India
- Jul- 2022 -20 July
‘തിരഞ്ഞെടുപ്പുകൾ എന്നെ ഭയപ്പെടുത്തുന്നില്ല, ഏകീകൃത ഇന്ത്യ സൃഷ്ടിക്കും’: മാർഗരറ്റ് ആൽവ
ഡൽഹി: തിരഞ്ഞെടുപ്പുകൾ തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവ. പാർലമെന്റ് അംഗങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പ്രധാനമെന്നും അവർ പറഞ്ഞു. ജയവും പരാജയവും ജീവിതത്തിന്റെ…
Read More » - 20 July
നാലാം റൗണ്ടും വിജയിച്ചു: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തോടടുത്ത് ഇന്ത്യൻ വംശജനായ ഋഷി സുനക്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആവാനുള്ള മത്സരത്തിൽ നാലാം റൗണ്ടും വിജയിച്ച് കൺസർവേറ്റീവ് പാർട്ടിയുടെ ഋഷി സുനക്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ, ഋഷി സുനക് 118 വോട്ട് നേടിയാണ്…
Read More » - 20 July
നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച പ്രതികൾക്ക് ജാമ്യമില്ല: ആർട്ടിക്കിൾ 21ന്റെ ലംഘനമാണ് നടന്നതെന്ന് കോടതി
കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി കോടതി. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ…
Read More » - 20 July
സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍
ഭുവനേശ്വര്‍ : കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. 5 പേര് ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍…
Read More » - 20 July
സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം നൂപുര്‍ ശര്‍മ്മയ്ക്ക് ആശ്വാസമാകുമ്പോള്‍
ന്യൂഡല്‍ഹി: നൂപുര്‍ ശര്‍മ്മയ്ക്കെതിരെ തിടുക്കപ്പെട്ട് ഒരു നടപടിയും എടുക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഓഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യരുത് എന്ന് സുപ്രീം…
Read More » - 19 July
പ്രധാൻ മന്ത്രി മുദ്ര വായ്പാ പദ്ധതിയുടെ പേരിൽ തട്ടിപ്പ്: ഏഴ് പേർ പിടിയിൽ
Fraud in the name of:
Read More » - 19 July
വിമാന സര്‍വ്വീസ് നടത്തുന്നത് ശരിയായ പരിപാലനമില്ലാതെ: ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ജീവനക്കാരുടെ പരാതി
ഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി ജീവനക്കാര്‍. വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിന്മേല് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജ്മെന്റ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാന…
Read More » - 19 July
വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘം ലോറി കയറ്റി കൊലപ്പെടുത്തി
ചണ്ഡീഗഢ്: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘാംഗം ലോറി കയറ്റി കൊലപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. തൗരു ഡിഎസ്പി സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. സംഭവം…
Read More » - 19 July
സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പ്രഖ്യാപിച്ച് ധനമന്ത്രാലയം
ജിഎസ്ടി നഷ്ടപരിഹാരമായി വിവിധ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക പ്രഖ്യാപിച്ച് ധനമന്ത്രാലയം. പാർലമെന്റിലാണ് കുടിശ്ശിക സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനങ്ങൾക്ക് 35,266 കോടി രൂപയാണ് കുടിശ്ശിക…
Read More » - 19 July
ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്കാകുലരാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച്…
Read More » - 19 July
ബ്ലുംബെർഗ് ബില്യണയർ ഇൻഡക്സ്, ആദ്യ പത്തിൽ ഗൗതം അദാനിയും
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തു റാങ്കിൽ ഇടം നേടി ഗൗതം അദാനി. ബ്ലുംബെർഗ് ബില്യണയർ ഇൻഡക്സിലെ ആദ്യ പത്തിലെ ഏക ഇന്ത്യൻ സാന്നിധ്യവും ഗൗതം അദാനിയാണ്.…
Read More » - 19 July
ബാങ്ക് ഓഫ് ബറോഡ: കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും
കടപ്പത്രങ്ങൾ പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. കടപ്പത്ര വിതരണത്തിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണിൽ 5,000 കോടി…
Read More » - 19 July
‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി
മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ മുൻനിര തകർന്നപ്പോഴും, സെഞ്ച്വറിയോടെ ഇന്ത്യയെ വിജയ തീരത്തണച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തായിരുന്നു. സൂതാരത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.…
Read More » - 19 July
രാജ്യത്ത് മത്സ്യബന്ധന സബ്സിഡി കുറയ്ക്കില്ലെന്ന് കേന്ദ്രം
രാജ്യത്ത് മത്സ്യബന്ധന മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള സബ്സിഡി കുറയ്ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലെയാണ് സബ്സിഡി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുള്ളത്. ലോക വ്യാപാര സംഘടനയുടെ…
Read More » - 19 July
ഒൻഡിസിയുടെ ഭാഗമാകാൻ ഇനി സ്നാപ്ഡീലും
കേന്ദ്ര സർക്കാറിന്റെ വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങി സ്നാപ്ഡീൽ. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒൻഡിസി) ഭാഗമായി…
Read More » - 19 July
യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം : ഹൈക്കോടതി
ബംഗളൂരൂ: യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കര്‍ണാടക ഹൈക്കോടതി. യുവതിയുടെ വിവാഹ മോചന ഹര്‍ജി…
Read More » - 19 July
ജിഎസ്ടി നിരക്ക് വർദ്ധനവിൽ അതൃപ്തി പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, സമര നടപടികളിലേക്ക് നീങ്ങാൻ സാധ്യത
അവശ്യ സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയതോടെ അതൃപ്തി അറിയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ജിഎസ്ടി നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്. നിരക്ക് വർദ്ധനവുമായി…
Read More » - 19 July
കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി
ഭുവനേശ്വര്‍ : കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. 5 പേര് ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍…
Read More » - 19 July
5ജി സ്പെക്ട്രം ലേലം: അദാനിയെ ബഹുദൂരം പിന്നിലാക്കി അംബാനി, കെട്ടിവെച്ചത് കോടികൾ
രാജ്യത്ത് വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ അദാനിയെ ബഹുദൂരം പിന്നിലാക്കി അംബാനി കോടികൾ കെട്ടിവെച്ചു. ലേലത്തിനായി 14,000 രൂപയാണ് കെട്ടിവെച്ചത്. അതേസമയം, 100 കോടി രൂപ മാത്രമാണ്…
Read More » - 19 July
പ്രവാചകനെതിരായ വിവാദ പരാമർശം: അറസ്റ്റ് ഒഴിവാക്കി, നൂപുർ ശർമയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി
ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട്, ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി. അടുത്ത വാദം കേൾക്കുന്നത് വരെയാണ്…
Read More » - 19 July
അനധികൃത ഖനനം തടഞ്ഞു: ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു
ചണ്ഡീഗഡ്: അനധികൃതമായി ഖനനം നടത്തുന്നത് തടഞ്ഞ ഡിഎസ്പിയെ ഖനന മാഫിയ ട്രക്ക് കയറ്റി കൊന്നു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് നിയമവ്യവസ്ഥയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഡെപ്യൂട്ടി സൂപ്രണ്ട്…
Read More » - 19 July
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്: കണക്ക്, കെമിസ്ട്രി അദ്ധ്യാപകര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി
ചെന്നൈ: തമിഴ്നാട് കല്ലക്കുറിച്ചിയില്‍ മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ വന്‍ പ്രതിഷേധം. കണക്ക്, കെമിസ്ട്രി അദ്ധ്യാപകര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് പെണ്‍കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്. എല്ലാവരോടും…
Read More » - 19 July
സ്ഥാനാർത്ഥിയുടെ വിജയം നിങ്ങളുടെ കൈകളിലാണ്: അടുത്ത മുഖ്യമന്ത്രിയാവാന്‍ താനുമുണ്ടെന്ന് ഡി.കെ ശിവകുമാര്‍
ബെഗളൂരു: വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നൽകി കർണാടക കോൺഗ്രസ് മേധാവി ഡി.കെ ശിവകുമാർ. എസ്.എം കൃഷ്ണയ്ക്ക് ശേഷം ഈ സമുദായത്തിലെ ഒരാൾക്ക് കൂടി…
Read More » - 19 July
തുർക്കി-ഇറാൻ-റഷ്യ സംയുക്ത സമ്മേളനം: വ്ലാഡിമിർ പുടിൻ ഇറാനിലേക്ക്
ടെഹ്റാൻ: തുർക്കിയും ഇറാനുമായി റഷ്യ നടത്തുന്ന സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇറാനിലേക്ക്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ, തുർക്കി പ്രസിഡന്റ് എർദോഗാനുമായും…
Read More » - 19 July
ലക്ഷ്യം ലോക ബാങ്ക്: ഐഐടിയിൽനിന്ന് പബ്ലിക് പോളിസിയിലേക്ക്, ശോഭയുടെ മകന് വിളി വന്നത് ലോകോത്തര സർവകലാശാലകളിൽ നിന്ന്
പാലക്കാട്: ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഹരിലാൽ കൃഷ്ണ എന്ന വിദ്യാർത്ഥിയുടെ നേട്ടങ്ങളാണ്. ഹരിലാൽ മറ്റാരുമല്ല, ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്റെ മകനാണ്. മകന്റെ…
Read More »