India
- Jun- 2022 -9 June
അജിത് ഡോവലുമായി പ്രവാചക പരാമർശം ചർച്ച ചെയ്യുമെന്ന പ്രസ്താവന നീക്കം ചെയ്ത് ഇറാൻ
പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയവരെ പാഠം പഠിപ്പിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Read More » - 9 June
നവജാതശിശുവിനെ വിറ്റ പണം കൊണ്ട് ഷോപ്പിങ്: അഞ്ചു ലക്ഷത്തിനു ബൈക്കും ടി.വിയും ഫ്രിഡ്ജും വാങ്ങിക്കൂട്ടി അമ്മ
കുട്ടിയെ വില്ക്കാന് ഇടനിലയ്ക്കാരായി പ്രവര്‍ത്തിച്ച മൂന്നു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More » - 9 June
കാമുകിയെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽ ദിവസങ്ങളോളം ലൈംഗിക ബന്ധം: ഭാര്യ ജീവനൊടുക്കി
ഇൻഡോർ: ഭാര്യയുടെ മുന്നിൽ മറ്റൊരു സ്ത്രീയുമായി ലിവിങ് ടുഗെദർ നടത്തിയ ഭർത്താവിന്റെ ക്രൂരതയിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. ഇൻഡോർ ജില്ലയിലെ ദലോദ ഗ്രാമത്തിലെ സവിത ചൗഹാൻ…
Read More » - 9 June
പ്ലാസ്റ്റിക് സ്ട്രോകൾ നിരോധിക്കരുത്: അമൂൽ
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് സ്ട്രോയുടെ നിരോധനം നടപ്പാക്കരുതെന്ന ആവശ്യവുമായി അമൂൽ. കേന്ദ്രത്തിന്റെ തീരുമാനം കർഷകരെയും പാൽ ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അമൂൽ വ്യക്തമാക്കി. മെയ് 28 ന് പ്രധാനമന്ത്രിക്ക്…
Read More » - 9 June
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ…
Read More » - 9 June
‘മുഖ്യമന്ത്രിക്ക് ബിരിയാണി താൽപര്യമില്ല, എന്നാൽ എനിക്ക് ഇഷ്ടമാണ്’: ജലീൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിരിയാണിയോട് അത്ര താൽപര്യമില്ലെന്ന് മുൻമന്ത്രി കെ.ടി. ജലീൽ എംഎൽഎ. തനിക്ക് ബിരിയാണ് വലിയ ഇഷ്ടമാണ്. തന്റെ വീട്ടിലേക്കു കൊടുത്തയച്ചു എന്നു പറഞ്ഞാൽ…
Read More » - 9 June
ഷാജ് വന്നത് ഇടനിലക്കാരനായി, നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമെന്ന് ഷാജ് പറഞ്ഞെന്നും സ്വപ്ന സുരേഷ്
കൊച്ചി: ഷാജ് കിരണ്‍ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു എന്നും തൻ്റെ ആവശ്യപ്രകാരമാണ് ഇന്നലെ ഷാജ് വന്നത് എന്നും സ്വപ്ന സുരേഷ്. ഇടനിലക്കാരനായാണ് ഷാജെത്തിയത്. രഹസ്യമൊഴി പിൻവലിക്കാന്‍…
Read More » - 9 June
രണ്ടിടങ്ങളിലെ ജലാശയങ്ങളില്‍ രണ്ട് യുവതികളുടെ ഛേദിക്കപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തി:കണ്ടെത്തിയത് അരയ്ക്ക് താഴെയുള്ള ഭാഗം
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലെ കനാലുകളില്‍ നിന്ന് രണ്ട് യുവതികളുടെ ഛേദിക്കപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങളുടേയും അരയ്ക്ക് താഴെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്.…
Read More » - 9 June
‘ജയശങ്കർ ചാനൽ ജീവി, മുസ്ലിം വിരോധി’: ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് കെ.ടി ജലീൽ
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ പല ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. അതിലൊന്നാണ് കെ.ടി ജലീലും അഡ്വ. എ ജയശങ്കറും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പോര്.…
Read More » - 9 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രതികളെ ജീവനോടെ കത്തിച്ചു, ഒരാൾ മരിച്ചു
റാഞ്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമവാസികൾ മർദ്ദിക്കുകയും തീകൊളുത്തുകയും ചെയ്തു. തീപടർന്ന് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യാഴാഴ്ച അറിയിച്ചു.…
Read More » - 9 June
എട്ട് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്: തീവ്രവാദ ബന്ധമെന്ന് സംശയിക്കുന്നവരുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടിലെ അതിപ്രധാനമായ എട്ട് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച റെയ്ഡ് നടത്തി. ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലുമാണ് പരിശോധന…
Read More » - 9 June
ഡിജിറ്റൽ വായ്പ: പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ
ഡിജിറ്റൽ വായ്പ രംഗത്ത് പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ. ഓഹരികളുടെ ഈടിന്മേൽ ഡിജിറ്റൽ വായ്പകൾ നൽകുന്ന പദ്ധതിയാണ് അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഫിനാൻസ് സർവീസിന് കീഴിലുള്ള സ്ഥാപനമാണ്…
Read More » - 9 June
ഗൂഗിൾ മീറ്റ്: കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധയൂന്നാൻ പുതിയ അപ്ഡേറ്റുകൾ
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പരസ്പര ബന്ധം വർദ്ധിപ്പിക്കാനും കാര്യക്ഷമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ഗൂഗിൾ പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. ക്രോംബുക്ക്സ്, ഗൂഗിൾ ക്ലാസ്സ് റൂം, ഗൂഗിൾ മീറ്റ് എന്നിവയിലാണ്…
Read More » - 9 June
‘ഇന്ത്യ മുട്ടുകുത്തി, 30 വർഷം വിശ്വസിച്ചിരുന്നവർ ഇന്ന് ശത്രുക്കൾ’: രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമർശം ഇന്ത്യയെ മുട്ടുകുത്തിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അറബ് രാജ്യങ്ങൾ ഇന്ത്യയെ മുട്ടുകുത്തിച്ചെന്നും, മാപ്പ് പറയാൻ ഇന്ത്യ നിർബന്ധിതരാവുകയാണെന്നും…
Read More » - 9 June
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം: വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിര്‍ത്തി സുരക്ഷാസേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി.…
Read More » - 9 June
‘സ്വയം സിന്ദൂരം ചാർത്തി, സ്വയം മാലയണിഞ്ഞു’: ഒരു കാര്യത്തിൽ നിരാശയുണ്ടെന്ന് ക്ഷമ ബിന്ദു
വഡോദര: ഗുജറാത്തിലെ ആദ്യത്തെ സോളോഗാമി ആയ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി. വിവാഹിതയായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇരുപത്തിനാലുകാരി പ്രതികരിച്ചു. ജൂൺ 11 നായിരുന്നു യുവതി സ്വയം വിവാഹം…
Read More » - 9 June
മലബാർ ഗോൾഡ്: ഇന്ത്യയിൽ 9,860 കോടി രൂപയുടെ നിക്ഷേപം നടത്തും
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9,860 കോടി രൂപയുടെ നിക്ഷേപം…
Read More » - 9 June
മതപരിവർത്തന നിരോധന നിയമം: വിവിധ മതക്കാർ ബിഹാറിൽ യോജിപ്പിലാണ് ജീവിക്കുന്നതെന്ന് നിതീഷ് കുമാർ
പട്ന: സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമോയെന്ന ചോദ്യത്തിന് പ്രതികരണവുമായി ബി.ജെ.പിക്ക് സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബിഹാറില്‍ മതം മാറ്റ നിരോധന…
Read More » - 9 June
ആർബിഐ: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഇടപാട് പരിധി ഉയർത്തി
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയിൽ മാറ്റം വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിവിധ വരിസംഖ്യകൾ അടയ്ക്കുന്നതിന് ഏർപ്പെടുത്തിയ…
Read More » - 9 June
നോയ്സ്: പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ് പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5,000 രൂപയിൽ താഴെ വില വരുന്ന കളർ പൾസ് ബസ് സ്മാർട്ട്…
Read More » - 9 June
‘ഡച്ച് ട്രംപ്’: നൂപുർ ശർമ്മയെ പിന്തുണച്ച ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്സ് ആരാണ്?
ന്യൂഡൽഹി: ഒരു ടി.വി ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞ ബി.ജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് കൊണ്ട് ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്സ് രംഗത്തെത്തിയത്…
Read More » - 9 June
മുംബൈയിൽ രണ്ട് നില കെട്ടിടം തകർന്ന് വീണു: ഒരു മരണം,16 പേർക്ക് പരുക്ക്
മുംബൈ: കെട്ടിടം തകർന്ന് ഒരു മരണം. മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ ശാസ്ത്രി നഗറിലാണ് കെട്ടിടം തകർന്നത്. സംഭവത്തിൽ, 16 പേർക്ക് പരുക്കേറ്റു. 4 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി…
Read More » - 9 June
എസ്ബിഐ: വിപണി മൂല്യം ഉയർന്നു
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ വിപണി മൂല്യം കുതിച്ചുയർന്നു. ഇന്നലെ 4.20 ലക്ഷം കോടി രൂപയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയർന്നത്. വിപണി മൂല്യത്തിൽ ഭവന…
Read More » - 9 June
‘നൂപുർ ശർമ്മയെ പിന്തുണച്ചത് മുതൽ വധഭീഷണി, അവർ തെറ്റ് ചെയ്തെങ്കിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോടതിയാണ്’: ഡച്ച് എം.പി
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ഇസ്ലാമിക രാഷ്ട്രങ്ങൾ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഇന്ത്യ മാപ്പ് പറയണമെന്നായിരുന്നു കുവൈത്ത്, ഖത്തർ, സൗദി അടക്കമുള്ളവരുടെ…
Read More » - 9 June
‘സത്യം പറഞ്ഞതിന് ആരെയും ശിക്ഷിക്കരുത്’: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങരുതെന്ന് ഡച്ച് എം.പി
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യ ഒരു രാജ്യങ്ങൾക്കും മുന്നിൽ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് ഡച്ച് നിയമനിർമ്മാതാവ് ഗീർട്ട് വൈൽഡേഴ്സ്. ‘സത്യം’…
Read More »