India
- Oct- 2022 -7 October
മദ്യനയ കേസ്: 35 സ്ഥലങ്ങളില്‍ ഇഡിയുടെ മിന്നല്‍ റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ 35 പ്രദേശങ്ങളില്‍ മിന്നല്‍ റെയ്ഡ് നടത്തി ഇ.ഡി. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ്, എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. അതേസമയം, ഇഡിയുടെ റെയ്ഡിനെതിരെ…
Read More » - 7 October
കുറച്ച് മര്യാദ വേണം, നിങ്ങൾക്കൊന്നും നാണമില്ലേ?: ആരാധകരോട് പൊട്ടിത്തെറിച്ച് ജയ ബച്ചൻ
മുംബൈ: പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചൻ പലപ്പോഴും പെരുമാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചൻ പ്രോത്സാഹിപ്പിക്കാറില്ല. മാധ്യമങ്ങളോട് ഇവർ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോടും…
Read More » - 7 October
അടി, പൊരിഞ്ഞ അടി: ട്രെയിനിൽ സ്ത്രീകൾ തമ്മിലുള്ള അടി സോഷ്യൽ മീഡിയയിൽ ഹിറ്റ് – വീഡിയോ
മുംബൈ: ലോക്കൽ ട്രെയിനിൽ വെച്ച് സ്ത്രീകളുടെ തമ്മിൽ തല്ല്. സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താനെ-പൻവേൽ ലോക്കൽ…
Read More » - 7 October
9 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു
പറ്റ്ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു. ബീഹാറിലെ കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. ഹസൻഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിർ ആണ് മർദനമേറ്റ്…
Read More » - 7 October
പുരുഷന്മാർക്ക് ആലിംഗനം നൽകി വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന സ്ത്രീ പിടിയിൽ: വലയിലായത് നിരവധി പുരുഷന്മാർ
മുംബൈ: വയോധികരായ പുരുഷന്മാർക്ക് ആലിംഗനം നൽകി വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ. ആലിംഗനം നൽകാനെന്ന വ്യാജേന മുതിർന്ന പൗരന്റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണച്ചെയിൻ…
Read More » - 7 October
പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര…
Read More » - 6 October
ബാങ്ക് ഓഫ് ബറോഡയിൽ അവസരം: വിശദവിവരങ്ങൾ
ഡൽഹി: ബാങ്ക് ഓഫ് ബറോഡ, സോണൽ മാനേജർ, ബിസിനസ് മാനേജർമാർ/എഐ, എംഎൽ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്കായി കരാർ അടിസ്ഥാനത്തിൽ നിശ്ചിതകാലത്തേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in…
Read More » - 6 October
നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പൊലീസിന്റെ ‘ശിക്ഷ’, ജയ് വിളിച്ച് നാട്ടുകാർ
ആളുകൾ നോക്കി നിൽക്കെ ഒരു തൂണിൽ പിടിച്ച് നിർത്തി ഓരോരുത്തരെയായി വലിയ ദണ്ഡുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്
Read More » - 6 October
സ്വകാര്യ കമ്പനികൾ 5ജിയിലേക്ക്: ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കും
ഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നവംബര്‍ മുതല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 3ജി സേവനം മാത്രമാണ് കമ്പനി നൽകിവരുന്നത്. സ്വകാര്യ കമ്പനികളെല്ലാം…
Read More » - 6 October
പാകിസ്ഥാൻ അതിർത്തിയിൽ ത്രിവർണ്ണ പതാക ഉയർത്താൻ ഒരുങ്ങി ഇന്ത്യ: സ്ഥാപിക്കുന്നത് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പതാക
അട്ടാരി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. പാകിസ്ഥാൻ അതിര്‍ത്തി പ്രദേശമായ അട്ടാരിയില്‍ സ്ഥാപിക്കുന്ന പതാകയുടെ ഉയരം…
Read More » - 6 October
മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ വധഭീഷണി: യുവാവ് അറസ്റ്റില്‍
മുംബൈ: മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായി വധഭീഷണി മുഴക്കി ഫോണ്‍ വിളിച്ച യുവാവ് അറസ്റ്റില്‍. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് രാകേഷ് കുമാര്‍ മിശ്ര എന്നയാളെയാണ് പോലീസ് അറസ്റ്റ്…
Read More » - 6 October
ഇന്ത്യയുടെ ചൊവ്വാ ദൗത്യം നടത്തിക്കൊണ്ടിരുന്ന മംഗള്യാന് ഉപഗ്രഹം ഉപേക്ഷിച്ചതായി ബഹിരാകാശ വകുപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാ ദൗത്യം നടത്തിക്കൊണ്ടിരുന്ന മംഗള്യാന് ഉപഗ്രഹം ഉപേക്ഷിച്ചതായി ബഹിരാകാശ വകുപ്പ് അറിയിച്ചു. ഇന്ത്യയിലെ നിരീക്ഷണ കേന്ദ്രവും ഉപഗ്രഹവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതായി ഐഎസ്ആര്‍ഒയാണ് വിവരം നല്‍കിയത്.…
Read More » - 6 October
വടക്കഞ്ചേരി ബസ് അപകടം: ആശ്വാസമായി മോദി സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം
ന്യൂഡൽഹി: ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി ബസ് അപടത്തിൽ ധനസഹായം പ്രഖ്യാപിച്ച് മോദി സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപയും…
Read More » - 6 October
ബ്രിട്ടീഷുകാർ നമുക്ക് വെച്ച പേരാണ് ‘ഹിന്ദു’: കമൽ ഹാസൻ
ചെന്നൈ: രാജ രാജ ചോളൻ ഒരു ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ. ചോള കാലഘട്ടത്തിൽ ‘ഹിന്ദു മതം’ എന്നൊരു…
Read More » - 6 October
20 വർഷത്തെ ഭവനവായ്പകൾക്ക് 24 വർഷത്തെ ഇ.എം.ഐ
ന്യൂഡൽഹി: 20 വർഷത്തെ ഭാവന വായ്പയെടുക്കുന്നവർ 24 വർഷം ഇ.എം.ഐ ആയി അടക്കേണ്ടതായി വരുന്നു. ആർബിഐയുടെ നിരക്ക് വർദ്ധന വായ്പയെടുക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ…
Read More » - 6 October
കായികമായി അധ്വാനിച്ചിട്ടാണെങ്കിൽ കൂടി ഭാര്യയ്ക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കായികമായി അധ്വാനിച്ചിട്ടാണെങ്കിൽ കൂടി ഭാര്യയ്ക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരുള്‍പ്പെട്ട…
Read More » - 6 October
വിഗ്രഹ നിമജ്ജന വേളയിൽ നദിയിൽ മിന്നൽ പ്രളയം: 8 പേർ മുങ്ങി മരിച്ചു, നിരവധി പേരെ കാണാതായി
ജൽപായ്ഗുരി: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ വിജയദശമി ദിനത്തിൽ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചത് 8 പേർ. നിരവധി പേരെ കാണാതായി. മാൽ നദിയിൽ പെട്ടന്നുണ്ടായ പ്രളയമാണ്…
Read More » - 6 October
മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ തെലുങ്കിൽ റീമേക്കിനൊരുങ്ങുന്നു: മൈക്കിളപ്പനായി വേഷമിടുന്നത് ചിരഞ്ജീവി
ഹൈദരാബാദ്: ‘ലൂസിഫർ’ എന്ന ചിത്രത്തിന് പിന്നാലെ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രവും തെലുങ്കിലേക്ക് റീമിേക്ക് ചെയ്യാനൊരുങ്ങുന്നു. റിപ്പോര്‍ട്ട് പ്രകാരം…
Read More » - 5 October
ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ‘ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ…
Read More » - 5 October
ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു, സ്ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു: വീഡിയോ
ലക്നൗ: എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവത്തിൽ പതിനാറുകാരനായ ഒമേന്ദ്രയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. പരിക്കേറ്റ…
Read More » - 5 October
സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒക്ടോബർ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 5 October
ഒളിമ്പിക്സിൽ കബഡി ഉൾപ്പെടുത്താത്തതിന്റെ കാരണം അറിയാമോ?
ഒരു മത്സരം തീരുമാനിക്കാൻ വെറും 40 മിനിറ്റ് മതി
Read More » - 5 October
‘വിജയദശമിയില്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കും’: ദളിത് സേന
ബംഗളൂരു: വിജയദശമിയില്‍ രാവണന്റെ കോലം കത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. രാവണന്റെ കോലം കത്തിക്കുന്നത് പോലെ രാമന്റെ കോലവും കത്തിക്കണമെന്ന് ആവശ്യവുമായി കർണാടകയിലെ ദളിത് സേന രംഗത്ത്. വിജയദശമി…
Read More » - 5 October
ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി
ബിലാസ്പൂർ: ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് ബിലാസ്പൂരിൽ…
Read More » - 5 October
വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
ഡല്‍ഹി: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ, യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സ്വദേശി…
Read More »