India
- Nov- 2022 -1 November
കനത്ത മഴ: 4 ജില്ലകളിലെ സ്കൂളുകൾക്ക് അവധി
കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈയിൽ ജനറൽ…
Read More » - 1 November
പ്രണയപ്പകയെ തുടര്‍ന്ന് കൊലപാതകം,പ്രണയബന്ധം വേര്‍പ്പെടുത്തിയതിന് പ്രതികാരമായി കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ്
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പ്രണയപ്പകയെ തുടര്‍ന്ന് കൊലപാതകം. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പ്രതികാരമായി കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. കരോള്‍ ബാഗിലെ…
Read More » - 1 November
‘കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, ഹത്രാസിലേക്ക് പോയത് മതസൗഹാർദ്ദം തകർക്കാൻ’: തിരിച്ചടിയായി കോടതി പരാമർശം
ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മലയാളി സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള…
Read More » - 1 November
കേരളപ്പിറവി ദിനത്തിൽ ആശ്വാസമായി ഗ്യാസ് വില കുറഞ്ഞു
ന്യൂഡൽഹി: കേരളപ്പിറവി ദിനം ആശ്വാസ വാർത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് വാണിജ്യ എൽപിജിയുടെ വിലയാണ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും…
Read More » - 1 November
ഗുജറാത്തിലെ തൂക്കുപാല ദുരന്തം : ഒന്‍പത് പേര് അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്ന് 130 പേര് മരിച്ച സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിന്റെ നവീകരണ ജോലി ചെയ്ത കമ്പനിയിലെ…
Read More » - 1 November
ചോക്ലേറ്റ് മോഷ്ടിക്കുന്ന വീഡിയോ ആരോ വൈറലാക്കി: പിന്നാലെ നാട്ടുകാരുടെ കളിയാക്കൽ, വിദ്യാർത്ഥിനി ജീവനൊടുക്കി
കൊൽക്കത്ത: ചോക്ലേറ്റ് മോഷ്ടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ നാണക്കേട് ഭയന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിൽ അലിപുർദുവാരിലാണ് സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ മുറിക്കുള്ളിൽ…
Read More » - 1 November
തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നിരവധി മരണം
മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഏഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ…
Read More » - 1 November
രണ്ട് ഉസ്ബക്കിസ്ഥാന് യുവതികള്‍ ആഗ്രയില്‍ പിടിയില്‍
ആഗ്ര: വ്യാജ ആധാര്‍ കാര്‍ഡുകളുമായി ഉസ്ബക്കിസ്ഥാന് സ്വദേശികളായ രണ്ട് വനിതകള്‍ ആഗ്രയില്‍ പിടിയില്‍. ദക്ഷിണ ഡല്‍ഹിയിലെ വിലാസത്തിലാണ് ഇവര്‍ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയത്. ഇവരുടെ പക്കല്‍ പാസ്പോര്‍ട്ടോ…
Read More » - Oct- 2022 -31 October
ദേഹം നഷ്ടപ്പെട്ട ചത്ത പ്രാണി ‘നടക്കുന്നു’: സമൂഹ മാധ്യമങ്ങളില്‍ വൈറലായി ‘സോംബി’ വീഡിയോ
പരാന്നഭോജികൾ ചത്ത പ്രാണികളുടെ തലച്ചോറ് നിയന്ത്രിച്ച് സോംബികളാക്കി മാറ്റുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചെറുപ്രാണികൾ നടന്നു നീങ്ങുന്നതില്‍ ആര്‍ക്കും അത്ഭുതം തോന്നില്ല. എന്നാല്‍, ശരീരത്തിന്റെ മുഴുവന്‍…
Read More » - 31 October
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച് 44 കാരന് മരിച്ചു
കൊല്‍ക്കത്ത: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജെ കര് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല്‍പ്പത്തിനാലുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ…
Read More » - 31 October
ദേശീയ ഐക്യദിനം: ഇന്ത്യയുടെ ഉരുക്കു മനുഷ്യനെക്കുറിച്ച് അറിയാത്ത ചില വസ്തുതകൾ മനസിലാക്കാം
ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 2014 മുതൽ എല്ലാ വർഷവും ഒക്ടോബർ 31ന് രാഷ്ട്രീയ ഏകതാ ദിവസ് അഥവാ ദേശീയ ഐക്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യ…
Read More » - 31 October
നവംബര്‍ ഒന്ന് മുതല്‍ സാമ്പത്തിക ഇടപാടുകളിലടക്കം നാല് പ്രധാന മാറ്റങ്ങള്‍
ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ അടക്കം നാലുമാറ്റങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കിയതാണ് ഇതില്‍ പ്രധാനം. Read Also: യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുത്:…
Read More » - 31 October
മോര്‍ബി തൂക്കുപാല ദുരന്തം: രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി
മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയിൽ തൂക്കുപാലം തകര്‍ന്ന സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു.…
Read More » - 31 October
മോര്‍ബി തൂക്കുപാല ദുരന്തം: ചൊവ്വാഴ്ച പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കും
മോര്‍ബി: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ ഒന്നിന് സന്ദര്‍ശിക്കും. ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ മച്ചു നദിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ…
Read More » - 31 October
‘A ഫോർ അർജുൻ, B ഫോർ ബൽറാം’: പുതിയ ഇംഗ്ളീഷ് അക്ഷരമാലയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത
സാധാരണയായി കുട്ടികൾ ഇംഗ്ലീഷ് അക്ഷരമാലയിൽ A ഫോർ ആപ്പിളും B ഫോർ ബോയ് എന്നാണ് വായിച്ച് പഠിക്കുന്നത്. എന്നാൽ, ഇപ്പോൾ കുട്ടികൾക്ക് A ഫോർ അർജുനും B…
Read More » - 31 October
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി: തിരിച്ചടി, പുറത്തിറങ്ങാനാകില്ല
ലഖ്നൗ: യു.എ.പി.എ കേസിൽ യു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലഖ്നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡി കേസിലാണ്…
Read More » - 31 October
‘എന്റെ മകനെ മോശമായി ചിത്രീകരിക്കുന്നു’: കോയമ്പത്തൂർ സ്ഫോടന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ദൽഖയുടെ അമ്മ
കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ ചാവേറിനായി ഉപയോഗിച്ച കാറിന്റെ ഉടമയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ഇയാളുടെ ‘അമ്മ. ദൽഖ എന്ന യുവാവ് ആണ് ചാവേറായി പൊട്ടിത്തെറിച്ച മുബീന്…
Read More » - 31 October
സ്കൂളിലെ ഫാൻസി ഡ്രസിൽ പങ്കെടുക്കാൻ ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ചു: കഴുത്തിൽ കയർ കുരുങ്ങി ആൺകുട്ടിക്ക് ദാരുണാന്ത്യം
ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച പന്ത്രണ്ടുകാരന് ദാരുണാന്ത്യം. സ്കൂളിലെ പരിപാടിക്ക് വേണ്ടി വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നതിനെയാണ് അപകടം. റിഹേഴ്സലിനിടെ സഞ്ജയ് ഗുപ്ത…
Read More » - 31 October
ബലാത്സംഗ കേസുകളില്‍ രണ്ട് വിരൽ പരിശോധനയ്ക്ക് വിലക്ക്, അശാസ്ത്രീയമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന വിലക്കി സുപ്രീം കോടതി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിതെന്ന് നിരീക്ഷിച്ച കോടതി ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ്…
Read More » - 31 October
മോർബി തൂക്കുപാലം അപകടം: മരണസംഖ്യ 141 ആയി ഉയർന്നു, മരണപ്പെട്ടവരിൽ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേർ
ന്യൂഡൽഹി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോർട്ട്. മോർബിയിൽ തകർന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചു ദിവസം മുൻപ്…
Read More » - 31 October
ഡ്രഡ്ജര്‍ ഇടപാട്: ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹർജ്ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹർജ്ജി സുപ്രീം കോടതിയില്‍. ഡ്രഡ്ജര്‍ ഇടപാടിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ. നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍…
Read More » - 30 October
ഗുജറാത്തിലെ പാലം തകർന്നു വീണ സംഭവം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് വിവരം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്…
Read More » - 30 October
ഗുജറാത്തിൽ തൂക്കുപാലം തകർന്നു വീണ് അപകടം
അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് അപകടം. മോർബിയിലാണ് തൂക്കുപാലം തകർന്ന് അപകടമുണ്ടായത്. അഞ്ചു ദിവസം മുൻപ് പുനർനിർമ്മാണം നടത്തിയ പാലമാണ് തകർന്നത്. അപകടമുണ്ടാകുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു.…
Read More » - 30 October
ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ സേന, പിന്തള്ളിയത് അമേരിക്കയെ: റിപ്പോർട്ട്
ന്യൂഡൽഹി: സ്റ്റാറ്റിസ്റ്റയുടെ ഗവേഷണ പ്രകാരം ഇന്ത്യൻ പ്രതിരോധ മന്ത്രാലയമാണ് ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്. യു.എസിനെ പിന്തള്ളിയാണ് ഇന്ത്യൻ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ…
Read More » - 30 October
‘ഇന്ത്യയുടെ വലിയ ചുവടുവെപ്പ്’: ഗുജറാത്തിൽ 22,000 കോടിയുടെ വിമാന പദ്ധതിക്ക് തുടക്കം – പ്രത്യേകതകളറിയാം
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ വിമാന നിർമാണ കേന്ദ്രത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖലയിൽ സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ കുതിച്ചുചാട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ, പ്രതിരോധ,…
Read More »