India
- May- 2022 -14 May
പ്രമേഹം നിയന്ത്രിക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ പല ഭക്ഷണ രീതികളും ഒഴിവാക്കാറുണ്ട്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹം ഉള്ളവർ കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം. പ്രമേഹം നിയന്ത്രിക്കാൻ…
Read More » - 14 May
വരുന്നൂ ‘സർക്കാർക്കട’, ഇനി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ
കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു. റേഷൻ കടകളുടെ സ്ഥാനത്താണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് സെന്ററുകൾ ആരംഭിക്കുന്നത്. ഷോപ്പിംഗ് സെന്ററുകൾ വഴി റേഷനരിയും…
Read More » - 14 May
പാകിസ്ഥാനുമായി ബന്ധമുള്ള ഐ.പി.എൽ വാതുവെപ്പ് ശൃംഖലയെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ
ന്യൂഡൽഹി: 2019ൽ നടന്ന വിവാദമായ ഐ.പി.എൽ വാതുവെപ്പ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് കേസുകൾ ആണ് സി.ബി.ഐ ഫയൽ ചെയ്തത്. ഇന്ത്യൻ…
Read More » - 14 May
വോഡഫോൺ- ഐഡിയ: വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
വോഡഫോൺ- ഐഡിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ലയനത്തിന് ശേഷം ഇതാദ്യമായാണ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചത്. 2.45 ശതമാനം സജീവ ഉപഭോക്താക്കളെയാണ് വോഡഫോൺ- ഐഡിയ കൂട്ടിച്ചേർത്തിരിക്കുന്നത്. ടെലികോം…
Read More » - 14 May
ചിപ്പ് നിർമ്മാണം: സാംസങ് വില വർദ്ധിപ്പിച്ചേക്കും
ചിപ്പ് നിർമ്മാണരംഗത്തെ സാമഗ്രികളുടെ വില വർദ്ധനവും ലോജിസ്റ്റിക്സ് ചിലവുകളും നികത്തുന്നതിന്റെ ഭാഗമായി വില വർദ്ധിപ്പിക്കാനൊരുങ്ങി സാംസങ്. പുതിയ സാമ്പത്തിക വർഷം മുതലാണ് ചിപ്പ് നിർമ്മാണത്തിൽ വില വർദ്ധനവ്…
Read More » - 14 May
ഇമുദ്ര ഐപിഒ മെയ് 20 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി ഇമുദ്ര. മെയ് 20 മുതൽ 24 വരെയാണ് ഐപിഒ നടത്തുക. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളാണ് ഇമുദ്ര.…
Read More » - 14 May
ഡൈൻഔട്ട് സ്വന്തമാക്കാൻ സ്വിഗ്ഗി
ഡൈൻഔട്ടിനെ പൂർണമായും ഏറ്റെടുക്കാനൊരുങ്ങി സ്വിഗ്ഗി. റസ്റ്റോറന്റുകളിലെ ടേബിൾ റിസർവേഷൻ, ബിൽ പേയ്മെന്റ് സേവനങ്ങളാണ് ഡൈൻഔട്ട് നൽകുന്നത്. ടൈംസ് ഇന്റർനെറ്റിന്റെ കീഴിലാണ് ഡൈൻഔട്ട്. 2012ൽ അങ്കിത് മൽഹോത്ര, നിഖിൽ…
Read More » - 14 May
ഗൂഗിൾ പിക്സൽ 6എ: സവിശേഷതകൾ അറിയാം
ഗൂഗിൾ ഐ/ഒ 2022 ഡെവലപ്പർ സീരീസിൽ ഗൂഗിൾ പിക്സൽ 6എ അവതരിപ്പിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണാണ് ഗൂഗിൾ പിക്സൽ 6എ. 6.1 ഇഞ്ച് ഫുൾഎച്ച്ഡി+ ഒഎൽഇഡി…
Read More » - 14 May
ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ്…
Read More » - 14 May
കോൺഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ് മുന്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍
ഛത്തീസ്ഗഡ്: കോൺഗ്രസിൽ നിന്നും രാജിവെച്ച് മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കര്‍. താൻ പാർട്ടി വിടുന്ന കാര്യം ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം അറിയിച്ചത്. കോൺഗ്രസ് നേതാക്കൾ…
Read More » - 14 May
ഹരിയാനയിൽ ഏറ്റവും വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി മാരുതി
മാരുതി സുസുക്കിയുടെ ഏറ്റവും വലിയ വാഹന നിർമ്മാണ പ്ലാന്റ് ഹരിയാനയിൽ നിർമ്മിക്കും. പ്ലാന്റ് നിർമ്മാണത്തിനായി 11,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്തുന്നത്. ഏതാണ്ട് 800 ഏക്കറിലാണ്…
Read More » - 14 May
ഉക്രൈനിലെ ഇന്ത്യൻ എംബസി വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നു
കീവ് : ഉക്രൈനിലെ ഇന്ത്യൻ എംബസി വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നു. കീവിലെ പഴയ കെട്ടിടത്തിലാണ് എംബസി പുനരാരംഭിക്കുക. അധികം വൈകാതെ, മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കി എംബസി പൂർണതോതിൽ…
Read More » - 14 May
എൽഐസി ഇഷ്യു വില നിശ്ചയിച്ചു
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യു പ്രൈസ് നിശ്ചയിച്ചു. 949 രൂപയാണ് ഇഷ്യൂ പ്രൈസായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. 902-949 എന്നീ നിരക്കിലായിരുന്നു എൽഐസി ഐപിഒ…
Read More » - 14 May
‘സ്ത്രീകൾ മറയ്ക്ക് അപ്പുറത്ത് ഇരിക്കണം’: പെൺവിലക്കിനെ ന്യായീകരിച്ച് വീണ്ടും കുഴിയിൽ വീണ് സമസ്ത
കോഴിക്കോട്: മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണം നടത്തി വീണ്ടും കുഴിയിൽ വീണ് സമസ്ത. സമ്മാനദാന ചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ…
Read More » - 14 May
പരിധിയില്ലാത്ത ഇന്റർനെറ്റുമായി ജിയോ, വിശദാംശങ്ങൾ ഇങ്ങനെ
അതിവേഗ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഫൈബർ സംവിധാനം കേരളത്തിൽ എല്ലായിടത്തും വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. നിലവിൽ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലാണ് ജിയോ ഫൈബർ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഈ…
Read More » - 14 May
‘നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്കൂളും ഒരുക്കൂ’: കേരളത്തെ നിർത്തി പൊരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: യു.ഡി ക്ലര്‍ക്കിന്റെ സീനിയോറിറ്റിക്കെതിരെ ഹര്‍ജി നല്കിയ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നിസ്സാര ഹര്‍ജികളുമായി വരാതെ പോയി അടിസ്ഥാന സൗകര്യങ്ങളും സ്കൂളും റോഡും ഒരുക്കാന്‍…
Read More » - 14 May
സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയിൽ സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്തോനേഷ്യ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതാണ് ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ…
Read More » - 14 May
വർക്ക് ഫ്രം ഹോം ഇനി ഇല്ല, ബൈജൂസിൽ കൂട്ടരാജി
പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ അപ്ലിക്കേഷനായ ബൈജൂസ് വർക്ക് ഫ്രം ഹോം നിർത്തലാക്കി. ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചതോടെ നിരവധി പേരാണ് രാജി സമർപ്പിച്ചത്. ബൈജൂസ് അടുത്തിടെ ഏറ്റെടുത്ത…
Read More » - 14 May
താജ് മഹലിൽ വിഗ്രഹങ്ങൾ ഒന്നുമില്ല, മുറികൾ പൂട്ടിയിട്ടിരിക്കുന്നത് സഞ്ചാരികളെ തടയാൻ: കേന്ദ്ര പുരാവസ്തു വകുപ്പ്
ന്യൂഡൽഹി: താജ് മഹൽ ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് രംഗത്ത്. താജ് മഹലിൽ വിഗ്രഹങ്ങൾ ഒന്നുമില്ലെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറികൾ…
Read More » - 14 May
വേട്ടക്കാരുമായി ഏറ്റുമുട്ടൽ : മൂന്ന് പോലീസുകാർ വെടിയേറ്റു മരിച്ചു
ഗുണ: മധ്യപ്രദേശിൽ, വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർ വെടിയേറ്റു മരിച്ചു. ഗുണ ജില്ലയിലെ വനമേഖലയിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ആയിരുന്നു ഏറ്റുമുട്ടൽ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രി…
Read More » - 14 May
വിവോ X80 ഉടൻ ഇന്ത്യൻ വിപണിയിൽ
ഇന്ത്യൻ വിപണിയിൽ വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ X80 സ്മാർട്ട്ഫോണുകളാണ് മെയ് 18 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം. 6.78…
Read More » - 14 May
യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന
ചണ്ഡീഗഡ്: ഉത്തര്‍പ്രദേശിന് പിന്നാലെ, മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കാനൊരുങ്ങി ഹരിയാന. എല്ലായിടത്തും ദേശീയഗാനം ആലപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല് പറഞ്ഞു. മദ്രസയായാലും സ്കൂളായാലും ഒരു കുഴപ്പവുമില്ലെന്നും അതില്‍…
Read More » - 14 May
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,000 രൂപയായി മാറി. ഈ മാസത്തെ ഏറ്റവും…
Read More » - 14 May
പെൺകുട്ടികൾക്ക് ലജ്ജ, അതൊഴിവാക്കാനാണ് ഈ നീക്കം’: പതുവേദിയിൽ പെൺകുട്ടികൾ വരുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടെന്ന് സമസ്ത
മലപ്പുറം: പൊതുവേദിയില്‍ വിദ്യാർത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സമസ്ത നേതാവ്. പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും, പ്രശ്നങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങൾ ആണെന്നും ന്യായീകരിച്ച് സമസ്ത. സംഭവത്തിൽ പെൺകുട്ടിക്കോ മാതാപിതാക്കൾക്കോ…
Read More » - 14 May
ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച് ഇന്ത്യ
ഡൽഹി: ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച് കേന്ദ്രസർക്കാർ. ഗോതമ്പിന്റെ വില കുത്തനെ വർദ്ധിച്ചത് കാരണമാണ് രാജ്യം കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഒരു…
Read More »