India
- May- 2022 -14 May
വിമാന ടിക്കറ്റ് ബുക്കിംഗ്, ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും ചെയ്യാം
എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബിറ്റ്കോയിൻ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്ന സംവിധാനം ഉടൻ എത്തുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ സർവീസാണ് എമിറേറ്റ്സ്. ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക്കു പുറമേ…
Read More » - 14 May
എസ്ബിഐ ലാഭവിഹിതം പ്രഖ്യാപിച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അറ്റാദായത്തിൽ 41 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ അറ്റാദായമാണ്…
Read More » - 14 May
ഗ്യാൻവാപി മസ്ജിദിൽ വൻ പോലീസ് വിന്യാസം : വീഡിയോ സർവ്വേ ഉടൻ ആരംഭിക്കും
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് യോഗി ആദിത്യനാഥ് ഭരണകൂടം. അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുൻകരുതലാണ് ഈ കനത്ത സുരക്ഷയെന്ന് അധികൃതർ പറഞ്ഞു.…
Read More » - 14 May
ഡല്‍ഹി തീപിടിത്തം, ദുരന്തം ഉണ്ടായ കെട്ടിടത്തിന് എന്‍ഒസി ഇല്ലെന്ന് പൊലീസ്
ഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 27 പേര് മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമ ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരം മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുളള കെട്ടിടത്തിനാണ് തീപിടിച്ചത്.…
Read More » - 14 May
കശ്മീർ സുരക്ഷിതമല്ല’ : സർക്കാർ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകൾ കൂട്ടരാജി സമർപ്പിച്ചു
ജമ്മു: കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാഴ്ത്തി ജമ്മുവിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടരാജി. സർക്കാർ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകൾ ആണ് ജീവരക്ഷാർത്ഥം കൂട്ടത്തോടെ രാജി സമർപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംഭവം…
Read More » - 14 May
‘ശ്രീലങ്കയിലേക്ക് വിസ അനുവദിക്കുന്നില്ല’: വാർത്തയിൽ വ്യക്തത വരുത്തി ഇന്ത്യ
ന്യൂഡൽഹി: ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ല എന്ന വാർത്തയിൽ പ്രതികരിച്ച് ഇന്ത്യൻ ഹെെ കമ്മീഷൻ. ഇന്ത്യൻ കോൺസുലേറ്റ് ജനറലോ, അസിസ്റ്റന്റ് ഹെെ കമ്മീഷനോ ശ്രീലങ്കയിലോട്ടുള്ള വിസ അനുവദിക്കുന്നില്ല എന്നായിരുന്നു…
Read More » - 14 May
തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേര് മരിച്ചു
ശ്രീനഗര്‍: തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേര് മരിച്ചു. ജമ്മു കശ്മീരിലാണ് സംഭവം. ബസില്‍ ഉണ്ടായിരുന്ന 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈഷ്ണോ ദേവി ക്ഷേത്രത്തില്‍…
Read More » - 14 May
ഹിന്ദി സംസാരിക്കുന്നവര്‍ പാനി പൂരി വില്‍ക്കുകയാണ്: പരിഹസിച്ച് തമിഴ്നാട് മന്ത്രി
ചെന്നൈ: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഏതു ഭാഷയും പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി. ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന വാദം തെറ്റാണെന്നും…
Read More » - 14 May
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി…
Read More » - 14 May
ഡൽഹി അഗ്നിബാധ : മരണം 27 ആയി, 40-ലധികം പേർക്ക് പരിക്ക്
ഡൽഹി: തലസ്ഥാന നഗരത്തിൽ, മുണ്ട്ക മെട്രോ സ്റ്റേഷനു സമീപം വൻ അഗ്നിബാധ. അപകടത്തിൽ 27 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. സ്റ്റേഷനടുത്തുള്ള നാലുനില കെട്ടിടത്തിലാണ് തീ…
Read More » - 14 May
വിവാഹ വാഗ്ദാനം നല്കി രാജ്യത്തെമ്പാടുമായി നൂറിലേറെ സ്ത്രീകളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്കി രാജ്യ വ്യാപകമായി നൂറിലേറെ സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഒഡിഷ സ്വദേശിയായ ഫര്ഹാന് തസീര്‍ ഖാന്…
Read More » - 13 May
ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല: കോൺഗ്രസിന്റെ നെഞ്ചിടിപ്പേറ്റി മൂന്നാമങ്കത്തിന് തയ്യാറെന്ന് സൂചന നൽകി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല, ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമറോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു…
Read More » - 13 May
യുഎഇ പ്രസിഡന്റിന്റെ വിയോഗം: ശനിയാഴ്ച്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര…
Read More » - 13 May
ബൈക്കില്‍ നിന്ന് വീണവരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!! ബൈക്കിൽ യുവതിയുടെ മൃതദേഹം
രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊല ചെയ്യപ്പെട്ടത്.
Read More » - 13 May
കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ തിരിച്ചടിച്ച് സൈന്യം
ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ടിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍, തിരിച്ചടിച്ച് സൈന്യം. കശ്മീരിലെ ബന്ദിപോരയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍, മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. രാഹുല്‍…
Read More » - 13 May
മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം: 20 പേര് വെന്തുമരിച്ചു
അറുപതോളം പേരെ രക്ഷപ്പെടുത്തി
Read More » - 13 May
കേരളത്തിന് നേരിയ ആശ്വാസം, 5000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയ കേരളത്തിന് ആശ്വാസമായി കേന്ദ്ര തീരുമാനം. 5000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. കേന്ദ്ര ധനകാര്യ…
Read More » - 13 May
സഹോദരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് റദ്ദാക്കി സുപ്രീം കോടതി
ചെന്നൈ: സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചത് കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. 2018ല്‍ തമിഴ്നാട് തിരുപ്പൂര്‍…
Read More » - 13 May
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ക്ക് ശേഷം അവര്‍ക്ക് ഇന്ത്യയെ വളരെ ഭയമാണ്: അജിത് ഡോവല്‍
ന്യൂഡല്‍ഹി: സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തരായവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മോദി@20 എന്ന പുസ്തകത്തിലാണ് പ്രശസ്തര്‍ അവരുടെ അനുഭവങ്ങള്‍ എഴുതിയിരിക്കുന്നത്.…
Read More » - 13 May
മോദി 3.0: സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി, മൂന്നാമങ്കത്തിന് സൂചന
ന്യൂഡൽഹി: ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല, ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമറോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു…
Read More » - 13 May
അധ്യാപികയെ പീഡിപ്പിച്ച് മതം മാറാൻ ഭീഷണി: പ്രതി അറസ്റ്റിൽ
ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അധ്യാപികയെ ബലാത്സംഗം ചെയ്തു. പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും, മറിച്ചായാൽ പീഡന…
Read More » - 13 May
സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍. സുരക്ഷാ സേനയ്ക്ക് നേരെ, ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്.…
Read More » - 13 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.68 രൂപയും ഡീസലിന് 103.66…
Read More » - 13 May
അഞ്ച് വർഷമായിട്ടും എന്തുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന്…
Read More » - 13 May
അപ്പോളോ ടയേഴ്സ്: അറ്റാദായം പ്രഖ്യാപിച്ചു
അറ്റാദായത്തിൽ വൻ വർദ്ധന കൈവരിച്ച് അപ്പോളോ ടയേഴ്സ്. 2022 സാമ്പത്തിക വർഷത്തെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. 2020-21 ലെ അറ്റാദായം 350 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ അറ്റാദായം…
Read More »