണിങ്ങനെ പച്ചക്ക് കാണിച്ചത്? ഡോ ആതിര
തൃശൂർ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമ കണ്ടവരെല്ലാം കണ്ണീരോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നത്.…
Read More » - 15 March
‘ഭീകരവാദം ആദ്യം സംഘപരിവാറിനെ തേടിയെത്തുമെന്ന് കരുതി സമാധാനിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണ്’: കെ.സുരേന്ദ്രൻ
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മലയാളികൾ കണ്ടിരിക്കേണ്ട സിനിമയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ…
Read More » - 15 March
‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാൽ, അവർ അനുഭവിച്ച ക്രൂരതകൾ നേരിട്ടറിയാം’: കശ്മീർ ഫയൽസ് കാണണമെന്ന് യാമി ഗൗതം
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. യഥാർത്ഥ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്നിഹോത്രിയാണ്. ചിത്രത്തെ പുകഴ്ത്തി നടി…
Read More » - 15 March
ഹിജാബ് വിവാദം: സ്കൂളുകളിൽ ഹിജാബ് വേണ്ട, നിരോധനം ശരിവെച്ച് ഹൈക്കോടതി
കർണാടക: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി വിധി. സ്കൂളുകളിൽ ഹിജാബ് നിർബന്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല…
Read More » - 15 March
ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണ സംഭവം: പാകിസ്ഥാൻ സംയമനം പാലിച്ചത് കൊണ്ട് പ്രശ്നം ഗുരുതരമായില്ലെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സൂപ്പർ സോണിക് മിസൈൽ പതിച്ച സംഭവത്തിൽ, പാക് സംയമനം പാലിക്കുകയായിരുന്നുവെന്നും അതിനാൽ പ്രശ്നം ഗുരുതരമായില്ലെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ, വിഷയത്തിൽ ഔദ്യോഗികമായി…
Read More » - 15 March
കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ല: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കപിൽ സിബൽ. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനമെന്നും…
Read More » - 15 March
മുൻ മന്ത്രി എസ്.പി വേലുമണിയുടെ വീട്ടിൽ വിജിലൻസ് പരിശോധന
ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ എസ്.പി വേലുമണിയുടെ വീട്ടിൽ വിജിലന്‍സ് പരിശോധന. അനധികൃത സ്വത്ത് സമ്പാദനമുണ്ടോയെന്ന് കണ്ടെത്താന്‍ വേലുമണിയുടെ വീടുള്‍പ്പെടെ 58 സ്ഥലങ്ങളിലാണ് വിജിലൻസ്…
Read More » - 15 March
‘ഇന്നലത്തെ കശ്മീർ നാളത്തെ കേരളം ആവാതിരിക്കാനുള്ള മുന്നറിയിപ്പ്, ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ചിത്രം’: കൃഷ്ണ കുമാർ
കൊച്ചി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കാശ്മീർ ഫയൽസ്’ ശ്രദ്ധേയമാകുന്നു. താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയുടെ…
Read More » - 15 March
സംസ്ഥാന ഭരണം ലഭിച്ചില്ല: അഖിലേഷും അസംഖാനും നിയമസഭാസീറ്റ് ഉപേക്ഷിച്ചേക്കും
ലഖ്നൗ: സമാജ്വാദി പാർട്ടി (എസ്.പി.) ഉത്തർപ്രദേശിലെ മുഖ്യപ്രതിപക്ഷമായെങ്കിലും അധ്യക്ഷൻ അഖിലേഷ് യാദവും മുതിർന്നനേതാവ് അസംഖാനും നിയമസഭാസീറ്റുകൾ ഉപേക്ഷിച്ചേക്കും. അസംഗഡ് എം.പി.യായ അഖിലേഷ് കർഹൽ നിയമസഭാ സീറ്റിലാണ് ജയിച്ചത്.…
Read More » - 15 March
ഹിജാബ് വിലക്കിൽ വിധി ഇന്ന്: ബംഗളൂരുവിൽ ഒരാഴ്ച നിരോധനാജ്ഞ
കർണാടക: സംസ്ഥാനത്തെ സർക്കാർ കോളജുകളിലുള്ള ഹിജാബ് വിലക്കിൽ ഹൈക്കോടതി വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിലാണ് രാവിലെ 10.30ന് കർണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് വിധി പറയുക.…
Read More » - 15 March
‘കശ്മീരി പണ്ഡിറ്റുകൾ ആർഎസ്എസുകാർ, സ്വന്തം ആളുകളെ കൊന്നൊടുക്കി വംശഹത്യയെന്ന് പ്രചരിപ്പിച്ചു’: പാകിസ്ഥാൻ
ഇസ്ലാമാബാദ് : കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച കൊടും ക്രൂരതയുടെ കഥ പറയുന്ന ‘ദി കശ്മീരി ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ, ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണവുമായി…
Read More » - 15 March
മൃദുഹിന്ദുത്വലാളനങ്ങൾ രാഹുൽ അവസാനിപ്പിക്കണം: വിമർശിച്ച് ആനന്ദ് ശർമ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും വിമർശനവുമായി ജി-23 നേതാവ് ആനന്ദ് ശർമ. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിനെതിരെയും അദ്ദേഹം വിമർശനം…
Read More » - 15 March
അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചു കൊന്നു: സംഭവം പഞ്ചാബിലെ ടൂർണമെന്റിനിടെ
ജലന്ധര്‍: പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരത്തെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊലപ്പെടുത്തി. കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാന്‍ (40) ആണ് വെടിയേറ്റ് മരിച്ചതെന്ന്…
Read More » - 15 March
ഉപരോധം ഇന്ത്യക്ക് ഉപകാരമോ? ഡിസ്കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും: വൻചതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും ഇതുവരെ അതില്‍ കേവലം ഒരു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിപ്പോൾ, ഇന്ത്യ മാറിചിന്തിച്ചേക്കുമെന്നാണ്…
Read More » - 15 March
അനധികൃത പണമിടപാട്: രാജ്യം വിടാൻ ശ്രമിക്കവേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂരിൽ വെച്ച് പിടികൂടി എൻഫോഴ്സ്മെന്റ്
മലപ്പുറം: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്തു. പെരുമ്പടപ്പ് സ്വദേശി ബി പി അബ്ദുൾ…
Read More » - 15 March
ഹിജാബ് വിവാദം: നിർണായകവിധി ഇന്ന്, ഒരാഴ്ച നിരോധനാജ്ഞ
ബെംഗളൂരു: രാജ്യത്തെ വിവാദങ്ങളിലേക്ക് നയിച്ച ഹിജാബ് നിരോധനത്തില്‍, കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായകവിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല…
Read More » - 15 March
വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ‘കശ്മീര്‍ ഫയല്‍സ്’: ആദ്യം നിരസിച്ച തിയേറ്റർ ഉടമകൾ ചിത്രത്തിനായി ക്യൂ നിൽക്കുന്നു
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ കഥയാണ് പറയുന്നത്. താഴ്വരയിലെ…
Read More »